"ഗവ. എൽ പി സ്കൂൾ, ചെറുമുഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
== '''ചരിത്രം'''''''
=='''ചരിത്രം'''====
കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ കിഴക്കേ അതിർത്തിയിൽ ഉള്ള പഞ്ചായത്ത് ആണ് നൂറനാട് . ഈ പഞ്ചായത്തിന്റെ വടക്കു വശത്തുള്ള ആറ്റുവ, ചെറുമുഖ, ഇടപോണ്, പറ്റൂര്, എന്നീ കരകളി ല് ഉള്ള കുട്ടികളെ ഉദ്ദേശിച്ചു കൊണ്ട് ഇവിടെ ഒരു മാനേജ്‌മന്റ് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. ചെറുമുഖ പ്രൈവറ്റ് പ്രൈമറി സ്കൂള് എന്ന് പേരോടുകൂടിയ ഈ സ്കൂള് 09/10/1991  ആണ്ടില് ( എ ഡി 1915 ) നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിതമായി. നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരുടെ അധ്യക്ഷതയില് ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി മാനേജരായി ആറ്റുവ മുറിയില് നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരെ തിരഞ്ഞെടുത്തു താമസ വിനാ സ്കൂളിന് അംഗീകാരം ലഭിച്ചു ഉദ്ദേശം5 വര്ഷ കാലം കൊണ്ട് ഒന്നു മുതല് നാല് വരെ ക്ലാസ്സുകള് ഉണ്ടായി. 1109  ആണ്ട് ആയപ്പോള് നാല് ക്ലാസ്സുകള് ഉള്ള ഒരു പൂര്ണ്ണ പ്രൈമറി സ്കൂള് അയി മാറി 207 കുട്ടികള് ഉണ്ടായിരുന്നു. അന്ന് അദ്ധ്യാപകരായി സേവനമമനുഷ്ഠിച്ചവര് കാല യെവനികയി ല് മറഞ്ഞു പോയ

* കെ കോശി  
* കെ കോശി  
വരി 115: വരി 115:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.230880081294334, 76.63526591209123 |zoom=18}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

<!--visbot  verified-chils->
<!--visbot  verified-chils->

21:43, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി സ്കൂൾ, ചെറുമുഖ
പ്രമാണം:Latitude-9.229867,Longitude-76.633299
വിലാസം
ഗവണ്മെന്റ് എൽ പി എസ് ചെറുമുഖ
,
ഐരനിക്കൂടി പി.ഒ.
,
മാവേലിക്കര,690558
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 05 - 1914
വിവരങ്ങൾ
ഫോൺ0479 2374043
ഇമെയിൽglpscherumukha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36213 (സമേതം)
യുഡൈസ് കോഡ്32110700604
വിക്കിഡാറ്റQ87478848
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നൂറനാട്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൂർജഹാൻ. എസ്
പി.ടി.എ. പ്രസിഡണ്ട്അരുൺ ദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഹരിപ്രിയ
അവസാനം തിരുത്തിയത്
25-12-2021Sachingnair.

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം==

കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ കിഴക്കേ അതിർത്തിയിൽ ഉള്ള പഞ്ചായത്ത് ആണ് നൂറനാട് . ഈ പഞ്ചായത്തിന്റെ വടക്കു വശത്തുള്ള ആറ്റുവ, ചെറുമുഖ, ഇടപോണ്, പറ്റൂര്, എന്നീ കരകളി ല് ഉള്ള കുട്ടികളെ ഉദ്ദേശിച്ചു കൊണ്ട് ഇവിടെ ഒരു മാനേജ്‌മന്റ് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. ചെറുമുഖ പ്രൈവറ്റ് പ്രൈമറി സ്കൂള് എന്ന് പേരോടുകൂടിയ ഈ സ്കൂള് 09/10/1991 ആണ്ടില് ( എ ഡി 1915 ) നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിതമായി. നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരുടെ അധ്യക്ഷതയില് ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി മാനേജരായി ആറ്റുവ മുറിയില് നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരെ തിരഞ്ഞെടുത്തു താമസ വിനാ സ്കൂളിന് അംഗീകാരം ലഭിച്ചു ഉദ്ദേശം5 വര്ഷ കാലം കൊണ്ട് ഒന്നു മുതല് നാല് വരെ ക്ലാസ്സുകള് ഉണ്ടായി. 1109 ആണ്ട് ആയപ്പോള് നാല് ക്ലാസ്സുകള് ഉള്ള ഒരു പൂര്ണ്ണ പ്രൈമറി സ്കൂള് അയി മാറി 207 കുട്ടികള് ഉണ്ടായിരുന്നു. അന്ന് അദ്ധ്യാപകരായി സേവനമമനുഷ്ഠിച്ചവര് കാല യെവനികയി ല് മറഞ്ഞു പോയ

  • കെ കോശി
  • പദ്മനാഭ പിള്ളൈ
  • കെ കൊച്ചുകിട്ട പിള്ളൈ
  • സി കേശവന് ഉണ്ണിത്താന് എന്നിവരാണ്.

മാനേജ്‌മന്റ് നു ഈ സ്കൂള് മുന്നോട്ടു കൊണ്ടുപോകാന് പ്രയാസം അയി വന്നു ഈ കാലഘട്ടത്തില് സര്ക്കാരില് നിന്നും പ്രതിഫലം കൊടുക്കാന് സ്കൂള് സറണ്ടര് ചെയുന്ന ഒരു ഓര്ഡര് ഉണ്ടായി അതിൻപ്രകാരം അധ്യാപകരും മാനേജ്മെന്റും കൂട്ടായ തീരുമാനം എടുത്തു സ്കൂള് സര്ക്കാരിന് വിട്ടു കൊടുത്തു അങ്ങനെ ചെറുമുഖ മാനേജ്മെന്റ് എല് പി സ്കൂള് ചെറുമുഖ ലോവര് പ്രൈമറി സ്കൂള് അയി.

ഭൗതികസൗകര്യങ്ങൾ

പഠനോത്സവം: ചില ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സിനിമ സംവിധാന രംഗത്തും ആരോഗ്യ രംഗത്തും കഴിവ് തെളിയിച്ച dr ബിജു ഈ സ്കൂളിലെ മുന് വിദ്യാര്ത്ഥി ആണ്.

വഴികാട്ടി

{{#multimaps:9.230880081294334, 76.63526591209123 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_ചെറുമുഖ&oldid=1113938" എന്ന താളിൽനിന്ന് ശേഖരിച്ചത്