"ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ആമുഖം മാറ്റം വരുത്തി |
||
| വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് .ഇരവിപേരൂർ .സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി 1902 ആരംഭിച്ച ഈ വിദ്യാലയം പിന്നീട് എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി. പെൺപള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെടുന്നത് .തിരുവിതാംകൂറിലെ ആദ്യ സ്കൂളുകളിലൊന്നായ ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു .. | ||
== ചരിത്രം == | == ചരിത്രം == | ||