കണ്ണോം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13527 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കണ്ണോം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കണ്ണോം എൽ. പി .സ്കൂൾ .

കണ്ണോം എൽ പി എസ്
വിലാസം
കണ്ണോം

ഏഴോം പി.ഒ.
,
670334
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1936
വിവരങ്ങൾ
ഫോൺ04972 2816710
ഇമെയിൽkannomlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13527 (സമേതം)
യുഡൈസ് കോഡ്32021400808
വിക്കിഡാറ്റQ64457580
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാഗിണി . ഇ.വി
പി.ടി.എ. പ്രസിഡണ്ട്ഉദയൻ . ഏ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സുമ . പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        ഗതകാല സ്മരണകൾ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചർച്ചയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എൽ.പി സ്‌കൂൾ. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണർവിലേക്കുയർത്തുവാൻ കണ്ണോത്തുള്ള പൂർവ്വസുരികൾ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതായി കാണാം. ചേരലായി പരിണമിക്കുന്നു.കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

ഏകദേശം 44 സെന്റ് ഭൂമിയിൽ നാലു ക്ലാസ്സ് മുറികളും ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സും കമ്പ്യൂട്ടർ റൂമും ഉള്ള നല്ല സൗകര്യമുള്ള വിദ്യാലയമാണ് ഞങ്ങളുടേത്. വിശാലമായ അടുക്കള, കക്കൂസ്, മൂത്രപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളിലും രണ്ടു കുട്ടികൾക്ക് വീതം ഇരിക്കുവാനുള്ള കസേരയും മേശയുമുണ്ട്. വിശാലമായ സ്‌കൂൾ മൈതാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌പോക്കൺ ഇംഗ്ലീഷ്, പത്ര ക്വിസ്, ദിനാചരണങ്ങൾ, ഗൃഹസന്ദർശനം,
കലാപ്രവർത്തനങ്ങൾ, പച്ചക്കറി കൃഷി, ക്ലബ്ബ് പ്രവർത്തനങ്ങൾ,
പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയവ നടത്തിവരുന്നു.

മാനേജ്‌മെന്റ്

പി. വി. കണ്ണൻ നമ്പ്യാർ - സ്ഥാപക മാനേജർ


പ. വി. കാർത്ത്യായനിയമ്മ


പി. വി. രാധമ്മ - നിലവിലുള്ള മാനേജർ

നിലവിലുള്ള അധ്യാപകർ

രാഗിണി .ഇ. വി - ഹെഡ്മിസ്ട്രസ്

ചിന്ത .പി

സിതാര .കെ

സബീന .എ - അറബിക് അധ്യാപിക

ജയലക്ഷ്മി ടി .വി

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 പി.വി. കണ്ണൻ നമ്പ്യാർ 1936
2 എ.പി. നാരായണൻ മാസ്റ്റർ
3 കെ. കൃഷ്ണൻ നമ്പൂതിരി
4 എം. പി. നാരായണൻ മാസ്റ്റർ
5 സി. നാരായണൻ നമ്പ്യാർ
6 എൻ. ജമീല ബീവി 1984 2004
7 എ.പി. ഇന്ദിര ടീച്ചർ 2004 2013

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. പി.വി. ശ്രീധരൻ നമ്പ്യാർ

ഡോ. പി.വി.നാരായണൻ

ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കണ്ണോം_എൽ_പി_എസ്&oldid=2532898" എന്ന താളിൽനിന്ന് ശേഖരിച്ചത്