ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ
![](/images/thumb/2/25/WhatsApp_Image_2022-01-15_at_9.40.12_PM_%284%29.jpg/194px-WhatsApp_Image_2022-01-15_at_9.40.12_PM_%284%29.jpg)
- സുസജ്ജമായ കമ്പ്യൂട്ടർ ലാബ്,
![.](/images/thumb/0/0a/WhatsApp_Image_2022-01-15_at_9.56.14_PM.jpg/478px-WhatsApp_Image_2022-01-15_at_9.56.14_PM.jpg)
- സയൻസ് ലാബ്,
- 4000 പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി,
- സ്മാർട്ട് ക്ലാസ്സ് മുറികൾ,
- വൃത്തിയുള്ള ടോയ്ലറ്റുകൾ,
![](/images/thumb/e/e5/WhatsApp_Image_2022-01-15_at_9.40.12_PM_%283%29.jpg/239px-WhatsApp_Image_2022-01-15_at_9.40.12_PM_%283%29.jpg)
![](/images/thumb/9/95/WhatsApp_Image_2022-01-15_at_9.40.12_PM_%282%29.jpg/389px-WhatsApp_Image_2022-01-15_at_9.40.12_PM_%282%29.jpg)
- ഓരോ ക്ലാസ്സിലും കുടിവെള്ള സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിന് ഒരു കുട്ടിക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്.
- മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന LKG UKG ക്ലാസ്സുകൾ എടുത്തുപറയത്തക്കതാണ്.
- കുട്ടികൾക്കുള്ള പാർക്ക് ,
![](/images/thumb/1/17/WhatsApp_Image_2022-01-15_at_9.40.13_PM.jpg/300px-WhatsApp_Image_2022-01-15_at_9.40.13_PM.jpg)
![](/images/thumb/4/40/WhatsApp_Image_2022-01-15_at_9.40.12_PM.jpg/300px-WhatsApp_Image_2022-01-15_at_9.40.12_PM.jpg)
- ഔഷധ തോട്ടം,
- ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ സ്കൂളിന്റെ മുതൽക്കൂട്ട് ആണ് .
- പുതുതായി സോളാർ സിസ്റ്റം ,
- ആധുനിക സൗകര്യങ്ങളുള്ള 6 മുറികളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം mla കെ വി സുമേഷ് കഴിഞ്ഞ വർഷം അവസാനം ഉദ്ഘാടനം ചെയ്തു .
![](/images/thumb/4/40/13659.1.jpeg/415px-13659.1.jpeg)
![](/images/thumb/9/9b/13659-2022-1.jpeg/300px-13659-2022-1.jpeg)