"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
'''എ.എം.എല്‍.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. | '''എ.എം.എല്‍.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്‍ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്‍.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്‍, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഈ വിദ്യാലയത്തില്‍ ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര്‍ ഡേ എന്നപേരില്‍ ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും ശ്രീ.ടി പി അഹമ്മദ് കുട്ടി ആയിരുന്നു .അദ്ദേഹത്തിന്റെ കാലശേഷം ശ്രീമതി കെ .ബീവിഉമ്മ ശ്രീ ടി പി അഹമ്മദ് കുട്ടി എന്നിവർ മാനേജർമാരായി .ശ്രീമതി ഫാത്തിമ എം ആണ് ഇപ്പോഴത്തെ മാനേജർ.ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകൻ ശ്രീ ടി കെ അലവിക്കുട്ടി ,ശ്രീ ടി പി മുഹമ്മദ് ,ശ്രീമതി പി ആയിഷാ ബീവി , ശ്രീമതി മാലതി പി എന്നിവരായിരുന്നു.ഏറെകാലം ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകസ്ഥാനം അലങ്കരിച്ച ശ്രീ ടി പി മുഹമ്മദ് മാസ്റ്റർ ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആയിരുന്നു .2018ലാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകനായ സത്യൻ.ഇ സ്ഥാനം ഏറ്റെടുത്തത് | ||
പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്‍ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്‍.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്‍, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഈ വിദ്യാലയത്തില്‍ ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര്‍ ഡേ എന്നപേരില്‍ ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. | |||
== <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> == | == <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> == | ||
[[ചിത്രം:HMP.jpg]] | [[ചിത്രം:HMP.jpg]] | ||
വരി 117: | വരി 114: | ||
* വേങ്ങരയിൽ നിന്ന് 3.5 കി.മി. അകലം. | * വേങ്ങരയിൽ നിന്ന് 3.5 കി.മി. അകലം. | ||
* ഒതുക്കുങ്ങലിൽ നിന്ന് 5 കി.മി. അകലം. | * ഒതുക്കുങ്ങലിൽ നിന്ന് 5 കി.മി. അകലം. | ||
* പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. | * പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകല� | ||
� | |||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:12, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ | |
---|---|
വിലാസം | |
പറപ്പൂർ എ.എം.എൽ.പി.സ്കൂൾ പറപ്പൂർ വെസ്റ്റ് ന്യൂ , പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | amlpsparappurwestnew@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19842 (സമേതം) |
യുഡൈസ് കോഡ് | 32051300419 |
വിക്കിഡാറ്റ | Q64563778 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 65 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സത്യൻ.ഇ |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞലവി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത |
അവസാനം തിരുത്തിയത് | |
13-01-2022 | 19842hm |
ചരിത്രം
എ.എം.എല്‍.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. പറപ്പൂര് പഞ്ചായത്തിലെ മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവും പുലര്‍ത്തുന്ന ഒരു വിദ്യാലയമാണ് എ.എം.എല്‍.പി.എസ് പറപ്പൂര് വെസ്റ്റ് ന്യൂ. 1924 ല്‍, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഈ വിദ്യാലയത്തില്‍ ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര്‍ ഡേ എന്നപേരില്‍ ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും ശ്രീ.ടി പി അഹമ്മദ് കുട്ടി ആയിരുന്നു .അദ്ദേഹത്തിന്റെ കാലശേഷം ശ്രീമതി കെ .ബീവിഉമ്മ ശ്രീ ടി പി അഹമ്മദ് കുട്ടി എന്നിവർ മാനേജർമാരായി .ശ്രീമതി ഫാത്തിമ എം ആണ് ഇപ്പോഴത്തെ മാനേജർ.ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകൻ ശ്രീ ടി കെ അലവിക്കുട്ടി ,ശ്രീ ടി പി മുഹമ്മദ് ,ശ്രീമതി പി ആയിഷാ ബീവി , ശ്രീമതി മാലതി പി എന്നിവരായിരുന്നു.ഏറെകാലം ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകസ്ഥാനം അലങ്കരിച്ച ശ്രീ ടി പി മുഹമ്മദ് മാസ്റ്റർ ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആയിരുന്നു .2018ലാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകനായ സത്യൻ.ഇ സ്ഥാനം ഏറ്റെടുത്തത്
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:11°1'40.66"N, 75°58'47.24"E|zoom=18}}
- കോട്ടക്കൽ നഗരത്തിൽ നിന്നും 3.5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 3.5 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 5 കി.മി. അകലം.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകല�
�
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19842
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ