ഗവ. എൽ പി സ്കൂൾ, ചെറുമുഖ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്‌

ഗണിത ക്ലബ്ബിന്റെ ഭാഗമായി സ്കൂൾതലത്തിലും, പഞ്ചായത്ത് തലം, സബ്ജില്ലാ തലം എന്നിവയിലും പങ്കെടുത്തു. ഗണിതമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്. ഗണിതമേളയിൽ പങ്കെടുത്ത് C ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. ക്ലബ്ബിന്റെ ഭാഗമായി ഗണിത ശില്പശാല സ്കൂളിൽ സംഘടിപ്പിച്ചു.