"എസ് ജെ ടി ടി ഐ മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 90: വരി 90:
#
#


== നേട്ടങ്ങൾ==
== നേട്ടങ്ങൾ :==
== 2021  ഡിസംബർ 26, 27, 28 തീയതികളിൽ വെസ്റ്റ് ബംഗാളിൽ വച്ച് നടന്ന കരാട്ടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കാത്ത വിഭാഗത്തിൽ വെള്ളി മെഡലും കുമിത്തെവിഭാഗത്തിൽ വെങ്കല മെഡലും നേടിയ റമോൺ ജിയോ .==
== നല്ല പാഠം ==
== നല്ല പാഠം ==
             സ്ക‌ൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി വര‌ുന്ന‌ു.
             സ്ക‌ൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി വര‌ുന്ന‌ു.
വരി 112: വരി 113:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps: 11.809732, 75.999183  |zoom=13}}
{{#multimaps: 11.809732, 75.999183  |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:57, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് ജെ ടി ടി ഐ മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04935 241319
ഇമെയിൽsjttimananthavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്15460 (സമേതം)
യുഡൈസ് കോഡ്32030100210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ942
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നാമ്മ എം ആന്റനി
പി.ടി.എ. പ്രസിഡണ്ട്ഫിലിപ്പ് ചാന്ടി കുടുക്കച്ചിറ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി ജോഷി
അവസാനം തിരുത്തിയത്
05-01-202215460


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മാനന്തവാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എസ് ജെ ടി ടി ഐ മാനന്തവാടി . ഇവിടെ 487 ആൺ കുട്ടികളും 437പെൺകുട്ടികളും അടക്കം 924 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

                സി.എസ് ഐ.സഭയ‌ുടെ കീഴിൽ പ്രവർത്തിച്ചു വന്നിര‌ുന്ന എൽ.പി. സ്ക‌ൂൾ 1956 ൽ ബഹ‌ുമാനപ്പെട്ട ജോർജ്ജ് കഴിക്കച്ചാലിലച്ചൻ വിലക്ക‌ു വാങ്ങി.പിന്നീട് മദ്രാസ് ഗവ​ൺമെന്റിന്റെ  അംഗീകാരത്തോട യ‌ു.പി. സ്ക‌ൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 1963ൽ അധ്യാപക പരിശീലന കേന്ദ്രമായിമാറി. ഈ സ്ഥാപനത്തിന്റെ ആദ്യ പ്രിൻസിപ്പാൾ റവ. സി. പി.ജെ. ത്രേസ്യാമ്മ ആയിര‌ുന്നു. ത‌ുടർന്ന ചാണ്ടി എം. താഴം,റവ.ഫാ.ജേക്കബ് ആല‌ുങ്കൽ ,ശ്രീ. കെ.എം. ഉലഹന്നാൻ,ശ്രീമതി.വി.സി.സ‌ുശീല,ശ്രീ. ടി.എം. വർക്കി,ശ്രീ.കെ.എ.ആന്റണി,ശ്രീ.ബേബി ക‌ുര്യൻ,റവ.സിസിറ്റർ എം.‍ഡി.അന്നമ്മ,റവ.സിസിറ്റർ എം.എ. മറിയക്ക‌ുട്ടി,ശ്രി.എം.സി.വിൻസെന്റ്,ശ്രീമതി മേഴ്സമ്മ തോമസ്,ശ്രീ.ടി.ടി.സണ്ണി എന്നിവർ ഈ സ്ഥാപനത്തിന്റെ സാരഥികളായി. ഇപ്പോൾ ശ്രീ.എം.കെ ജോൺ പ്രിൻസിപ്പാളായി സേവനമന‍ുഷ്ഠിക്ക‌ുന്ന‌ു.
                 എൽ.പി.വിഭാഗത്തിൽ 13 ഡിവിഷന‌ുകളിലായി  366 വിദ്യാർത്ഥികള‌ും യ‌ു.പി..വിഭാഗത്തിൽ 17ഡിവിഷന‌ുകളിലായി   575 വിദ്യാർത്ഥികള‌ും  D.EL.ED.വിഭാഗത്തിൽ  രണ്ട്‌ ബാച്ചുകളിലായി 50 വിദ്യാർത്ഥികള‌ുമായി  991 പേർ ഈ അക്ഷര തിര‌ുമ‌ുറ്റത്ത് വിദ്യ അഭ്യസിക്ക‍ുന്ന‌ു.സത്യവ‌ും നീതിബോധവ‌ും ധാർമികമ‌ൂല്യവ‌ും ലക്ഷ്യമാക്കി വളര‌ുന്ന ഈ വിദ്യാലയം വിജയസോപാനങ്ങൾ ഒന്നൊന്നായി ചവിട്ടി കയറികൊണ്ടിരിക്കുന്ന‌ു.

അധ്യാപക പരിശീലന വിഭാഗം

              2018-19 അധ്യയന വർഷം മ‍ുതൽ ടി.ടി.സി. കോഴ്സിന്റെ പാഠ്യപദ്ധതി പരിഷ്കരിച്ച് നാല് സെമസ്‌റ്ററ‌ുകളാക്ക‌ുകയ‌ും കോഴ്സിനറെ പേര് D.EL.ED. എന്നാക്കി മാറ്റ‌ുകയ‌ും ചെയ്തിട്ട‌ുണ്ട്.വർഷം തോറ‌ും സർക്കാർ വിജ്ഞാപനം പ‍‌ുറപ്പെട‌ുവിക്ക‌ുന്ന മ‌ുറക്കാണ് പ്രവേശനത്തിന‌ുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. സാധാരണഗതിയിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി മേയ് 31 ആണ്. പ്ലസ് ട‌ുവിന് 50%  മാർക്കാണ് D.EL.ED.ന് അപേക്ഷിക്ക‍ുന്നതിന‍ുള്ള അടിസ്ഥാന യോഗ്യത.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

*നേർകാഴ്‍ച‍‍

.നല്ല പാഠം

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ :

2021 ഡിസംബർ 26, 27, 28 തീയതികളിൽ വെസ്റ്റ് ബംഗാളിൽ വച്ച് നടന്ന കരാട്ടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കാത്ത വിഭാഗത്തിൽ വെള്ളി മെഡലും കുമിത്തെവിഭാഗത്തിൽ വെങ്കല മെഡലും നേടിയ റമോൺ ജിയോ .

നല്ല പാഠം

            സ്ക‌ൂളിലെ നല്ല പാഠം പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി വര‌ുന്ന‌ു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.809732, 75.999183 |zoom=13}}

"https://schoolwiki.in/index.php?title=എസ്_ജെ_ടി_ടി_ഐ_മാനന്തവാടി&oldid=1187611" എന്ന താളിൽനിന്ന് ശേഖരിച്ചത്