ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=തൃക്കോതമംഗലം
|സ്ഥലപ്പേര്=തൃക്കോതമംഗലം  
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| ഉപ ജില്ല= ചങ്ങനാശ്ശേരി
|സ്കൂൾ കോഡ്=33075
| സ്കൂൾ കോഡ്=33075
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= June
|വിക്കിഡാറ്റ ക്യു ഐഡി=Q87660217
| സ്ഥാപിതവർഷം=1968
|യുഡൈസ് കോഡ്=32100100907
| സ്കൂൾ വിലാസം= തൃക്കോതമംഗലം പി.ഒ,<br>കോട്ടയം
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686011
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0481 2462293
|സ്ഥാപിതവർഷം=1968
| സ്കൂൾ ഇമെയിൽ= gvhssthrikothamangalam@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=തൃക്കോതമംഗലം  
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=686011
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2462293
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=headmastertkm@gmail.com
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=ചങ്ങനാശ്ശേരി
| മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=46
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 25
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 71
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=ചങ്ങനാശ്ശേരി
| പ്രിൻസിപ്പൽ=   ദീപ ജി നായർ  
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
| പ്രധാന അദ്ധ്യാപകൻ= വിദ്യാസാഗർ കെ എം
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= അജിമോൻ പി ജി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്=6
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=33075-1.jpeg|250px|  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=28
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ദീപ ജി നായർ  
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയ്‌മോൻ മാത്യു
|പി.ടി.. പ്രസിഡണ്ട്=അജിമോൻ പി ജി  
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി ഐസക്
|സ്കൂൾ ചിത്രം=33075-1.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:52, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം
വിലാസം
തൃക്കോതമംഗലം

തൃക്കോതമംഗലം പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0481 2462293
ഇമെയിൽheadmastertkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33075 (സമേതം)
യുഡൈസ് കോഡ്32100100907
വിക്കിഡാറ്റQ87660217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ28
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽദീപ ജി നായർ
പ്രധാന അദ്ധ്യാപകൻജയ്‌മോൻ മാത്യു
പി.ടി.എ. പ്രസിഡണ്ട്അജിമോൻ പി ജി
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി ഐസക്
അവസാനം തിരുത്തിയത്
30-12-2021Alp.balachandran
ക്ലബ്ബുകൾ





ചരിത്രം

കോട്ടയം ടൗണിൽ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തിൽ തൃക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1968 ജൂൺ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് വാർഡ് മെമ്പർ ശ്രീ.വി.എൻ. രാമൻനായരായിരുന്നു. 3ഏക്കർസ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവർഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാർ നൽകി. ഉടൻതന്നെ കുട്ടികളെ സ്കൂളിൽചേർത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ‍ശ്രീ.പി.കെ.വർഗ്ഗീസായിരുന്നു. സ്കൂൾപൂർണ്ണ ഹൈസ്കൂളായ ആദ്യ വർഷങ്ങളിൽ ഇതിന്റെ പ്രധാന അദ്ധ്യാപകൻ എം.എം.കുര്യനായിരുന്നു. നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്റെയും പ്രയത്നത്തിന്ടേയും ഫലമായി 1991ൽ V.H.S.S തുടങ്ങി. 2007-2008 അദ്ധ്യയന വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി.എച്ച്.എസിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തി അഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - ആറായിരത്തി അഞ്ഞൂറോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ. 29 ഇഞ്ച് ടിവി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ

വിവിധ പദ്ധതികൾ

  • കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഋതു പദ്ധതി.
  • ഗുരുകുലം പദ്ധതി .

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച് എസ് എസ് തൃക്കോതമംഗലം സ്‌കൂളിലെ നടന്ന പരിപാടികളുടെ ചിത്രങ്ങൾ

മുൻ സാരഥികൾ

  • പി കെ വർഗിസ്
  • എം എം കുര്യൻ
  • വി. എൻ നാരായണൻ നായർ
  • കെ. പി. പുന്നൂസ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • പി കെ വർഗിസ്
  • എം എം കുര്യൻ
  • എം ഉണ്ണികൃഷ്ണൻ നായർ
  • പി. വി തോമസ്
  • വി. ജെ ജോസഫ്
  • അന്നമ്മ മാണി
  • പി. ടി. മാത്തൻ
  • പി. കെ ചന്ദ്രമതിയമ്മ
  • സരോജനിയമ്മ എ.ജി
  • ദാക്ഷായണികുട്ടി
  • വാസന്തി പി. വി
  • അന്നമ്മ. കെ. വി
  • ബാലാമണിയമ്മ
  • മോളി എബ്രഹാം
  • എബ്രഹാം. എം. ഐ
  • റോഷ്‌ന .പി എച്ച്
  • ഉഷ ജി
  • ഗായത്രിദേവി എം പി

സ്റ്റാഫംഗങ്ങൾ

  • വിദ്യാസാഗർ കെ എം (ഇപ്പോഴത്തെ സാരഥി )
  • രാധികകുമാരി ജി
  • രമ്യ ആർ
  • രഞ്ചു തോമസ്
  • സരോജിനി എം കെ
  • രാധിക പി കെ

ഓഫീസ് സ്റ്റാഫ്

  • അനുപമ
  • അജിത് ടി കെ
  • സൂസൻ തോമസ്
  • പ്രശോബ് കുമാർ എൻ
  • സിന്ധു പി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുതുപ്പള്ളി പള്ളിയുടെ അരികിലൂടെയുള്ള ചങ്ങനാശേരിക്ക് പോകുന്ന റോഡിലൂടെ 3 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം

{{#multimaps: 9.532793, 76.568872 | width=600px | zoom=17 }}