"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| പി.ടി.ഏ. പ്രസിഡണ്ട്= ടോം ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്= ടോം ജോസഫ്
|ഗ്രേഡ്=6
|ഗ്രേഡ്=6
|| സ്കൂൾ ചിത്രം=46024_school.jpg|
|| സ്കൂൾ ചിത്രം=schemp.png|

വരി 51: വരി 51:

കമ്പ്യൂട്ടർ ലാബ്‍

കമ്പ്യൂട്ടർ ലാബ്‍

'''യു.പി വിഭാഗത്തിനും ഹൈസ്ക്കൂളിനുമായി 15 കമ്പ്യൂട്ടറുകൾ ഉൾക്കൊളളുന്ന കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്. '''
യു.പി വിഭാഗത്തിനും ഹൈസ്ക്കൂളിനുമായി 15 കമ്പ്യൂട്ടറുകൾ ഉൾക്കൊളളുന്ന കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.

വരി 70: വരി 70:

ബീംസ്

ബീംസ്

'''കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വർഷം മുതൽ സ്ക്കൂളിൽ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. കുട്ടികളുടെ കഴിവുകളെ വളർത്തുന്നതിനും, ഇം ഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട്, സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ അദ്ധ്യാപകരുടെ സഹകരണത്തോടെ പദ്ധതി മുന്നേറുന്നു.'''
കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വർഷം മുതൽ സ്ക്കൂളിൽ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. കുട്ടികളുടെ കഴിവുകളെ വളർത്തുന്നതിനും, ഇം ഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ട്, സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ അദ്ധ്യാപകരുടെ സഹകരണത്തോടെ പദ്ധതി മുന്നേറുന്നു.

റീസെറ്റ് - ആർ. ഇ. എസ്. ഇ. റ്റി.

റീസെറ്റ് - ആർ. ഇ. എസ്. ഇ. റ്റി.

'''വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ പകർന്നു നൽകുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു മനസ്സിലാക്കി സ്ക്കൂൾ ആവിഷ്ക്കരിച്ചിരിക്കുന്ന നൂതന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ ധാർമ്മികവും വൈകാരികവുമായ പരിശീലനം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭരുടെ ക്ലാസുകൾ ഇതിനായി ക്രമീകരിച്ചിരിക്കുന്നു.'''
വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ പകർന്നു നൽകുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു മനസ്സിലാക്കി സ്ക്കൂൾ ആവിഷ്ക്കരിച്ചിരിക്കുന്ന നൂതന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ ധാർമ്മികവും വൈകാരികവുമായ പരിശീലനം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭരുടെ ക്ലാസുകൾ ഇതിനായി ക്രമീകരിച്ചിരിക്കുന്നു.

സ്കൗട്ട് & ഗൈഡ്സ്.

സ്കൗട്ട് & ഗൈഡ്സ്.

വരി 87: വരി 87:

ബാന്റ് ട്രൂപ്പ്.

ബാന്റ് ട്രൂപ്പ്.

'''സ് കൂളിൽ നടക്കുന്ന ആഘോഷങ്ങശ്‍ക്ക്    ബാന്റ് ട്രൂപ്പ് ചാരുതയേകുന്നു.'''
സ് കൂളിൽ നടക്കുന്ന ആഘോഷങ്ങശ്‍ക്ക്    ബാന്റ് ട്രൂപ്പ് ചാരുതയേകുന്നു.

ക്ലാസ് മാഗസിൻ.

ക്ലാസ് മാഗസിൻ.

'''വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ  പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ എന്നും മുന്നിലാണ്. അദ്ധ്യയന വർഷത്തിന്റെ മികവിന് അടിവരയിട്ടുകൊണ്ട് യു.പി,  എച്ച്. എസ്.  തലങ്ങളിലെ എല്ലാ ക്ലാസ്സുകളും കൈയെഴുത്തു മാസികകൾ ഒരുക്കിയിട്ടുണ്ട്. .യു.പി.,  എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച മാഗസിന് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.'''
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ  പ്രോത്സാഹിപ്പിക്കുവാൻ സ്കൂൾ എന്നും മുന്നിലാണ്. അദ്ധ്യയന വർഷത്തിന്റെ മികവിന് അടിവരയിട്ടുകൊണ്ട് യു.പി,  എച്ച്. എസ്.  തലങ്ങളിലെ എല്ലാ ക്ലാസ്സുകളും കൈയെഴുത്തു മാസികകൾ ഒരുക്കിയിട്ടുണ്ട്. .യു.പി.,  എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച മാഗസിന് സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാ സാഹിത്യ വേദി.

വരി 112: വരി 112:

നേർക്കാഴ്ച

നേർക്കാഴ്ച

<gallery mode="packed">
<gallery mode="slideshow">
പ്രമാണം:46024-stay safe.jpg|StanamolShaji IX C
പ്രമാണം:46024-stay safe.jpg|StanamolShaji IX C
പ്രമാണം:46024-safe.jpg|Gayathri Krishna A IX C
പ്രമാണം:46024-safe.jpg|Gayathri Krishna A IX C
വരി 137: വരി 137:

മാനേജ്മെന്റ്

മാനേജ്മെന്റ്

'''ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ കല്ലൂർക്കാട് ഫൊറോനാ വികാരിയുടെ പ്രാദേശിക മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന സ്കൂളാണ്  ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. റവ.ഫാ.മനോജ് കറുകയിൽ കോർപ്പറേറ്റ് മാനേജരായും വെരി.റവ.ഫാ.എബ്രഹാം കാടാത്തുകളം സ്കൂൾ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.'''
ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ കല്ലൂർക്കാട് ഫൊറോനാ വികാരിയുടെ പ്രാദേശിക മാനേജ്മെന്റിൽ പ്രവർത്തിക്കുന്ന സ്കൂളാണ്  ചമ്പക്കുളം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. റവ.ഫാ.മനോജ് കറുകയിൽ കോർപ്പറേറ്റ് മാനേജരായും വെരി.റവ.ഫാ.എബ്രഹാം കാടാത്തുകളം സ്കൂൾ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

മുൻ സാരഥികൾ

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ .ഫാദർ‍ ഗ്രിഗറി വെളളാപ്പളളി,
* റവ .ഫാദർ‍ ഗ്രിഗറി വെളളാപ്പളളി (1950-55,1959-64)
റവ .ഫാദർ‍  കെ ജെ ആൻറണി കായിത്തറ,
* റവ .ഫാദർ‍  കെ ജെ ആൻറണി കായിത്തറ (1955-59)
ശ്രീ.പി ജേക്കബ് ചെറിയാൻ,
* ശ്രീ.പി ജേക്കബ് ചെറിയാൻ (1964-82)
ശ്രീ.വി.വി.വർക്കി,
* ശ്രീ.വി.വി.വർക്കി (1982-85)
ശ്രീ.സി മേരിക്കുട്ടി,
* ശ്രീ.സി മേരിക്കുട്ടി (1985-87)
ശ്രീ.വി.വി.വർഗീസ്,
* ശ്രീ.വി.വി.വർഗീസ് (1987-90)
ശ്രീ.സിഎ സ്കറിയ,
* ശ്രീ.സിഎ സ്കറിയ (1990-92)
ശ്രീ.കെ.ജി ജോർജ്,
* ശ്രീ.കെ.ജി ജോർജ് (1992-94)
ശ്രീമതി റോസമ്മ ഐസക്ക്,
* ശ്രീമതി റോസമ്മ ഐസക്ക് (1994-96)
ശ്രീ.സ്കറിയ മാത്യു,
* ശ്രീ.സ്കറിയ മാത്യു (1996-98)
ശ്രീ.കെ.ഒ തോമസ്,
* ശ്രീ.കെ.ഒ തോമസ് (1998-99)
ശ്രീ.ജോൺകുട്ടി സ്കറിയ,
* ശ്രീ.ജോൺകുട്ടി സ്കറിയ (1999-2001)
ശ്രീ.കെ.പി വർഗീസ്,
* ശ്രീ.കെ.പി വർഗീസ്(2001-03)
ശ്രീമതി ജോളി മാത്യു കുറച്ചേരിൽ,
* ശ്രീമതി ജോളി മാത്യു കുറച്ചേരിൽ(2003-05)
ശ്രീമതി റോസക്കുട്ടി തോമസ്,
* ശ്രീമതി റോസക്കുട്ടി തോമസ്(2005-07)
ശ്രീമതി സെലിനാമ്മ ജോസഫ്,
* ശ്രീമതി സെലിനാമ്മ ജോസഫ്(2007-09)
ശ്രീ.ജോസ് പയസ് വി.,
* ശ്രീ.ജോസ് പയസ് വി.(2009-13)
ശ്രീ.തോമസ് സി. ഓവേലിൽ.
* ശ്രീ.തോമസ് സി. ഓവേലിൽ.(2013-2017)

വരി 164: വരി 164:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1045858" എന്ന താളിൽനിന്ന് ശേഖരിച്ചത്