എസ് എസ് എൽ പി എസ് പള്ളങ്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എസ് എൽ പി എസ് പള്ളങ്കോട്
വിലാസം
Pallangod

Urdoor po

Mulleria via kasaragod dt

671543 pin
,
URDOOR പി.ഒ.
,
671543
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ9497608553
ഇമെയിൽsslps11317@gmail.com
കോഡുകൾ
സ്കൂൾ കോഡ്11317 (സമേതം)
യുഡൈസ് കോഡ്32010200808
വിക്കിഡാറ്റQ1419703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംദേലംപാടി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ103
ആകെ വിദ്യാർത്ഥികൾ193
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVeeran Koya P.P
പി.ടി.എ. പ്രസിഡണ്ട്Hassainar Pallangod
എം.പി.ടി.എ. പ്രസിഡണ്ട്Surekha Pallangod
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1968 ൽ ദേലംപാടി പഞ്ചായത്തിലെ പള്ളങ്കോടിൽ ശ്രീ. കുഞ്ഞിപ്പ ഹാജി സ്ഥാപിച്ച വിദ്യാലയം. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. മുസ്ലീം ന്യൂനപക്ഷം കൂടുതലുള്ള പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ ഏറെ സ്വാധീനം ചെലുത്തിയ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

  • ഒമ്പതു ക്ലാസ് മുറികൾ
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • അടുക്കള
  • സ്റ്റോക്ക് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

Christmas celebration

ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയിൽ പങ്കാളിത്തവും മികച്ച വിജയവും മെട്രിക് മേളയിൽ തിളക്കമാർന്ന വിജയങ്ങൾ വിദ്യാലയ സർഗവേളകൾ ദിനാചരണ പരിപാടികൾ ക്ലബ് പ്രവർത്തനങ്ങൾ

Children's Day 2022
Preveshnolsavam 2022-23
Independence Day 2022
Onam Celebration 2022
Arabic day 2022
Arabic day 2022
children's day 2022


മാനേജ്‌മെന്റ്

കെ.പി അഹമ്മദ് ഹാജി (സിംഗിൾ മാനേജ് മെൻറ്)

മുൻസാരഥികൾ

മുഹമ്മദ് കുഞ്ഞി (മുൻ ഹെഡ്‌മാസ്റ്റർ ) അബ്ദുൾ റഷീദ്(മുൻ ഹെഡ്‌മാസ്റ്റർ )

കുഞ്ഞിപ്പ ഹാജി (മുൻ മാനേജർ )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ.വി ബഷീർ പള്ളങ്കോട്,Adv ഇബ്രാഹിം പള്ളങ്കോട്, ഉസാമ പള്ളങ്കോട് ,അബ്ദുൽ സലാം,പി എ കാദർ ,എ ടി ഹസൈനാർ ,സുധീഷ് പുതിയമ്പലം ,shafi master


വഴികാട്ടി

മുള്ളേരിയ-കൊട്ടിയാടി-പള്ളംങ്കോട്


Map