ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2019-20 വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ സ്കൂളിലെ കുട്ടികൾക്ക് തിളക്കമാർന്ന വിജയം.






2021-22 വർഷത്തെ inspire award ന് സ്കൂളിലെ രണ്ടു കുട്ടികൾ അർഹരായി. വൈഗ പവിത്രൻ, അനയ് കൃഷ്ണ എന്നീ കുട്ടികളാണ് ഈ ഉജ്ജ്വലമായ ഈ നേട്ടം കൈവരിച്ചത്

2020-21 വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ സ്കൂളിലെ കുട്ടികൾക്ക് തിളക്കമാർന്ന വിജയം


2022 - 23 വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ സ്കൂളിലെ കുട്ടികൾക്ക് തിളക്കമാർന്ന വിജയം


INSPIRE AWARD 2023 - 24

സയൻസ് ഫെസ്റ്റ് - ഉപജില്ലാതലം പ്രൊജക്റ്റ് അവതരണം രണ്ടാം സ്ഥാനം
