"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഇൻഫോ ബോക്സ് മാറ്റം)
വരി 2: വരി 2:
{{prettyurl|Govt. L. P. S. Ooruttambalam}}
{{prettyurl|Govt. L. P. S. Ooruttambalam}}


{{Infobox AEOSchool
{{Infobox School
| പേര്=ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
|സ്ഥലപ്പേര്=
| സ്ഥലപ്പേര്= ഊരുട്ടമ്പലം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്കൂൾ കോഡ്=44318
| സ്കൂൾ കോഡ്= 44318
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1910
|യുഡൈസ് കോഡ്=32140400506
| സ്കൂൾ വിലാസം= ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
|സ്ഥാപിതദിവസം=
| പിൻ കോഡ്= 695507
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0471 2298050
|സ്ഥാപിതവർഷം=1900
| സ്കൂൾ ഇമെയിൽ= lpsooruttambalam44318@gmail.com
|സ്കൂൾ വിലാസം= ഗവ.എൽ.പി.എസ് ഊരൂട്ടമ്പലം
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ഊരൂട്ടമ്പലം
| ഉപ ജില്ല= കാട്ടാക്കട
|പിൻ കോഡ്=695507
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0471 2298050
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=lpsooruttambalam44318@gmail.com
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=lpsooruttambalam44318@gmail.com
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=കാട്ടാക്കട
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മാറനെല്ലൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
|വാർഡ്=21
| ആൺകുട്ടികളുടെ എണ്ണം= 184
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പെൺകുട്ടികളുടെ എണ്ണം= 195
|നിയമസഭാമണ്ഡലം=കാട്ടാക്കട
| വിദ്യാർത്ഥികളുടെ എണ്ണം= 379
|താലൂക്ക്=കാട്ടാക്കട
| അദ്ധ്യാപകരുടെ എണ്ണം= 11
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ലത N
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=BRUCE
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=44318.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
 
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=127
|വിദ്യാർത്ഥികളുടെ എണ്ണം 1-10=301
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിജയകുമാർ ബി
|പി.ടി.എ. പ്രസിഡണ്ട്=ബ്രൂസ്‌ പി
|എം.പി.ടി.. പ്രസിഡണ്ട്=സുജറെയ്ച്ചൽ
|സ്കൂൾ ചിത്രം=44318.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



20:55, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
വിലാസം
ഗവ.എൽ.പി.എസ് ഊരൂട്ടമ്പലം
,
ഊരൂട്ടമ്പലം പി.ഒ.
,
695507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ0471 2298050
ഇമെയിൽlpsooruttambalam44318@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44318 (സമേതം)
യുഡൈസ് കോഡ്32140400506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനെല്ലൂർ പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാർ ബി
പി.ടി.എ. പ്രസിഡണ്ട്ബ്രൂസ്‌ പി
എം.പി.ടി.എ. പ്രസിഡണ്ട്സുജറെയ്ച്ചൽ
അവസാനം തിരുത്തിയത്
30-12-2021Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1907 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്.  വെള്ളൂർക്കോണം ശ്രീ പരമേശ്വരപിള്ളയായിരുന്നു വിദ്യാലയത്തിൻെറ സ്ഥാപകൻ.  1910 - ൽ ഈ കുടിപ്പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു.  തുടർന്ന് ആൺപ്പള്ളിക്കൂടമായും പെൺപ്പള്ളിക്കൂടമായും വേർതിരിച്ച് ഓലകെട്ടിടങ്ങളിൽ അധ്യായനം ആരംഭിച്ചു.
                   
                      അന്ന് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് പട്ടിക ജാതിക്കാർക്ക് അനുവാദമില്ലായിരുന്നു.  ശ്രീ മൂലംതിരുനാൾ മഹാരാജാവിൻെറ പ്രജാസഭയിൽ അംഗമായിരുന്ന ദീർഘദർശിയായ അയ്യൻകാളി പട്ടികജാതിക്കാർക്ക് പൊതു വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു.  അങ്ങനെ നേടിയെടുത്ത ഉത്തരവ് നടപ്പിലാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല.  സർക്കാർ ഉത്തരവ് നടപ്പിലാക്കാത്ത വിദ്യാഭ്യാസ വകുപ്പിൻെറയും വിദ്യാലയാധികൃതരുടേയും നടപടിയിൽ പ്രതിക്ഷേധിച്ച് പൂജാരി അയ്യനെന്ന പട്ടിക ജാതിക്കാരൻെറ മകൾ പഞ്ചമിയെയും കൂട്ടി ഊരൂട്ടന്പലം പെൺപ്പള്ളിക്കൂടത്തിൽ അയ്യൻകാളിയും കുറേ അനുയായികളും പ്രവേശിച്ചു. സവർണ്ണ വിദ്യാർത്ഥികളോടൊപ്പം പഞ്ചമിയെ പഠിക്കാൻ കൊണ്ടിരുത്തി.  വിദ്യാലയാധികൃതർക്കും സവർണ്ണർക്കും ഇത് ഇഷ്ട്ടപ്പെട്ടില്ല. ഇരു വിഭാഗങ്ങളും തമ്മിൽ പ്രശ്നമായി, നാടെങ്ങും വർഗ്ഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു.
                     'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914-ൽ അവശജനവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള ( കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു.  ഊരൂട്ടന്പലം സ്കൂൾ അഗ്ന്ക്കിരയാക്കപ്പെട്ടു.  തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബഞ്ചാണ്.  അത് ഒരു നിധി പോലെ ലഹളയുടെ ഓർമ്മക്കായി വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.  
                      പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു.  പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എൽ. ഭഗവതിയമ്മയും ആൺപ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു.
                      1963 - ൽ ഊരൂട്ടന്പലത്ത് യു.പിയ സ്ക്കൂൾ അനുവദിച്ചു.  അതോടെ എൽ. പി. വിഭാഗം പ്രവർത്തിച്ചിരുന്ന പെൺപ്പള്ളിക്കൂടം യു.പി. സ്ക്കൂളായി മാറുകയും എൽ.പി. വിഭാഗം പെൺ കുട്ടികളെ ആൺപ്പള്ളിക്കൂടത്തിലേക്ക് മാറ്റുകയും ചെയ്തു.  അതാണ് ഇന്നത്തെ ഗവ. എൽ. പി. സ്കൂളും യു.പി. സ്കൂളുമായി മാറിയത്.
                             ഇവിടെ പഠിച്ച പ്രമുഖരിൽ ചിലരാണ് ശ്രീ. ലെനിൻ രാജേന്ദ്രൻ ( സിനിമാ സംവിധായകൻ ), ശ്രീ. ചക്രപാണി (മജിസ്ട്രേറ്റ്), 

ശ്രീ. കെ ഭാസ്ക്കരൻ (റിട്ട. നെയ്യാറ്റിൻകര മുൻസിപ്പൽ കമ്മീഷ്ണർ), അരുവാക്കോട് രാജു (കവി , ഗാനരചയിതാവ്), പ്രൊഫ. ജയചന്ദ്രൻ (വർക്കല എസ്. എൻ. കോളേജ്), പ്രൊഫ. കവിത ട്രീസ (മേധാവി, ചരിത്ര വിഭാഗം, വിമൻസ് കോളേജ്), ഡോ. ക്രിസ്റ്റീന ശശികല (ഹോമിയോ), ഡോ. വിജയകുമാരൻ നായർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. കുസുമകുമാരി (ശിശുരോഗ വിദഗ്ദ്ധ, ആർ.സി.സി.), ഡോ. സൂസിക്കുട്ടി (ഹോമിയോ ഡോക്ടർ), ഹരി. ആർ. ചന്ദ്രൻ (കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്), പ്രൊഫ. തുളസീധരൻ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), തുടങ്ങിയവർ.

                             പ്രഥമാധ്യാപികയായ ശ്രീമതി. എൻ. പി. വൽസലകുമാരി ഉൾപ്പടെ 12 അധ്യാപർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ആകെ 380 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.  184 ആൺകുട്ടികളും 196 പെൺകുട്ടികളും. ഇവരിൽ 90 പേർ പട്ടികജാതിക്കാരാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ

മേളകളിൽ നിരവധി സമ്മാനങ്ങൾ. 

വഴികാട്ടി

{{#multimaps: 8.457197,77.0519256| width=740px| zoom=15}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഊരുട്ടമ്പലം&oldid=1159126" എന്ന താളിൽനിന്ന് ശേഖരിച്ചത്