"കണ്ണോം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= കണ്ണോം | |സ്ഥലപ്പേര്=കണ്ണോം | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13527 | |സ്കൂൾ കോഡ്=13527 | ||
| സ്ഥാപിതവർഷം= 1936 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64457580 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32021400808 | ||
| സ്കൂൾ ഇമെയിൽ= kannomlp@gmail.com | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1936 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ഏഴോം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670334 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=04972 2816710 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=kannomlp@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാടായി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം=5 | |വാർഡ്=6 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=പയ്യന്നൂർ | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=കണ്ണൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=39 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രാഗിണി . ഇ.വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഉദയൻ . ഏ.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ . പി | |||
|സ്കൂൾ ചിത്രം=കണ്ണോം എൽ പി സ്കൂൾ | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
17:02, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണോം എൽ പി എസ് | |
---|---|
പ്രമാണം:കണ്ണോം എൽ പി സ്കൂൾ | |
വിലാസം | |
കണ്ണോം ഏഴോം പി.ഒ. , 670334 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1936 |
വിവരങ്ങൾ | |
ഫോൺ | 04972 2816710 |
ഇമെയിൽ | kannomlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13527 (സമേതം) |
യുഡൈസ് കോഡ് | 32021400808 |
വിക്കിഡാറ്റ | Q64457580 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാഗിണി . ഇ.വി |
പി.ടി.എ. പ്രസിഡണ്ട് | ഉദയൻ . ഏ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമ . പി |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1145 |
ചരിത്രം
ഗതകാല സ്മരണകൾ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചർച്ചയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എൽ.പി സ്കൂൾ. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണർവിലേക്കുയർത്തുവാൻ കണ്ണോത്തുള്ള പൂർവ്വസുരികൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതായി കാണാം. കവിയും പണ്ഡിതനുമായിരുന്ന ശ്രീ താഴത്തുവീട്ടിൽ ചിണ്ടൻ എഴുത്തച്ഛൻ 1911 ൽ കുടിപ്പള്ളിക്കൂടമെന്ന നിലയിൽ കുണ്ടുംകര വളപ്പിൽ ഒരു വിദ്യാലയം സ്ഥാപിച്ച് ഉച്ഛനീചത്വത്തിനതീതമായി കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാൻ അവസര മൊരുക്കിയിരുന്നു. അന്നു തന്നെ ഏറെയൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ വിദ്യാഭ്യാസ രീതി ആത്മാർത്ഥതയോടെയും നിസ്വാർത്ഥമായും അദ്ദേഹം നിർവ്വഹിച്ചു. ആ ത്യാഗിവര്യന്റെ ദീർഘവീക്ഷണത്തിന് ആയിരമായിരം പ്രണാമമർപ്പിക്കാതെ വയ്യ. 1936 ൽ ഇന്നു കാണുന്ന സ്ഥലത്ത് പരേതനായ ശ്രീ. പി.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ കണ്ണോം കിംഗ് ജോർജ്ജ് മെമ്മോറിയൽ എൽ.പി. സ്കൂൾ എന്ന പേരിൽ സ്കൂളാക്കി മാറ്റിയെടുത്തു. ഏഴോം ഗ്രാമത്തിൽ തന്നെ നല്ല നിലയിൽ നടന്നിരുന്ന- നല്ല നിലവാരത്തിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തി വന്നിരുന്ന - കിംഗ് ജോർജ്ജ് മെമ്മോറിയൽ സ്കൂൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീടു വന്ന നെരുവമ്പ്രം യു.പി. സ്കൂളിൽ ഇവിടെ നിന്നും 5- ാം തരം പാസായി പോയിരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും 6- ാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരുന്നുവെന്നും പറയുമ്പോൾ പഠന നിലവാരത്തെ കുറിച്ച് അന്യഥാ പരാമർശിക്കേണ്ടി വരുന്നില്ല.
കണ്ണോം പ്രദേശത്തുള്ള മുഴുവൻ പേർക്കും പ്രഥമിക വിദ്യാഭ്യാസത്തിനും പലർക്കും ഉന്നത നിലവാരത്തിലുള്ള ഉപരിവിദ്യാഭ്യാസത്തിനും കണ്ണോം എൽ.പി. സ്കൂൾ പാത്രീഭൂതമായിട്ടുണ്ട് എന്നുള്ളത് ചരിത്രത്തിനും വർത്തമാനത്തിനും ഇടയിലുള്ള ദീപ്തമായ ഒരു കൂടി ചേരലായി പരിണമിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 70 സെന്റ് ഭൂമിയിൽ നാലു ക്ലാസ്സ് മുറികളും ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സും ഉള്ള നല്ല സൗകര്യമുള്ള വിദ്യാലയമാണ് ഞങ്ങളുടേത്. വിശാലമായ അടുക്കള, കക്കൂസ്, മൂത്രപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളിലും രണ്ടു കുട്ടികൾക്ക് വീതം ഇരിക്കുവാനുള്ള കസേരയും മേശയുമുണ്ട്. വിശാലമായ സ്കൂൾ മൈതാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ്, പത്ര ക്വിസ്, ദിനാചരണങ്ങൾ, ഗൃഹസന്ദർശനം,
കലാപ്രവർത്തനങ്ങൾ, പച്ചക്കറി കൃഷി, ക്ലബ്ബ് പ്രവർത്തനങ്ങൾ,
പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയവ നടത്തിവരുന്നു.
മാനേജ്മെന്റ്
പി. വി. കണ്ണൻ നമ്പ്യാർ - സ്ഥാപക മാനേജർ
പ. വി. കാർത്ത്യായനിയമ്മ
പി. വി. രാധമ്മ - നിലവിലുള്ള മാനേജർ
നിലവിലുള്ള അധ്യാപകർ
ഇ. വി. രാഗിണി - ഹെഡ്മിസ്ട്രസ്
പി. വി. ബാബുരാജൻ
പി. ചിന്ത
കെ. സിതാര
എ. സബീന - അറബിക് അധ്യാപിക
മുൻസാരഥികൾ
പി.വി. കണ്ണൻ നമ്പ്യാർ
എ.പി. നാരായണൻ മാസ്റ്റർ
കെ. കൃഷ്ണൻ നമ്പൂതിരി
എം. പി. നാരായണൻ മാസ്റ്റർ
സി. നാരായണൻ നമ്പ്യാർ
ഇ. ഒതേനൻ മാസ്റ്റർ
സി. സരോജിനി ടീച്ചർ
എൻ. ജമീല ബീവി
എ.പി. ഇന്ദിര ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. പി.വി. ശ്രീധരൻ നമ്പ്യാർ
ഡോ. പി.വി.നാരായണൻ
ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.045965, 75.302994}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13527
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ