"സി.എം.യു.പി.എസ് തൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഇൻഫോ ബോക്സ് തിരുത്തി |
correct the mail id |
||
| വരി 13: | വരി 13: | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം=1848 | |സ്ഥാപിതവർഷം=1848 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=cmupschool,thozhiyoor,thrissur,680520 | ||
|പോസ്റ്റോഫീസ്=Thozhiyoor | |പോസ്റ്റോഫീസ്=Thozhiyoor | ||
|പിൻ കോഡ്=680520 | |പിൻ കോഡ്=680520 | ||
|സ്കൂൾ ഫോൺ=0487 2680898 | |സ്കൂൾ ഫോൺ=0487 2680898 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=24271cmups@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചാവക്കാട് | |ഉപജില്ല=ചാവക്കാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം =ഗുരുവായൂർ | ||
|വാർഡ്=2 | |വാർഡ്=2 | ||
| വരി 105: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.636886, 76.031172 | width=800px | zoom=16 }} | {{#multimaps: 10.636886, 76.031172 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
11:23, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി.എം.യു.പി.എസ് തൊഴിയൂർ | |
|---|---|
| വിലാസം | |
തൊഴിയൂർ Thozhiyoor പി.ഒ. , 680520 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 05 - 1848 |
| വിവരങ്ങൾ | |
| ഫോൺ | 0487 2680898 |
| ഇമെയിൽ | 24271cmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24271 (സമേതം) |
| യുഡൈസ് കോഡ് | 32070306301 |
| വിക്കിഡാറ്റ | Q64087974 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | ചാവക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 78 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സ്റ്റെനി. കെ. സ്റ്റീഫൻ |
| പി.ടി.എ. പ്രസിഡണ്ട് | സുമ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ വിനോദ് |
| അവസാനം തിരുത്തിയത് | |
| 14-01-2022 | CMUPSThozhiyoor |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പൂക്കോട് ഗ്രാമപ്പഞ്ചായത്തത്തിന്റെ വടക്കു ഭാഗത്തായി വടക്കേകാട് പഞ്ചായത്തിനോട് ചേർന്നാണ് തൊഴിയൂർ സി എം യു പി സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1848 ൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മേലധ്യക്ഷൻ അഭിവന്യ ഗീവർഗീസ് മാർ കൂറിലോസ് രണ്ടാമൻ തിരുമനസ്സ് കൊണ്ടായിരുന്നു ഈ പള്ളി കൂടം സ്ഥാപിച്ചത് ഒന്നാ ക്ലാസ്സ് മുതൽ അഞ്ചാ ക്ലാസ് വരെയായിരുന്നു അന്ന് ഉണ്ടായിരുന്നത്. പിനീട് ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെ സ്ഥാനാരോഹണത്തെ തുടർന്ന് അദ്ദേഹം ഭാരതത്തിൽ സന്ദർശനം നടത്തിയതിന്റെ ബഹുമാന സൂചകമായി 1911 ൽ ഈ വിദ്യാലയത്തിനു കൊറേണേഷൻ മെമ്മോറിയൽ എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തു. 1936ൽ അഭിവന്യ ഗീവർഗീസ് മാർ കുറിലോസ് മെത്രാപോലീത്ത അഞ്ചാമൻ തിരുമനസു കൊണ്ട് 6 മുതൽ 8 വരെ ക്ലാസ്സുകൾ ഉൾപ്പെടുത്തി .ഈ വിദ്യാലയത്തെ ഒരു ഹയർ എലിമെന്ററി വിദ്യാലയമാക്കി ഉയർത്തി . ഇന്നത്തെ സെൻറ് ജോർജ് ഹൈസ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചതും ഈ വിദ്യാലയത്തിൽ ആയിരുന്നു പിന്നീട് കേരളപിറവിയോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സോടുകൂടിയ ഇന്നു നിലവിലുള്ള CMUP സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
•വിദ്യാരംഗം കലാ സാഹിത്യവേദി •ബാലസഭ •കാർഷീക ക്ലബ്ബ് •ഗാന്ധിദർശൻ •സയൻസ് ക്ലബ്ബ് •ഗണിത ക്ലബ്ബ് •സോഷ്യൽ ക്ലബ്ബ്
മുൻ സാരഥികൾ
•Rev Fr ഇട്ടൂപ് മണ്ടുംപാൽ
•സി സി എസ്ഥേർ
•വി ഐ കൊച്ചുപാപി
•സി കെ സൈമൺ
•സി വി പ്രസന്ന
•കെ വി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 10.636886, 76.031172 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24271
- 1848ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാവക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ