== ഉമ്മത്തൂർ ==[]പ്രമാണം:Myvillage-mlpm-18466.jpg|thumb|എന്റ ഗ്രാമം[] മലപ്പുറം സിവിൽസ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഗ്രാമമാണ് ഉമ്മത്തൂർ.ഉമ്മത്തൂർ ആനക്കടവ് പാലം ഈ ഗ്രാമത്തെയും മലപ്പുറം നഗരത്തെയും ബന്ധിപ്പിക്കുന്നു.ഉമ്മത്തിൻ കായ ധാരാളമായി കാണുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് ഉമ്മത്തൂർ എന്ന പേര് വന്നത്.

ഭൂമി ശാസ്ത്രം

മലപ്പുറം കുന്നുമ്മലിൻ്റ താഴ് ഭാഗത്ത് സ്തിതി ചെയ്യുന്ന കടലുണ്ടിപ്പുഴയൂടെ തീരത്ത് സ്തിതി ചെയ്യുന്ന ഗ്രാമമാണ് ഉമ്മത്തൂർ.ഈ പുഴ ഉമ്മത്തൂരിനെ മനോഹരമാക്കുന്നു.

പ്രധാന പൊതുസ്താപനങ്ങൾ

  • എ.യം.യു.പി സ്കൂൾ ഉമ്മത്തൂർ
  • ലൈബ്രറി
  • നൂറുൽ ഹുദാ മദ്രസ
പ്രധാന പൊതുസ്താപനങ്ങൾ
  • എ.യം.യു.പി സ്കൂൾ ഉമ്മത്തൂർ
  • നൂറുൽ ഹുദാ മദ്രസ
ആരാധനാലയങ്ങൾ

ജുമുഅ പള്ളി