"എ.എം.എൽ.പി.എസ്. മൈലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 111: | വരി 111: | ||
{| style="width:100%" border="1" | {| style="width:100%" border="1" | ||
|- | |- | ||
11.040886, 75.980215, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala | 11.040886, 75.980215, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala | ||
Vengara - Chankuvetti Rd, Kerala | Vengara - Chankuvetti Rd, Kerala | ||
11:20, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. മൈലപ്പുറം | |
|---|---|
| വിലാസം | |
എ.എം.എൽ.പി. സ്‌കൂൾ, മൈലപ്പുറം. 676519 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 9847422475 |
| ഇമെയിൽ | amlpsmaylappuram@gmail.com |
| വെബ്‍സൈറ്റ് | http:// |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18418 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹാരിസ് ബാബു കെ. |
| അവസാനം തിരുത്തിയത് | |
| 03-01-2022 | MT 1206 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.എം.എൽ.പി. സ്‌കൂൾ, മൈലപ്പുറം ആദ്യ കാലത്ത് ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂൾ. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാർ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ൽ ഇത് സ്കൂളായി ഉയർത്തുകയും 1925ൽ അംഗീകാരം കിട്ടുകയും ചെയ്തു. അന്ന് രണ്ടാം തരം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടർന്ന് ഓരോ വർഷങ്ങളിലും ക്ലാസ് കയറ്റം കിട്ടി അഞ്ചാം ക്ലാസ് വരെ ആയി. അഞ്ചാം ക്ലാസ് U.P സ്കൂളിനോട് ചേർത്തപ്പോൾ നമ്മുടെ വിദ്യാലയം എൽ. പി മാത്രമാക്കി നില നിർത്തി. തുടങ്ങിയ കാലം മുതൽ തന്നെ പഠനത്തിൽ മികവ് പുലർത്തിയിരുന്ന സ്കൂൾ കലാ കായിക ശാസ്ത്ര മേളകളിലും മികവ് പുലർത്തി പോന്നു. 1950 കളിൽ നാലധ്യാപകരും അഞ്ചാം തരം വരെ ക്ലാസുമുണ്ടായിരുന്നു.കൂടുതൽ കുട്ടികൾ പഠിക്കാൻ വരാൻ തുടങ്ങുകയും ക്ലാസുകൾ രണ്ട് വീതം ഡിവിഷനാക്കുകയും ചെയ്തു. 8 ഡിവിഷനുകൾ പൂർത്തിയായപ്പോൾ മുതൽ 2 അറബി അധ്യാപകരടക്കം 10 അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ,
അധ്യാപകർ
|
|
സ്റ്റാഫ് ഫോട്ടോ ഗാലറി |
|---|---|---|
ഗ്യാലറി (ഫോട്ടോ&വീഡിയോ)
ഭൗതിക സൗകര്യങ്ങൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
സ്കൂൾ പി.ടി.എ
സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികൾ :-
പ്രസിഡൻറ് :ശ്രീ. **
വൈ.പ്രസിഡൻറ് :ശ്രീ. **
ട്രഷറർ :ശ്രീ. **
മുൻ കാല അധ്യാപകർ
വഴികാട്ടി
11.040886, 75.980215, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala Vengara - Chankuvetti Rd, Kerala , Kerala </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|---|
{{#multimaps:11.040192,76.070599|zoom=18}}







