"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വളപട്ടണം പുഴയുടെ മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക്ക് രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്: | |||
ദീനുൽ ഇസ്ലാം സംഘം മദ്രസ യും കൂടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും ആയിട്ടായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് .പിന്നീട് സ്കൂൾ സർക്കാർ സ്കൂൾ ആയി മാറ്റുവാൻ അപേക്ഷ കൊടുക്കുകയും 1973 ഇൽ govt LP ആയി അംഗീകരിക്കപ്പെട്ടു .സ്കൂളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ .മായിൻകുട്ടി ഹാജി ആയിരുന്നു .ശ്രീ എം കെ മുഹമ്മദ് കുഞ്ഞി ,ശ്രീ അബ്‌ദുൾ ഖാദർ തുടങ്ങിയവർ ആയിരുന്നു ആദ്യ കാലത്ത് സ്കൂളിനുവേണ്ടി പ്രവർത്തിച്ച വ്യക്തികൾ . | |||
സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു 25 അംഗ വികസന സമിതി രൂപീകരിക്കുകയും തുടർന്ന് 1980 ഇൽ സ്കൂൾ up സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .ഇതിനുശേഷം കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തു .2021 ഇൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ബഹുമാനപ്പെട്ട MLA KV സുമേഷ് ഉത്‌ഘാടനം ചെയ്തു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 34: | വരി 41: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 51: | വരി 58: | ||
|} | |} | ||
{{#multimaps: 11.946525, 75.335568 | width=800px | zoom=18 }} | {{#multimaps: 11.946525, 75.335568 | width=800px | zoom=18 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:41, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ് | |
---|---|
വിലാസം | |
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി , 670561 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04972866031 |
ഇമെയിൽ | school13659@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13659 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശികല |
അവസാനം തിരുത്തിയത് | |
12-01-2022 | 13659 |
ചരിത്രം
വളപട്ടണം പുഴയുടെ മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക്ക് രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്:
ദീനുൽ ഇസ്ലാം സംഘം മദ്രസ യും കൂടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും ആയിട്ടായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് .പിന്നീട് സ്കൂൾ സർക്കാർ സ്കൂൾ ആയി മാറ്റുവാൻ അപേക്ഷ കൊടുക്കുകയും 1973 ഇൽ govt LP ആയി അംഗീകരിക്കപ്പെട്ടു .സ്കൂളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ .മായിൻകുട്ടി ഹാജി ആയിരുന്നു .ശ്രീ എം കെ മുഹമ്മദ് കുഞ്ഞി ,ശ്രീ അബ്‌ദുൾ ഖാദർ തുടങ്ങിയവർ ആയിരുന്നു ആദ്യ കാലത്ത് സ്കൂളിനുവേണ്ടി പ്രവർത്തിച്ച വ്യക്തികൾ .
സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു 25 അംഗ വികസന സമിതി രൂപീകരിക്കുകയും തുടർന്ന് 1980 ഇൽ സ്കൂൾ up സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു .ഇതിനുശേഷം കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തു .2021 ഇൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ബഹുമാനപ്പെട്ട MLA KV സുമേഷ് ഉത്‌ഘാടനം ചെയ്തു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.946525, 75.335568 | width=800px | zoom=18 }}