"എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പതാരം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 39049 | |സ്കൂൾ കോഡ്=39049 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1976 | |വിക്കിഡാറ്റ ക്യു ഐഡി=Q105813183 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32131100608 | ||
| പിൻ കോഡ്= 690522 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= 39049ktra@gmail.com | |സ്ഥാപിതവർഷം=1976 | ||
| സ്കൂൾ വെബ് സൈറ്റ്= www.smhss.org | |സ്കൂൾ വിലാസം=പതാരം | ||
| | |പോസ്റ്റോഫീസ്=പതാരം | ||
| | |പിൻ കോഡ്=690522 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഫോൺ=0476 2851818 | ||
| പഠന | |സ്കൂൾ ഇമെയിൽ=39049ktra@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=www.smhss.org | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ശാസ്താംകോട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=2 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പ്രിൻസിപ്പൽ= എം | |നിയമസഭാമണ്ഡലം=കുന്നത്തൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കുന്നത്തൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട | ||
| സ്കൂൾ ചിത്രം= smhss.jpg | | | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2220 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=79 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മിനി എം ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രസാദ് ബി | |||
|പി.ടി.എ. പ്രസിഡണ്ട്=ശിവ പ്രസാദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രിക | |||
|സ്കൂൾ ചിത്രം=smhss.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
12:56, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം | |
|---|---|
| വിലാസം | |
പതാരം പതാരം പി.ഒ. , 690522 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 0476 2851818 |
| ഇമെയിൽ | 39049ktra@gmail.com |
| വെബ്‍സൈറ്റ് | www.smhss.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39049 (സമേതം) |
| യുഡൈസ് കോഡ് | 32131100608 |
| വിക്കിഡാറ്റ | Q105813183 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | ശാസ്താംകോട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുന്നത്തൂർ |
| താലൂക്ക് | കുന്നത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 2220 |
| അദ്ധ്യാപകർ | 79 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മിനി എം ആർ |
| പ്രധാന അദ്ധ്യാപകൻ | പ്രസാദ് ബി |
| പി.ടി.എ. പ്രസിഡണ്ട് | ശിവ പ്രസാദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രിക |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Girishomallur |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ശൂരനാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശാന്തിനികേതനം മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പതാരം.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈടെക്
എല്ലാ ക്ലാസ് മുറിക്കും ഇനി ഹൈടെക് മുഖം. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ സാധാരണക്കാരായ കുട്ടികൾക്ക് ഇനി അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകും. എച്ച്എസ്, എച്ച്എസ്എസ് കുട്ടികൾക്കായി അത്യാധുനികമായ മൂന്ന് കംപ്യൂട്ടർ ലാബ്, ഇൻഡോർ സ്റ്റേഡിയം, ഹൈടെക് സിനിമാ തിയറ്റർ, റിസർച്ച് ലൈബ്രറി, ടച്ച് സ്ക്രീനുകളുള്ള അത്യന്താധുനിക ലാബുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ സജ്ജമാക്കി. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 47 ക്ലാസ് മുറികളുണ്ട്. പ്രോജക്ടറുകളും ശബ്ദസംവിധാനങ്ങളും ക്ലാസ് മുറികളിൽ സജജീകരിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ തുടർച്ചയായി ഉന്നത വിജയവും കലാ‐കായിക മേളകളിൽ ദേശീയ‐അന്തർദേശീയ പുരസ്കാരങ്ങളും നേടിയ സ്കൂളിൽ എൻസിസി, ജെആർസി, വൈആർസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ഭൂമിത്രസേന, ജൈവവൈവിധ്യപാർക്ക്, പൂന്തോട്ടം, ജൈവമാലിന്യ സംസ്കരണ പ്ലാന്റ്, ഗേൾസ് ഫ്രണ്ട്ലി റൂം, യോഗ പരിശീലനം, ജൂഡോ, നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം, എട്ടാംക്ലാസിലെ കുട്ടികൾക്ക് കംപ്യൂട്ടർ ഹാർഡ്വെയർ പഠനം, ലിറ്റിൽ കൈറ്റ്, ഹയർസെക്കൻഡറി കുട്ടികൾക്കുള്ള തൊഴിൽപരിശീലനം, എൻസിസി കലാ‐കായിക പരിശീലനം എന്നീ പദ്ധതികൾ സ്കൂളിൽ നടന്നുവരുന്നു. ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിലും താൽസെനിക് ക്യാമ്പിലും സ്കൂൾ തുടർച്ചയായി പങ്കെടുക്കുന്നു. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അച്ചടക്കം നിലനിർത്തുന്നതിന് മാനേജർ ജി നന്ദകുമാർ, പിടിഎ പ്രസിഡന്റ് ശിവപ്രസാദ്, പ്രിൻസിപ്പൽ എം ആർ മിനി, ഹെഡ്മാസ്റ്റർ ബി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കർമസേന പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജുനിയർ റെഡ്ക്രോസ്
മാനേജ്മെന്റ്
FOUNDER : Prof. R. Gopalakrishna Pillai
Manager : Sri. G. Nandakumar.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1 Sri. M.K Jacob Vaidyan ,
- 2 Sri. N. Gopala Pillai, Sri.
- 3 J. Raveendran Pillai,
- 4 Smt. Padmakumari Andarjanam
- 5 P.T.CHANDRALEKHA,L.CHANDRIKA
- 6 ALEXANDER YESUDASAN,
- 7 ഗീത.ജെ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, SMHSS, PATHARAM
</googlemap>
|
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39049
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ശാസ്താംകോട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ