സി.എം.യു.പി.എസ് തൊഴിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24271 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

.

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സി.എം.യു.പി.എസ് തൊഴിയൂർ
CMUPS Thozhiyoor.JPG
വിലാസം
തൊഴിയൂർ

CMUPS THOZHIYOOR THRISSUR DISTRICT
,
Thozhiyoor പി.ഒ.
,
680520
സ്ഥാപിതം05 - 1848
വിവരങ്ങൾ
ഫോൺ0487 2680898
ഇമെയിൽ24271cmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24271 (സമേതം)
യുഡൈസ് കോഡ്32070306301
വിക്കിഡാറ്റQ64087974
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്റ്റെനി. കെ. സ്റ്റീഫൻ
പി.ടി.എ. പ്രസിഡണ്ട്സുമ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ വിനോദ്
അവസാനം തിരുത്തിയത്
14-01-2022CMUPSThozhiyoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസഉപജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ്  സി എം യു പി സ്കൂൾ തൊഴിയൂർ.കോരണേ ഷൻ മെമ്മോറിയൽ  അപ്പർ പ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പൂക്കോട് ഗ്രാമപ്പഞ്ചായത്തത്തിന്റെ വടക്കു ഭാഗത്തായി വടക്കേകാട് പഞ്ചായത്തിനോട് ചേർന്നാണ് തൊഴിയൂർ സി എം യു പി സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1848 ൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മേലധ്യക്ഷൻ അഭിവന്യ ഗീവർഗീസ് മാർ കൂറിലോസ് രണ്ടാമൻ തിരുമനസ്സ് കൊണ്ടായിരുന്നു ഈ പള്ളി കൂടം സ്ഥാപിച്ചത് ഒന്നാ ക്ലാസ്സ് മുതൽ അഞ്ചാ ക്ലാസ് വരെയായിരുന്നു അന്ന് ഉണ്ടായിരുന്നത്. പിനീട്‌ ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെ സ്ഥാനാരോഹണത്തെ തുടർന്ന് അദ്ദേഹം ഭാരതത്തിൽ സന്ദർശനം നടത്തിയതിന്റെ ബഹുമാന സൂചകമായി 1911 ൽ ഈ വിദ്യാലയത്തിനു കൊറേണേഷൻ മെമ്മോറിയൽ എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തു. 1936ൽ അഭിവന്യ ഗീവർഗീസ് മാർ കുറിലോസ് മെത്രാപോലീത്ത അഞ്ചാമൻ തിരുമനസു കൊണ്ട് 6 മുതൽ 8 വരെ ക്ലാസ്സുകൾ ഉൾപ്പെടുത്തി .ഈ വിദ്യാലയത്തെ ഒരു ഹയർ എലിമെന്ററി വിദ്യാലയമാക്കി ഉയർത്തി . ഇന്നത്തെ സെൻറ്‌ ജോർജ് ഹൈസ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചതും ഈ വിദ്യാലയത്തിൽ ആയിരുന്നു പിന്നീട് കേരളപിറവിയോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സോടുകൂടിയ ഇന്നു നിലവിലുള്ള CMUP സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു .


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

•വിദ്യാരംഗം കലാ സാഹിത്യവേദി
•ബാലസഭ
•കാർഷീക ക്ലബ്ബ്
•ഗാന്ധിദർശൻ
•സയൻസ് ക്ലബ്ബ് 
•ഗണിത ക്ലബ്ബ്
•സോഷ്യൽ ക്ലബ്ബ്

മുൻ സാരഥികൾ

•Rev Fr ഇട്ടൂപ് മണ്ടുംപാൽ

•സി സി എസ്ഥേർ

•വി ഐ കൊച്ചുപാപി

•സി കെ സൈമൺ

•സി വി പ്രസന്ന

•കെ വി ജോസഫ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=സി.എം.യു.പി.എസ്_തൊഴിയൂർ&oldid=1286856" എന്ന താളിൽനിന്ന് ശേഖരിച്ചത്