ഉള്ളടക്കത്തിലേക്ക് പോവുക

"കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ratheesh R I (സംവാദം | സംഭാവനകൾ)
(ചെ.) ഇൻഫോബോക്സ് തിരുത്തി
42553 (സംവാദം | സംഭാവനകൾ)
pta pesient's name
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ശ്രീകല ബി എൽ
|പ്രധാന അദ്ധ്യാപിക=ശ്രീകല ബി എൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജു
|പി.ടി.എ. പ്രസിഡണ്ട്=shaiju
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=Kkvups_School.jpg
|സ്കൂൾ ചിത്രം=Kkvups_School.jpg
വരി 75: വരി 75:
*[[{{PAGENAME}}/സയൻസ് ക്ലബ്| സയൻസ് ക്ലബ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്| സയൻസ് ക്ലബ്]]
*[[{{PAGENAME}}/വിദ്യാരംഗം  കല സാഹിത്യ വേദി|വിദ്യാരംഗം കല സാഹിത്യ വേദി]]
*[[{{PAGENAME}}/വിദ്യാരംഗം  കല സാഹിത്യ വേദി|വിദ്യാരംഗം കല സാഹിത്യ വേദി]]
*[[{{PAGENAME}}/എക്കോ ക്ലബ്ബ്|എക്കോ ക്ലബ്ബ് ]]
*[[{{PAGENAME}}/എക്കോ ക്ലബ്ബ്|എക്കോ ക്ലബ്ബ്]]
*[[{{PAGENAME}}/ഗാന്ധിദർശൻ പഠനപരിപാടി|ഗാന്ധിദർശൻ പഠനപരിപാടി ]]
*[[{{PAGENAME}}/ഗാന്ധിദർശൻ പഠനപരിപാടി|ഗാന്ധിദർശൻ പഠനപരിപാടി]]
*[[{{PAGENAME}}/പൊതുവിജ്ഞാന സദസ്|പൊതുവിജ്ഞാന സദസ് ]]
*[[{{PAGENAME}}/പൊതുവിജ്ഞാന സദസ്|പൊതുവിജ്ഞാന സദസ്]]
*[[{{PAGENAME}}/എന്റെ പരീക്ഷണ ശാല|എന്റെ പരീക്ഷണ ശാല ]]
*[[{{PAGENAME}}/എന്റെ പരീക്ഷണ ശാല|എന്റെ പരീക്ഷണ ശാല]]
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ് ]]
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
* [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച ]]
* [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]




വരി 114: വരി 114:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:33, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി
വിലാസം
മൂഴി വേട്ടമ്പള്ളി

പനവൂർ പി.ഒ.
,
695568
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0471 2800034
ഇമെയിൽkkvupsvettampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്42553 (സമേതം)
യുഡൈസ് കോഡ്32140600114
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആനാട്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല ബി എൽ
പി.ടി.എ. പ്രസിഡണ്ട്shaiju
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
21-01-202242553


പ്രോജക്ടുകൾ





ചരിത്രം

1964ജൂൺ1ന്ആണ് കെ.കെ.വി.യു.പി.സ്ക്കുൾപ പ്രവർത്തനം ആരംഭിച്ചത്.സ്കൂൾ മാനേജർ ശ്രീ.കെ.മാധവൻ പിള്ള അവർകൾ ഉട്അ വീടഇന്റെ വരാന്തയിലായിരുന്നു5ം കളാസ്സിന്റെ തുട്അക്കം.അന്ന് സ്ക്കൂളീന്റെ ഹെഡ്മാസ്റ്റർ ശ്രീ. വ്വേലായുധൻ പിള്ള സർ ആയിരുന്നു.അദ്ദെഹത്തൊഡൊപ്പം എല്ലാ വിഷയങലും പഡിപ്പിച്ചിരുന്നത് ശ്രീ.ഗൊപാല ക്രിഷ്ണപിള്ള ആണ്.ഈ രന്ട് അദ്ദ്യാപകരുടേയും മ്മേൽണോട്ടത്തീല്ആണൂ സ്ക്കൂളീന്റെ തുടക്കം.

                                 മാനേജർ ശ്രീ മാധവൻ പിള്ളയുടേ പിതാവിന്റെ പേർ കോലപ്പ പിള്ള എന്നും മാതാവിന്റെ പേർ കർത്യാനി എന്നുമായിരുന്നു.അവരുടേ പ്പേരിന്റെ ആദ്യാക്ഷരങ്ങൾ ചെർന്നാണൂ കെ.കെ.വി എന്ന പ്പേർ ലഭിച്ചത്.ഇപ്പോൾ നാലാമത്തെ മാനേജ്മെന്റാണ്.എന്നിട്ടും സ്കൂളീന്റെ പേരിൽ മാറ്റമൊന്നും സംഭവിച്ചില്ല.ആദ്യ വർഷം തന്നെ 6-ആം ക്ലാസ്സ് നടത്തൂന്നതിന്നു സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചു.1964 ജുലയ് മാസം അവസാനംക്ലാസ്സുകൾ പുതിയ കെട്ടിടത്തിലേക്കു മാറ്റി.1965-ൽ 7-അം ക്ലാസ്സും ഉണ്ടായി.ഒരോ ക്ലാസ്സിലെയും ഡിവിഷനുകളൂടേയും എണ്ണവും വർധിച്ചു. ആകെ പതിമ്മുന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. ഈ കാലയളവിൽ ശ്രീ.ക്യഷ്ണൻ പോറ്റി സർ അയിരുന്നു ഹെഡ്മാസ്റ്റെർ.ഈ കാലഘട്ടത്തെ സ്കൂളീന്റ്റെ സുവർണ്ണ കാലഘട്ടമെന്നു പറയാം.പോറ്റിസാരിന്റെ വിരമിക്കൽ സമയം ഡിവിഷനുകളൂടേ എണ്ണം 6-യി കുറഞ്ഞു.അന്നുണ്ടായിരുന്ന 6 ഡിവിഷനുകൾ ഇന്നും തുടർന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ആറു ക്ലാസ്സു മുറീകളൂം ഒരു ഒഫ്ഫീസ് റൂം ഒരു സ്റ്റാഫ് റൂം ഒരു കമ്പ്യുട്ടർ ലാബും ഉണ്ട്.രണ്ട് കെട്ടിടങ്ങൾ ഇലക്റ്റ്രിസിറ്റിയുണ്ടൂ.

മികവുകൾ

ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾ

പാഠ്യേതരപ്രവർത്തനങ്ങൾ







മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അശ്വിനി എസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് ക്രൈംബ്രാഞ്ച് ദീപു എസ് പി.എച്.ഡി ഇൻ സൈക്കോളജി

അനീഷ് കുമാർ എ പി.എച് .ഡി ഇൻ ബയോടെക്നോളജി

വഴികാട്ടി