"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 92: | വരി 92: | ||
ഡോക്ടർ ജാസ്മിൻ ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട | ഡോക്ടർ ജാസ്മിൻ ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട | ||
==മികവുകൾ== | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
=='''ക്ലബുകൾ'''== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
==<big>'''വഴികാട്ടി'''</big>== | |||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|----''' | |||
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ് )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | |||
{{#multimaps:9.408563,76.545662|zoom=10}} | |||
|} | |||
|} | |||
09:52, 4 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട പത്തനംതിട്ടപി.ഒ, , പതതനംതിട്ട 684596 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1972 |
വിവരങ്ങൾ | |
ഫോൺ | 04682222629 |
ഇമെയിൽ | gvhspta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ലിൻസി |
പ്രധാന അദ്ധ്യാപകൻ | ശ്രീ റഹ്മത്ത് പി' |
അവസാനം തിരുത്തിയത് | |
04-11-2020 | Mathewmanu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1917-ൽ ചുട്ടിപ്പാറയിൽ മന്നത്തു എം . കൃഷണൻ നായർ ദിവാന്റെ കാലത്ത് ആൺകുട്ടികൾക്കായി ഒരു എലിമെന്ററി സ്ക്കുൾ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ 5 മുതൽ 10 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1928-30 കാലയളവിൽ ഇത് ഹൈസ്ക്കുളായി ഉയർത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെൺകുട്ടികൾക്കായി ടൗൺ യു.പി.എസ്.പ്രവർത്തിച്ചിരുന്നു.1974-75 കാലയളവിൽ തൈക്കാവിൽ സ്ക്കുൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു.ടൗൺ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.ചുട്ടിപ്പാറയിൽ നിന്നും പെൺകുട്ടികളെ തൈക്കാവിലേക്ക് മാറ്റുകയും അവിടെയുള്ള ആൺകുട്ടികളെ അവിടെതന്നെ നിലനിർത്തുകയും ചെയ്തു. തൈക്കാവിൽ DD,DEO ഓഫീസുകൾ പ്രവർത്തിച്ചിരുന്നു.ഇവയ്ക്ക് പ്രത്യേകം കെട്ടിടം നിലവിൽ വന്നപ്പോൾ DD,DEO ഓഫീസുകൾ അവിടേക്ക് മാറ്റി.ചുട്ടിപ്പാറയിൽ നിന്നും ആൺകുട്ടികളെ തൈക്കാവിലേക്ക് മാറ്റി.1976 - ൽ ഹൈസ്ക്കുൾ പ്രവർത്തനം ആരംഭിച്ചു.ചുട്ടിപ്പാറയിലെ കെട്ടിടം യൂണിവേഴ്സിറ്റിക്ക് വിട്ടുകൊടുത്തു.1979 -ൽ ആദ്യത്തെ SSLC BATCH പുറത്തിറങി.1994 - ൽ ഏപ്രിൽ Higher Secondary School നിലവിൽ വന്നു.2002 - June -ൽ Girls School ഉം Boy's School ഉം ഒന്നിച്ചാക്കി .2002 -ൽ Vocational Higher Secondary School നിലവിൽ വന്നു.
സബ്സ്ക്രിപ്റ്റ് എഴുത്ത്സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്
ഭൗതികസൗകര്യങ്ങൾ
പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ശ്രീമതി സ്വപ്ന ഒ ജി, ഹയർസെക്കൻണ്ടറിവിഭാഗത്തിൽ ശ്രീമതി ഉഷാകുമാരി ആർ എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 16 അധ്യാപകർ ഉണ്ട്.96 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 17 കുട്ടികളും ഉണ്ട്.ഇവിടെ IED വിഭാഗം സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉണ്ട്.കലാ കായിക വിഷയങ്ങൾക്ക് പ്രത്യേക അദ്ധ്യാപകർ ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/ [[ചിത്രം:
പാഠ്യേതര പ്രവർത്തനങ്ങൾ
- കായിക പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാ പ്രവർത്തനങ്ങൾ.
- ഈവർഷത്തെ സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ തൈക്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് സാധിച്ചു .എച്ച് എസ് അറബി വിഭാഗത്തിൽ പത്താം ക്ലാസിലെ യാസീന് ഒമ്പതാം ക്ലാസിലെ സഹദിയ എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1995-2000 | വൽസമ്മ ജോസഫ് |
2000-2003 | റ്റി .ജി ജോയ്ക്കുട്ടി |
2003-2007 | ശ്രീമതി അന്നമ്മ സി.തോമസ് |
2007-2009 | ശ്രീമതി ഇന്ദിരവതി റ്റി പി |
2009-2013 | ശ്രീമതി ശ്രീലത എൻ |
2013-2015 | ശ്രീ രാജൻ എബ്രഹാം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ജാസ്മിൻ ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.2603283,76.7430416| zoom=16}}