ഗവ. എൽ പി സ്കൂൾ, ചെറുമുഖ/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം ക്ലബ്‌

വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നു കൊണ്ടിരിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ വിദ്യരംഗം ക്ലബ്ബിന്റെ പ്രവർത്തനം നടത്തുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്നേദിവസം അവതരിപ്പിക്കുന്നു.