"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
19433 (സംവാദം | സംഭാവനകൾ)
വരി 63: വരി 63:

== ചരിത്രം==
== ചരിത്രം==
  പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങൾക്ക് അറിവിന്റെപൊൻ വെളിച്ചം പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയിൽ ഉണർവും ഊർജ്ജവുമായി നിലകൊള്ളുന്നു.റിട്ടയേർഡ് ജസ്‍റ്റിസ് അടക്കമുള്ള, സമൂഹത്തിലെ നാനാതുറകളിലും സജീവമായ ഒരുപൂർവവിദ്യാർഥി സഞ്ചയം തന്നെഈ വിദ്യാലയതിനുണ്ട്.1927ൽ മരച്ചുവട്ടിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം പാഠപാഠ്യേതര  പ്രവർത്തനങ്ങളിൽ മികവുപുലർത്തി നിലനിൽക്കുന്നു.ഡി പി ഇ പി കാലത്ത് പെഡഗോജി പാർക്കായി തിരഞ്ഞെടുത്തിരുന്നു.
  പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങൾക്ക് അറിവിന്റെപൊൻ വെളിച്ചം പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയിൽ ഉണർവും ഊർജ്ജവുമായി നിലകൊള്ളുന്നു.[[ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ചരിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 114: വരി 114:
പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശമം 3 കി.മീ. ചേളാരിയിൽ നിന്നുംചെട്ടിപടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ.
പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശമം 3 കി.മീ. ചേളാരിയിൽ നിന്നുംചെട്ടിപടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ.
https://www.google.co.in/maps/place/GLPS,+Parappanangadi/@11.0693878,75.8537981,19z/data=!4m5!3m4!1s0x0:0x1e244d1a9101f7b1!8m2!3d11.0694031!4d75.853742?hl=en
https://www.google.co.in/maps/place/GLPS,+Parappanangadi/@11.0693878,75.8537981,19z/data=!4m5!3m4!1s0x0:0x1e244d1a9101f7b1!8m2!3d11.0694031!4d75.853742?hl=en
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ജി.എൽ.പി.സ്കൂൾ_പരപ്പനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്