ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കലാ, കായിക,സാഹിത്യ വാസനകളെ  കണ്ടെത്തുകയും, അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ് പ്രവർത്തിക്കുന്നു.അദ്ധ്യാപികയായ  റിന്റോ ഫ്രാൻസിസ് ഈ  ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു. ഉപജില്ലാ ജില്ലാ കല- കായിക മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നതിൽ ഈ ക്ലബ് മുൻപന്തിയിൽ നിൽക്കുന്നു.