"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(HEADER)
വരി 1: വരി 1:
<nowiki>{{PVHSSchoolFrame/Header}</nowiki><!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<nowiki>{{PVHSSchoolFrame/Header}</nowiki>
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

12:16, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

{{PVHSSchoolFrame/Header}


ചരിത്രം

കൊച്ചി നഗര ഹൃദയത്തിൽ നിന്നും ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കടമക്കുടി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ് ഇത്. സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നില്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഒരു പ്രൈമറി സ്കൂളായിട്ടാണ് ഇതിന്റെ തുടക്കo. കടമക്കുടിയിലെ ജനങ്ങളുടെ ചിരകാലാഭിലാഷ പൂർത്തീകരണമാണ് ഈ സ്കൂൾ.1900 കളുടെ തുടക്കത്തിലാണ് സർക്കാർ വക ഒരു പ്രൈമറി സ്കൂൾ വലിയ കടമക്കുടിയിൽ ആരംഭിക്കുന്നത്.

ഹിരോഷിമ ദിനം

പാഠ്യേതര പ്രവർത്തനങ്ങൾ