"ഗവ. ജെ.ബി.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സിൽ തിരുത്തൽ വരുത്തി) |
|||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
== <small>അമരവിളയോട് ചേർന്ന് കിടന്നിരുന്ന താന്നിമൂട്ടിൽ അഴകിക്കോണത്ത് ആശാരൂർ കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് ഇടത്തരം ജന്മിമാരുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു കുടിപ്പള്ളിക്കൂടം രൂപം കൊണ്ടു. മൺചുവരുകളാൽ പണി ത നൂറ്റി ഇരുപതടി നീളത്തിൽ രണ്ട് ഓല ഷെഡ്ഡുകളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി മലയാളം പഠിപ്പിച്ചിരുന്നു . ആരംഭഘട്ടത്തിൽ ചാണകം മെഴുകിയ തറയിൽ അവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ബെഞ്ചിൽ സവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇരുന്ന് പഠിച്ചിരുന്നു . ഹരിജൻ വിഭാഗത്തിലുള്ള കുട്ടികളുടെ പേർ ഹാജർ ബുക്കിൽ ചേർത്തിരുന്നില്ല . പകരം ജാതിപ്പേരും എണ്ണവും കുറിച്ചിടുക മാത്രം ചെയ്തിരുന്നു . ദേശീയ പാതയോരത്തായിരുന്നു ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഈ വിദ്യാലയത്തിന്റെ എതിർവ ശത്തായിരുന്നു പഴയ സബ് രജിസ്ട്രാർ ആഫീസിന്റെ സ്ഥാനം. ക്രമേണ ഉണ്ടായ മാറ്റങ്ങളിലൂടെ അമരവിള എൽ.പി.എസ് സർക്കാരിന്റെ അധീനതയിലാവുകയും ഐ.പി.എം.എസ് ഓഫീസിന്റെ ( ഇൻസ്പക്ടർ ഓഫ് പ്രൈമറി മിഡിൽ സ്കൂൾസ് ഓഫീസ്) നിയന്ത്രണത്തിലാവുകയും ചെയ്തു . ആണ്ടിലൊരിക്കൽ മഹാരാജാവ് ശ്രീചിത്തിര തിരുന്നാളിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്താറുള്ള ഘോഷയാത്ര മാത്രമായിരുന്നു പള്ളി ക്കൂടത്തിലെ ഏക ആഘോഷം. ആനക്കുന്ന് പള്ളിനട മുതൽ നെയ്യാറ്റിൻകര പാലംവരെ കുട്ടികൾ വർണക്കൊടിയുമേന്തി ജാഥ നടത്തുമായിരുന്നു . ഗാന്ധിജി ആഹ്വാനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി അമരവിള എൽ.പി.എസിലും ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രക്രിയ ഉണ്ടായിരുന്നു . നടൂർക്കൊല്ലയിൽ ശ്രീ ഈശ്വരൻ പിള്ളയാണ് ആദ്യ പ്രഥമാധ്യാപകൻ , ആദ്യ വിദ്യാർഥി അമരവിള ബാങ്ക് ജംഗ്ഷനു സമീപം താമസിച്ചിരുന്ന ഇപ്പോൾ 105 വയസ്സുള്ള ശ്രീ ഗണ പതിയാണ് .അഡ്വ.അമരവിള കൃഷ്ണൻ നായർ , വി.എസ് . ശിവകുമാർ ( മുൻ എം.പി ) എം.പി അമരവിള വി തങ്കപ്പൻ , ക്രൈംബ്രാഞ്ച് എസ്.പി. രാഘവൻ , ഐ.പി.എസ് . ( റിട്ട . ) അസിസ്റ്റന്റ് സെയിൽസ് ടാക്സ് കമ്മിഷണർ പി . നാരായ ണ പിള്ള, അസി . സെയിൽസ് ടാക്സ് കമ്മിഷണർ തങ്കരാജ് പ്രൊഫ . എൻ . മാധവൻ പിള്ള ,ഡോ. സുരേഷ്കുമാർ , അഡ്വ. കെ.പി.എം. ബഷീർ , അഡ്വ . വഴുതക്കാട് നരേന്ദ്രൻ , സർവേ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ സമദ് , ബി.ഡി.ഒ. അശോകൻ , പ്രൊഫ . പ്രീതാരമണി , എൻജി. കോളേജ് ലക്ചറർ ഗണപതി , രാധാഭായി , ശ്രീ ശങ്കരപിള്ള തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്. 'താളം' എന്നു പേരുള്ള ഈ സ്കൂളിലെ കൈയെഴുത്തു മാസികയ്ക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ജെ.എൻ. ബാബു ഉൾപ്പെടെ 12 അധ്യാപകർ ജോലിനോക്കുന്നു . 95 പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 348 വിദ്യാർഥികൾ ( 177 ആൺ 171 പെൺ ) ഇവിടെ അധ്യായനം നടത്തുന്നു (2006) . സ്കൂളിന് മുന്നിൽ വച്ച് വാഹനാപകടത്തിൽ പല സന്ദർഭങ്ങളിലായി രണ്ട് പിഞ്ചുകുട്ടികളും അധ്യാപി കയായ ശ്യാമളകുമാരി ടീച്ചറും മരണപ്പെട്ടത് ദു:ഖ ത്തോടെ ഓർക്കുകയാണ് . ടീച്ചറിന്റെ സ്മരണയ്ക്കായി സ്കൂളിൽ നിന്നും 'വ്യാഴം' കൈയെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി . ഇപ്പോൾ അധ്യാപകർ രാവിലെയും സ്കൂൾ വിടുംമ്പോഴും റോഡുമുറിച്ചു കടക്കാൻ കുട്ടികളെ സഹായിക്കുന്ന രീതി തുടരുന്നു .സ്കൂൾ ഡെവലപ്പ് കമ്മിറ്റി ചെയർമാൻ ആയിരുന്ന ശ്രീ.എൻ. മാധവൻപിള്ളയുടെ വാഹനാപകട മരണവും ജെ.ബി.എസിനു വലിയ നഷ്ടമാണുണ്ടാക്കിയത് .</small> == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 104: | വരി 103: | ||
|} | |} | ||
{{#multimaps: 8.5259796, 77.1295507 | zoom=12 }} | {{#multimaps: 8.5259796, 77.1295507 | zoom=12 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
19:55, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ജെ.ബി.എസ് അമരവിള | |
---|---|
വിലാസം | |
അമരവിള അമരവിള പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0471 2230430 |
ഇമെയിൽ | 44408gjbsavla@gmail.com |
വെബ്‍സൈറ്റ് | www.jbsamaravila |
കോഡുകൾ | |
സ്കൂൾ കോഡ് | 44408 (സമേതം) |
യുഡൈസ് കോഡ് | 32140700101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | - |
പ്രധാന അദ്ധ്യാപിക | ഷർമ്മിളാദേവി - എൽ. റ്റി |
പി.ടി.എ. പ്രസിഡണ്ട് | ഡാളി T |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ. |
അവസാനം തിരുത്തിയത് | |
27-01-2022 | GJBSAMARAVILA |
ചരിത്രം
അമരവിളയോട് ചേർന്ന് കിടന്നിരുന്ന താന്നിമൂട്ടിൽ അഴകിക്കോണത്ത് ആശാരൂർ കുടുംബക്കാർ ദാനമായി നൽകിയ സ്ഥലത്ത് ഇടത്തരം ജന്മിമാരുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു കുടിപ്പള്ളിക്കൂടം രൂപം കൊണ്ടു. മൺചുവരുകളാൽ പണി ത നൂറ്റി ഇരുപതടി നീളത്തിൽ രണ്ട് ഓല ഷെഡ്ഡുകളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി മലയാളം പഠിപ്പിച്ചിരുന്നു . ആരംഭഘട്ടത്തിൽ ചാണകം മെഴുകിയ തറയിൽ അവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ബെഞ്ചിൽ സവർണ വിഭാഗത്തിൽപ്പെട്ട കുട്ടികളും ഇരുന്ന് പഠിച്ചിരുന്നു . ഹരിജൻ വിഭാഗത്തിലുള്ള കുട്ടികളുടെ പേർ ഹാജർ ബുക്കിൽ ചേർത്തിരുന്നില്ല . പകരം ജാതിപ്പേരും എണ്ണവും കുറിച്ചിടുക മാത്രം ചെയ്തിരുന്നു . ദേശീയ പാതയോരത്തായിരുന്നു ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഈ വിദ്യാലയത്തിന്റെ എതിർവ ശത്തായിരുന്നു പഴയ സബ് രജിസ്ട്രാർ ആഫീസിന്റെ സ്ഥാനം. ക്രമേണ ഉണ്ടായ മാറ്റങ്ങളിലൂടെ അമരവിള എൽ.പി.എസ് സർക്കാരിന്റെ അധീനതയിലാവുകയും ഐ.പി.എം.എസ് ഓഫീസിന്റെ ( ഇൻസ്പക്ടർ ഓഫ് പ്രൈമറി മിഡിൽ സ്കൂൾസ് ഓഫീസ്) നിയന്ത്രണത്തിലാവുകയും ചെയ്തു . ആണ്ടിലൊരിക്കൽ മഹാരാജാവ് ശ്രീചിത്തിര തിരുന്നാളിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നടത്താറുള്ള ഘോഷയാത്ര മാത്രമായിരുന്നു പള്ളി ക്കൂടത്തിലെ ഏക ആഘോഷം. ആനക്കുന്ന് പള്ളിനട മുതൽ നെയ്യാറ്റിൻകര പാലംവരെ കുട്ടികൾ വർണക്കൊടിയുമേന്തി ജാഥ നടത്തുമായിരുന്നു . ഗാന്ധിജി ആഹ്വാനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി അമരവിള എൽ.പി.എസിലും ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രക്രിയ ഉണ്ടായിരുന്നു . നടൂർക്കൊല്ലയിൽ ശ്രീ ഈശ്വരൻ പിള്ളയാണ് ആദ്യ പ്രഥമാധ്യാപകൻ , ആദ്യ വിദ്യാർഥി അമരവിള ബാങ്ക് ജംഗ്ഷനു സമീപം താമസിച്ചിരുന്ന ഇപ്പോൾ 105 വയസ്സുള്ള ശ്രീ ഗണ പതിയാണ് .അഡ്വ.അമരവിള കൃഷ്ണൻ നായർ , വി.എസ് . ശിവകുമാർ ( മുൻ എം.പി ) എം.പി അമരവിള വി തങ്കപ്പൻ , ക്രൈംബ്രാഞ്ച് എസ്.പി. രാഘവൻ , ഐ.പി.എസ് . ( റിട്ട . ) അസിസ്റ്റന്റ് സെയിൽസ് ടാക്സ് കമ്മിഷണർ പി . നാരായ ണ പിള്ള, അസി . സെയിൽസ് ടാക്സ് കമ്മിഷണർ തങ്കരാജ് പ്രൊഫ . എൻ . മാധവൻ പിള്ള ,ഡോ. സുരേഷ്കുമാർ , അഡ്വ. കെ.പി.എം. ബഷീർ , അഡ്വ . വഴുതക്കാട് നരേന്ദ്രൻ , സർവേ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ സമദ് , ബി.ഡി.ഒ. അശോകൻ , പ്രൊഫ . പ്രീതാരമണി , എൻജി. കോളേജ് ലക്ചറർ ഗണപതി , രാധാഭായി , ശ്രീ ശങ്കരപിള്ള തുടങ്ങിയവർ പൂർവവിദ്യാർഥികളാണ്. 'താളം' എന്നു പേരുള്ള ഈ സ്കൂളിലെ കൈയെഴുത്തു മാസികയ്ക്ക് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ജെ.എൻ. ബാബു ഉൾപ്പെടെ 12 അധ്യാപകർ ജോലിനോക്കുന്നു . 95 പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 348 വിദ്യാർഥികൾ ( 177 ആൺ 171 പെൺ ) ഇവിടെ അധ്യായനം നടത്തുന്നു (2006) . സ്കൂളിന് മുന്നിൽ വച്ച് വാഹനാപകടത്തിൽ പല സന്ദർഭങ്ങളിലായി രണ്ട് പിഞ്ചുകുട്ടികളും അധ്യാപി കയായ ശ്യാമളകുമാരി ടീച്ചറും മരണപ്പെട്ടത് ദു:ഖ ത്തോടെ ഓർക്കുകയാണ് . ടീച്ചറിന്റെ സ്മരണയ്ക്കായി സ്കൂളിൽ നിന്നും 'വ്യാഴം' കൈയെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി . ഇപ്പോൾ അധ്യാപകർ രാവിലെയും സ്കൂൾ വിടുംമ്പോഴും റോഡുമുറിച്ചു കടക്കാൻ കുട്ടികളെ സഹായിക്കുന്ന രീതി തുടരുന്നു .സ്കൂൾ ഡെവലപ്പ് കമ്മിറ്റി ചെയർമാൻ ആയിരുന്ന ശ്രീ.എൻ. മാധവൻപിള്ളയുടെ വാഹനാപകട മരണവും ജെ.ബി.എസിനു വലിയ നഷ്ടമാണുണ്ടാക്കിയത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
= പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5259796, 77.1295507 | zoom=12 }}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44408
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ