"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Champakulam St. Thomas UPS}} | {{prettyurl|Champakulam St. Thomas UPS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചമ്പക്കുളം | ||
| വിദ്യാഭ്യാസ ജില്ല= കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 46223 | |സ്കൂൾ കോഡ്=46223 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= ചമ്പക്കുളം | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 688505 | |വിക്കിഡാറ്റ ക്യു ഐഡി=Q87479578 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110800107 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=20 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=02 | ||
| | |സ്ഥാപിതവർഷം=1909 | ||
| | |സ്കൂൾ വിലാസം=ചമ്പക്കുളം | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചമ്പക്കുളം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=688505 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0477 2737945 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=stthomasupschampakulam@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മങ്കൊമ്പ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | |വാർഡ്=8 | ||
| പ്രധാന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| സ്കൂൾ ചിത്രം= 46205-1.jpg | |താലൂക്ക്=കുട്ടനാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=227 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=202 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=429 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=429 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=429 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=16 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ഡാലിയ തോമസ് എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സാജുമോൻ ആൻറണി കടമാട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ആനി തോമസ് | |||
|സ്കൂൾ ചിത്രം=46205-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
21:28, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ് | |
|---|---|
| വിലാസം | |
ചമ്പക്കുളം ചമ്പക്കുളം പി.ഒ. , 688505 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 20 - 02 - 1909 |
| വിവരങ്ങൾ | |
| ഫോൺ | 0477 2737945 |
| ഇമെയിൽ | stthomasupschampakulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46223 (സമേതം) |
| യുഡൈസ് കോഡ് | 32110800107 |
| വിക്കിഡാറ്റ | Q87479578 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| ഉപജില്ല | മങ്കൊമ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുട്ടനാട് |
| താലൂക്ക് | കുട്ടനാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 227 |
| പെൺകുട്ടികൾ | 202 |
| ആകെ വിദ്യാർത്ഥികൾ | 429 |
| അദ്ധ്യാപകർ | 16 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 429 |
| അദ്ധ്യാപകർ | 16 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 429 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ഡാലിയ തോമസ് എം |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സാജുമോൻ ആൻറണി കടമാട് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ആനി തോമസ് |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Pradeepan |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ നാട്ടുമെത്രാനും വി. കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും, കുട്ടനാടിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചമ്പക്കുളത്തിന്റെ അഭിമാനവുമായ ധന്യൻ മാർതോമസ് കുര്യാളശ്ശേരി പിതാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വിദ്യാഭ്യാസപ്രേഷിത മേഖലയിൽ ഒരു നൂറ്റാണ്ടിന്റെ പഴമയും പെരുമയും വിളിച്ചോതികൊണ്ട് ഇന്നും മിന്നും താരമായി പ്രശോഭിക്കുന്ന സെന്റ്തോമസ് യു.പി.സ്കൂൾ. (നെടുമുടി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിമുതൽ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ അറിവിന്റെ ആശാകേന്ദ്രമായിരുന്നു പ്രാരംഭകാലത്ത് ഈ വിദ്യാലയം. സ്ത്രീ വിദ്യാഭ്യാസം നന്നേ കുറവായിരുന്ന ആ കാലഘട്ടത്തിൽ പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നതു വഴി വീടിനേയും ,നാടിനേയും , കരകളേയും, രാജ്യത്തേയും നവീകരീക്കുകയും ഗുണീകരിക്കുകയും ചെയ്യുവാൻ കഴിയുമെന്ന ഉത്തമബോധ്യം അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിൽ രൂഢമൂലമായിരുന്നു. 1909 ഫെബ്രുവരി 20 ന് തോണിപ്പുരക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്ക്കൂളിന്റെ ആരംഭം. വി.തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന്റെ ആരംഭം. വി. തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന് നൽകിയത്. ഒന്നുമുതൽ ആറു വരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച സെൻറ് തോമസ് വെർണാകുലർ മിഡിൽ സ്കൂൾ അടുത്തെങ്ങുംഇല്ലാതിരുന്ന സാഹചര്യത്തിൽ സപീപവാസികൾക്ക് ഏറെ പ്രയോജനപ്രദമായി. മക്കൾക്ക് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ആദ്ധ്യാത്മിക ശിക്ഷണം കൂടി ലഭിക്കണമെന്ന് .ആഗ്രഹിച്ചിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും മാതാപിതാക്കൾ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സെൻറ് തോമസ് സ്കൂളിൽ തന്നെ കുട്ടികളെ വിദ്യാഭ്യാസത്തിനായി ഏറെ താല്പര്യത്തോടെ പറഞ്ഞയച്ചിരുന്നു . ഇന്നും ആ പതിവ് തുടരുന്നു എന്നത് ഏറെ പ്രോത്സാഹജനകമാണ് . ആധ്യാത്മികയുടെ ആഴങ്ങൾ തേടി ഇന്നും കുട്ടികളും, മുതിർന്നവരും, അധ്യാപകരും എത്തുന്ന സെൻറ് പീറ്റേഴ്സ് ഓർശ്ലേ౦ പള്ളിയുടെ വെഞ്ചെരിപ്പിനുശേഷം പള്ളിയുടെ പടിഞ്ഞാറുഭാഗത്തായി 50 അടി നീളത്തിലും 18 അടി വീതിയിലുമായി ഓരോ ആകൃതിയിൽ രണ്ടു കെട്ടിടങ്ങൾ സ്കൂളിനായി അദ്ദേഹം പണിതീർത്തു .1910 ജൂൺ 14 ന് തോണിപ്പുരക്കലെ സെൻറ് തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു . ഏഴാം ക്ലാസ് ആരംഭിച്ചപ്പോൾ V. കൃഷ്ണകുറുപ്പ് സാറിനെ പ്രഥമ അധ്യാപകനായി നിയമിക്കുകയും ചെയ്തു കാലക്രമേണ ആൺകുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം നൽകി.ആരാധന സഭയുടെ ആദ്യ അംഗമെന്ന നിലയിൽ ബഹു. ഷന്താളമ്മയും ഇതിന്റെ ഉന്നമനത്തിന് അക്ഷീണം യത്നിച്ചു . 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി. റ്റി.എ .യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും 3 നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ് തോമസ് സ്കൂൾ 2009 ഫെബ്രുവരിയിൽ ശതാബ്ദി ആഘോഷിച്ചപ്പോൾ വി. കുർബാനയുടെ ആരാധന സന്യാസി സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സാന്നിദ്ധ്യത്തിന്റെ ശതാബ്ദി ആഘോഷം കൂടിയായിരുന്നു. 2013 അധ്യയനവർഷത്തിൽ LKG , UKG ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്കു സാധിച്ചു. മങ്കൊമ്പ് സബ്ജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം കലാകായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ പല ഇനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർത്ഥികൾ മുൻപന്തിയിൽ നിൽക്കുന്നു. കോർപറേറ്റ് മാനേജ്മെന്റിന്റെ മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് 4 തവണയും , മികച്ച PTA അവാർഡും ഈ സ്കൂൾ നേടുകയുണ്ടായി. 21 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
. '
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി. ഓസിയ
- സി.തെയോണില
- സി.മേഴ്സി കൊച്ചുപുര
- സി. മാവൂരുസ്
- സി.മരിയ ചുളയില്ലാപ്ലാക്കൽ
- സി. ജാൻസി കെ. സി
- സി. സെലീനാമ്മ ജോസഫ്
നേട്ടങ്ങൾ
......
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.410949, 76.410254 | width=800px | zoom=16 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46223
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കൊമ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ