ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം.പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.

ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്
വിലാസം
ചമ്പക്കുളം

ചമ്പക്കുളം
,
ചമ്പക്കുളം പി.ഒ.
,
688505
,
ആലപ്പുഴ ജില്ല
സ്ഥാപിതം20 - 02 - 1909
വിവരങ്ങൾ
ഫോൺ0477 2737945
ഇമെയിൽstthomasupschampakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46223 (സമേതം)
യുഡൈസ് കോഡ്32110800107
വിക്കിഡാറ്റQ87479578
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ227
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ429
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ429
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ429
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. ഡാലിയ തോമസ് എം
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സാജുമോൻ ആൻറണി കടമാട്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ആനി തോമസ്
അവസാനം തിരുത്തിയത്
27-01-202246223


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ