ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എസ് എൽ പി എസ് പള്ളങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
11038 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|S S A L P S PALLANGOD}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=പള്ളങ്കോട്
| സ്ഥലപ്പേര്=പള്ളങ്കോട്

20:21, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് എൽ പി എസ് പള്ളങ്കോട്
വിലാസം
പള്ളങ്കോട്

എസ്.എസ്.എൽ.പി.എസ് പള്ളങ്കോട്
,
671543
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04994270753
ഇമെയിൽsslps11317@gmail.com
കോഡുകൾ
സ്കൂൾ കോഡ്11317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീരാൻകോയ പി.പി
അവസാനം തിരുത്തിയത്
30-12-202111038


പ്രോജക്ടുകൾ



ചരിത്രം

1968 ൽ ദേലംപാടി പഞ്ചായത്തിലെ പള്ളങ്കോടിൽ ശ്രീ. കുഞ്ഞിപ്പ ഹാജി സ്ഥാപിച്ച വിദ്യാലയം. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. മുസ്ലീം ന്യൂനപക്ഷം കൂടുതലുള്ള പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ ഏറെ സ്വാധീനം ചെലുത്തിയ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

എട്ടു ക്ലാസ് മുറികൾ ഓഫീസ് മുറി സ്റ്റോക്ക് റൂം അടുക്കള കമ്പ്യൂട്ടർ ലാബ് ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയിൽ പങ്കാളിത്തവും മികച്ച വിജയവും മെട്രിക് മേളയിൽ തിളക്കമാർന്ന വിജയങ്ങൾ വിദ്യാലയ സർഗവേളകൾ ദിനാചരണ പരിപാടികൾ


മാനേജ്‌മെന്റ്

കെ.പി അഹമ്മദ് ഹാജി (സിംഗിൾ മാനേജ് മെൻറ്)

മുൻസാരഥികൾ

അബ്ദുൾ റഷീദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ.വി ബഷീർ പള്ളങ്കോട് ഉസാം പള്ളങ്കോട്

വഴികാട്ടി

മുള്ളേരിയ-കൊട്ടിയാടി-പള്ളംങ്കോട്


{{#multimaps:12.6028,75.0504 |zoom=13}}