ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<font size=6><center> സൗകര്യങ്ങൾ</center></font size>
<font size=6><center> സൗകര്യങ്ങൾ</center></font size>
*ഏറ്റവും മികച്ച അധ്യാപനം,അച്ചടക്കം...
*ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
*ആറ്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*ആറ്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
*എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 10 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 8 ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു .  
*എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 10 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 8 ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു .  
വരി 10: വരി 10:
* സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 4 കെട്ടിടങ്ങളിലായി  27 ക്ലാസ് മുറികളും    അഞ്ചു സയൻസ് ലാബുകളും രണ്ടു കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
* സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 4 കെട്ടിടങ്ങളിലായി  27 ക്ലാസ് മുറികളും    അഞ്ചു സയൻസ് ലാബുകളും രണ്ടു കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
* ശുദ്ധമായ കുടിവെള്ള സ്രോതസ്.
* ശുദ്ധമായ കുടിവെള്ള സ്രോതസ്.
* വാട്ടർ പ്യൂരിഫയെർ
* മഴവെള്ള സംഭരണി
* ഉച്ചഭക്ഷണ പദ്ധതി 2006 യിൽ  ആരംഭിച്ചു.  മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകി  വരുന്നു.  
* ഉച്ചഭക്ഷണ പദ്ധതി 2006 യിൽ  ആരംഭിച്ചു.  മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകി  വരുന്നു.  
* സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.  
* സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.  

23:05, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സൗകര്യങ്ങൾ
  • ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം...
  • ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 10 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 8 ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു .
  • രണ്ടു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നാപതിലോളം കമ്പ്യൂട്ടറുകളുണ്ട്.
  • രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
  • 7000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ഗ്രന്ഥശാല.
  • കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ബസ്സ് സർവ്വീസ് നടത്തുന്നു.
  • സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും അഞ്ചു സയൻസ് ലാബുകളും രണ്ടു കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
  • ശുദ്ധമായ കുടിവെള്ള സ്രോതസ്.
  • വാട്ടർ പ്യൂരിഫയെർ
  • മഴവെള്ള സംഭരണി
  • ഉച്ചഭക്ഷണ പദ്ധതി 2006 യിൽ ആരംഭിച്ചു. മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകി വരുന്നു.
  • സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
  • രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം.
  • ഭിന്നശേഷി സാക്ഷരത ക്ലാസ്.
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018 യിൽ നിലവിൽ വന്നു.
  • നിരവധി സ്കോളർഷിപ്പുകൾ ...
  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ കോർട്ടും ഉണ്ട്....പരിശീലനങ്ങൾ ..
  • ഈ വർഷം ശതാപ്തി വർഷമായി കൊണ്ടാണ്ടുന്നു.
  • ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ കലോത്സവത്തിലും കായിക മേളയിലും ശാസ്ത്ര ...വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു.
  • എൻ.സി.സി, സ്റ്റൂഡന്റ് പോലീസ് കാഡറ്റ്, സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ എസ് എസ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളും ; വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്.
  • നവദർശന്റെ കൗൺസിലിങ് ക്ലാസുകൾ കുട്ടികൾക്ക് നൽകി വരുന്നു.