"എ.എം.യു.പി.എസ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=326 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=358 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ=അൻവർ ടി | |പ്രധാന അദ്ധ്യാപകൻ=അൻവർ ടി | ||
|പി.ടി.എ. പ്രസിഡണ്ട്=യൂസുഫ് തറയിൽ | |പി.ടി.എ. പ്രസിഡണ്ട്=യൂസുഫ് തറയിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ എം | ||
|സ്കൂൾ ചിത്രം=1846601.JPG | |സ്കൂൾ ചിത്രം=1846601.JPG | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||
1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു.1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും | 1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു.1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും | ||
സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട്. | സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട്. | ||
പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ | പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ 684 വിദ്യർത്ഥിൾ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളിൽ ഇതിനകം ഈ സ്ക്കൾ മികവ് തെളിയിച്ചിട്ടുണ്ട്. | ||
==സ്ക്കൂളിനെ നയിച്ച സാരഥികൾ== | ==സ്ക്കൂളിനെ നയിച്ച സാരഥികൾ== | ||
*മൊയ്തീൻ കുട്ടിമാസ്റ്റർ | *മൊയ്തീൻ കുട്ടിമാസ്റ്റർ | ||
വരി 70: | വരി 70: | ||
*മുഹമ്മദ് മാസ്റ്റർ | *മുഹമ്മദ് മാസ്റ്റർ | ||
*കുഞ്ഞാലൻ കുട്ടിമാസ്റ്റർ | *കുഞ്ഞാലൻ കുട്ടിമാസ്റ്റർ | ||
*കെ എം അബ്ദുള്ള മാസ്റ്റർ | |||
===മികവുകൾ ഒറ്റ നോട്ടത്തിൽ=== | ===മികവുകൾ ഒറ്റ നോട്ടത്തിൽ=== | ||
==പ്രവൃത്തി പരിചയമേള== | ==പ്രവൃത്തി പരിചയമേള== | ||
വരി 103: | വരി 104: | ||
*പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു. | *പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു. | ||
==KG വിഭാഗം== | ==KG വിഭാഗം== | ||
===ENGLISH THROUGH MAGIC=== | ===ENGLISH THROUGH MAGIC===ജമീല എം | ||
മലയിൽ മാജിക്കൽ അക്കാദമിയുടെ KG to PG English through magic ജില്ലാതല ഉദ്ഘാടനം 2016-2017 വർഷം നടന്നു. | മലയിൽ മാജിക്കൽ അക്കാദമിയുടെ KG to PG English through magic ജില്ലാതല ഉദ്ഘാടനം 2016-2017 വർഷം നടന്നു. | ||
*വർഷാവർഷം കളറിംഗിൽട്രെയിനിംഗ് | *വർഷാവർഷം കളറിംഗിൽട്രെയിനിംഗ് |
10:51, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്. ഉമ്മത്തൂർ | |
---|---|
വിലാസം | |
Ummathur AMUP SCHOOL UMMATHUR , Pazhamallur പി.ഒ. , 676506 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | ummathuramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18466 (സമേതം) |
യുഡൈസ് കോഡ് | 32051400509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കോഡൂർ |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 326 |
പെൺകുട്ടികൾ | 358 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അൻവർ ടി |
പി.ടി.എ. പ്രസിഡണ്ട് | യൂസുഫ് തറയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ എം |
അവസാനം തിരുത്തിയത് | |
13-01-2022 | 18466 |
ആമുഖം
തറയിൽ അബ്ദുള്ളക്കുട്ടി മുസ്ലിയാർ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ൽ ഇതിന് ഗവൺമെൻ് അംഗീകാരം നൽകി. 1944 വരെ ഇത് ഉമ്മത്തൂരിൽ പ്രവർത്തിച്ചു.1945ൽ തറയിൽ അഹമ്മദ് മാസ്റ്റർ ഈ സ്ഥാപനം ഏറ്റെടുക്കുകയും സ്ക്കൂൾ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ ഉന്നത സ്ഥാമങ്ങളിൽ എത്തിപ്പെട്ട ധാരാളം പേർ ഉണ്ട്. പ്രീപ്രൈമറി നന്നായി പ്രവർത്തിക്കുന്ന ഇവിടെ 684 വിദ്യർത്ഥിൾ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളിൽ ഇതിനകം ഈ സ്ക്കൾ മികവ് തെളിയിച്ചിട്ടുണ്ട്.
സ്ക്കൂളിനെ നയിച്ച സാരഥികൾ
- മൊയ്തീൻ കുട്ടിമാസ്റ്റർ
- കുഞ്ഞാമൻ മാസ്റ്റർ
- ശങ്കരൻ നായർ മാസ്റ്റർ
- മുഹമ്മദ് മാസ്റ്റർ
- കുഞ്ഞാലൻ കുട്ടിമാസ്റ്റർ
- കെ എം അബ്ദുള്ള മാസ്റ്റർ
മികവുകൾ ഒറ്റ നോട്ടത്തിൽ
പ്രവൃത്തി പരിചയമേള
2000 മുതൽ 2011 തുടർച്ചയായി 12 വർഷം ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി. ജില്ലാതലത്തിലും ഇക്കാലങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടാനായി.സംസ്ഥാന തലത്തിൽ സൈതലവി,നിസാം,ഖദീജ തസ്നി,ഫാത്തിമ സഫ,ആരോൺ ടോം അലക്സ്, ആഷിഖ് കെ എം എന്നിവർ സ്ക്കൂളിന് വേണ്ടി മാറ്റുരക്കുകയും വിജയങ്ങൾ നേടിയെടുക്കുകയും ചെയ്തു. 5 വർഷം സബ്ജില്ല പ്രവർത്തി പരിചയമേളയിൽ നിന്ന് വിട്ടു നിൽക്കുകയും 2016 വീണ്ടും പങ്കെടുക്കുകയും വീണ്ടും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.
സ്പോർട്സ്
2014-15,2015-16 വർഷം പഞ്ചായത്ത് തല എൽ.പി ,യു .പി വിഭാഗം കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 2016-17 വർഷം ഉപജില്ലാതല കായികമേളയിൽ ഏറ്റവും വേഗം കൂടിയ താരമായി 4 A ക്ലാസിലെ ഹൃദുലിനെ തിരഞ്ഞടുത്തു.
ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
2016-17 വർഷം എൽ.പി യു,പി വിഭാഗങ്ങളിൽ ഫുട്ബോൾ കോച്ചിംഗ ക്യാമ്പ് ആരംഭിച്ചു.മുൻ ജില്ലാതല ഫുട്ബോൾ താരം ബഷീർ ക്യാമ്പിന് നേതൃത്വം നൽകുന്നു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പരിശീലനം നടക്കുന്നു.
വിദ്യരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം പ്രവർത്തന മികവിൽശ്രദ്ധേയമായ വിജയങ്ങൾ നേടി വരുന്നു. വായനവാര പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ ഓരോ വർഷവും ലഭിക്കുന്നു.
സയൻസ്
ബാലശാസ്ത്ര കോൺഗ്രസ്
2014-15,2015-16 വർഷത്തിൽ പഞ്ചായത്ത്,ഉപജില്ലാതലത്തിൽ പ്രബന്ധാവതരണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. വിവിധ ദിനാചരണവും വാരാചാരണവുമായി ബന്ധപ്പെട്ട് പ്രദർശനങ്ങൾ,ക്വിസ്,ബഹിരാകാശ പ്രദർശനങ്ങൾ വാനനിരീക്ഷണ ക്യാമ്പുകൾ,ആനക്കയം കാർഷിക സർവകലാശാല ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിച്ചു വരുന്നു.
ഗണിതം
ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു.
സാമുഹ്യശാസ്ത്രം
ഉപജില്ല സാമുഹ്യശാസ്ത്രമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ ,വർഷാവർഷം മലയിൽ ഫുഡ്പാർക്കിലേക്ക് ഫീൽഡ് ട്രിപ്പ് ,സ്ക്കുൾ കുട്ടികൾ സംഘടിപ്പിച്ച് പുരാവസ്തു പ്രദർശനങ്ങൾ എന്നിവ ss ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
പരിസ്ഥിതി പ്രവർത്തനങ്ങൾ
- 2015 ൽ കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് നൽകുന്ന പരിസ്ഥിതി മിത്ര അവാർഡ്,ദേശീയ ഹരിതസേന,സംസ്ഥാന വനം വകുപ്പ് ഫോറസ്ട്രി ക്ലബ് അംഗത്വം എന്നിവ നേടി.
- പരിസ്ഥിതി പഠനയാത്ര 2005 മുതൽ മുടങ്ങാതെ നടന്നു വരുന്നു.
- വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർവ്വേക്ക് ശേഷം പ്രദേശത്തെ എല്ലാ വീടുകളിലും കറിവേപ്പില തൈ വിതരണം നടത്തി.
- പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു.
KG വിഭാഗം
===ENGLISH THROUGH MAGIC===ജമീല എം മലയിൽ മാജിക്കൽ അക്കാദമിയുടെ KG to PG English through magic ജില്ലാതല ഉദ്ഘാടനം 2016-2017 വർഷം നടന്നു.
- വർഷാവർഷം കളറിംഗിൽട്രെയിനിംഗ്
- KG രക്ഷിതാക്കൾക്ക് പ്രത്യേകം ബോധവൽക്കരണ മോട്ടിവേഷൻ ക്ലാസുകൾ
LSS-USS
ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസങ്ങളിൽ അവസാനത്തെ പിര്യേഡും കോച്ചിംഗ് നടക്കുന്നു. പഞ്ചായത്ത് തല LSS പരീക്ഷയിൽ 14 കുട്ടികൾ വിജയിച്ച് ഏറ്റവും കൂടുതൽ LSS നേടിയ കുട്ടികൾ എന്ന ഖ്യാതി നേടാനായി. സിതാര ഉസ്മാൻ,വാഹിത ജബിൻ എന്നിവർ നാഷണൽ സ്കോളർഷിപ്പും നേടുകയുണ്ടായി.
വഴികാട്ടി
{{#multimaps:11.032031,76.084047|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18466
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ