"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 182: വരി 182:
|2015||ശ്രീമതി  പ്രീതാകുമാരി .പി. ജി||
|2015||ശ്രീമതി  പ്രീതാകുമാരി .പി. ജി||
|}
|}
==നേർകാഴ്ച ==
[[പ്രമാണം:38098-salu.jpg| thumb|left|stay at home]][[പ്രമാണം:38098-archa.jpg|thumb|center| കൊറോണ സമൂഹം  ]]
=എസ്.വി.എച്ച്.എസ്. പൊങ്ങലടി=
[[ചിത്രം:flower.gif|200px|left]]
[[പ്രമാണം:38098schoolnew.jpg|thumb|center||SVHSnew look]]
<gallery>
38098school1.jpg|name board
</gallery>
== കലാകായിക രംഗത്തെ പ്രതിഭകൾ ==
== നേട്ടങ്ങൾ ==
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന വേറിട്ട പ്രവർത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോൾ, അവിടെ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്.മാതൃകാ പരമായ അക്കാദമിക് പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ പൊതു വിദ്യാലയങ്ങൾ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക് തമസ്ക്കരിക്കാൻ ആവില്ല. സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും
താങ്ങി നിർത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയുംആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം പറയാവുന്ന തരത്തിൽ തിളങ്ങി നിൽക്കുന്നു നമ്മുടെ പ്രവർത്തനങ്ങൾ.ജനപ്രതിനിധികളും പൊതുസമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും എല്ലാക്കാലത്തും എസ് വി ഹൈസ്കൂളിന് താങ്ങും തണലുമായ് നിൽക്കുന്നു.കഴിഞ്ഞ പ്രവർത്തനവർഷം ഒരു പൊതുവിദ്യാലയത്തിന് അഭിമാനിക്കാൻ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങൾ നേടിക്കൊണ്ടാണ്ട കടന്നുപോയത്. ഈ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പൊതുജനങ്ങൾ,ഹെഡ്മിസ്ട്രസ്  പി റ്റി എ,അഭ്യുദയകാംക്ഷികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ,
രക്ഷിതാക്കൾ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവൻ ആളുകളെയും എസ് വി ഹൈസ്കൂളിന്  വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം,3കുട്ടികൾക്ക് എല്ലാവിഷയത്തിനും A+, ഇങ്ങനെ നേട്ടങ്ങൾ ഒട്ടനവധി.
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1034493" എന്ന താളിൽനിന്ന് ശേഖരിച്ചത്