ഉള്ളടക്കത്തിലേക്ക് പോവുക

"ജവഹർ എൽ പി എസ് തെന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
2849133 (സംവാദം | സംഭാവനകൾ)
No edit summary
42636 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|JAWAHAR LPS THENNOOR}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Jawahar L.P.S. Thennoor}}ജവഹർ ഗവ. എൽ.പി.എസ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാചീനവും സജീവവുമായ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്. വാമനപുരം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം പച്ചപ്പാർന്ന പ്രകൃതിയും മലനിരകളും ശാന്തമായ ഗ്രാമീണ അന്തരീക്ഷവും ചുറ്റിപ്പറ്റിയ ഒരു പ്രകൃതി രമണീയ പ്രദേശത്താണ് നിലകൊള്ളുന്നത്. പ്രകൃതിയുടെ സൗന്ദര്യവും ശാന്തതയും കുട്ടികളുടെ പഠനത്തെയും സൃഷ്ടിപരമായ ചിന്തകളെയും വളർത്താൻ സഹായിക്കുന്ന അനുയോജ്യമായ പഠനാന്തരീക്ഷം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
അറിവിനൊപ്പം മൂല്യബോധവും സാമൂഹിക ഉത്തരവാദിത്വവും കുട്ടികളിൽ വളർത്തുകയാണ് വിദ്യാലയത്തിന്റെ പ്രധാന ലക്ഷ്യം. സമർപ്പിതരായ അധ്യാപകരുടെ മാർഗനിർദ്ദേശത്തിലും സജീവമായ പഠനപ്രവർത്തനങ്ങളിലൂടെയും വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായി ജവഹർ ഗവ. എൽ.പി.എസ് എന്നും പ്രവർത്തിച്ചു വരുന്നു. വിദ്യാഭ്യാസം, കല, കായികം തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ പ്രതിഭകൾ വിരിയിപ്പിക്കുന്ന ഒരു സജീവ പഠനകേന്ദ്രമായാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
{{Infobox AEOSchool
അക്കാദമിക് മികവിനൊപ്പം കലാ-കായിക മേഖലകളിലും കുട്ടികളുടെ കഴിവുകൾ വളർത്തിപ്പോറ്റുന്നതിനായി വിവിധ പരിപാടികളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇവിടെ സജീവമായി നടന്നു വരുന്നു. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ കുട്ടികളെ പങ്കാളികളാക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഏറ്റെടുത്തു നടത്തുന്നു.
| സ്ഥലപ്പേര്= തെന്നൂർ
 
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
പഠനോത്സവങ്ങൾ, ശാസ്ത്ര-ഗണിത പ്രവർത്തനങ്ങൾ, കലോത്സവങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വിരിയിപ്പിക്കുന്നതിൽ ഈ വിദ്യാലയം ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു. അറിവിന്റെയും മൂല്യങ്ങളുടെയും പ്രകാശം പരത്തി ഭാവി തലമുറയെ മികച്ച പൗരന്മാരാക്കി വളർത്തുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമായി ജവഹർ ഗവ. എൽ.പി.എസ് സമൂഹത്തിൽ സവിശേഷ സ്ഥാനമുറപ്പിച്ചു നിൽക്കുന്നു.{{Infobox School
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്ഥലപ്പേര്=തെന്നൂർ
| സ്കൂൾ കോഡ്= 42636
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്ഥാപിതവർഷം= 1960
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ വിലാസം= ജവഹർ എൽ.പി.എസ്,തെന്നൂർ
|സ്കൂൾ കോഡ്=42636
| പിൻ കോഡ്= 695563
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04722849133
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= jawaharlps@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32140800317
| ഉപ ജില്ല= പാലോട്
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതമാസം=
| സ്കൂൾ വിഭാഗം= എൽ.പി
|സ്ഥാപിതവർഷം=1960
| പഠന വിഭാഗങ്ങൾ1= എൽ പി
|സ്കൂൾ വിലാസം= ജവഹർ.ഗവ.എൽ.പി.എസ്.തെന്നൂർ
| പഠന വിഭാഗങ്ങൾ2=
|പോസ്റ്റോഫീസ്=തെന്നൂർ
| മാദ്ധ്യമം= മലയാളം
|പിൻ കോഡ്=695563
| ആൺകുട്ടികളുടെ എണ്ണം= 27
|സ്കൂൾ ഫോൺ=0472 2849133
| പെൺകുട്ടികളുടെ എണ്ണം= 29
|സ്കൂൾ ഇമെയിൽ=jawaharlps19@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം= 56
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   3
|ഉപജില്ല=പാലോട്
| പ്രധാന അദ്ധ്യാപകൻ=   മിനി.എസ്     
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= അജിത്ത്കുമാർ       
|വാർഡ്=7
| സ്കൂൾ ചിത്രം= [[പ്രമാണം:Jawaharlpsthennor 1.jpg|thumb|schoolphoto]]  ‎|
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
}}
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാറാണി ആർ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അക്ഷര
|എം.പി.ടി.. പ്രസിഡണ്ട്=ജിനു ജെ
|സ്കൂൾ ചിത്രം=42636 Main building.jpg|
ജവഹർ ഗവ. എൽ. പി. എസ്. തെന്നൂർ|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==  
== '''ചരിത്രം''' ==  
      തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് '''ജവഹർ എൽ.പി.എസ് തെന്നൂർ'''.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.'''എം ശ്രീ. ഗോപിനാഥൻ നായരും''' ആദ്യ വിദ്യാർത്ഥി '''ശ്രീ ബാല ചന്ദ്രനും''' ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.
തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് '''ജവഹർ എൽ.പി.എസ് തെന്നൂർ'''.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.'''എം ശ്രീ. ഗോപിനാഥൻ നായരും''' ആദ്യ വിദ്യാർത്ഥി '''ശ്രീ ബാല ചന്ദ്രനും''' ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.[[ജവഹർ എൽ പി എസ് തെന്നൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
                              പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു.അടിക്കടി ഉണ്ടാകുന്ന ബന്ദുകളും ഹർത്താലുകളും സമരങ്ങളും സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല.
==ഭൗതികസൗകര്യങ്ങൾ==
            സ്കൂൾ പി.റ്റി.എ യുടെ അകമഴി‍ഞ്ഞ സഹകരണം കുട്ടികളുടെ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാണ്. ചുരുക്കത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പരിശ്രമ ഫലമായി ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ സ്കൂളിലെ ഇപ്പോഴത്തെ എച്ച് . എം . ആയി '''ശ്രീമതി'.മിനി.എസ്'' സേവനമനുഷ്ടിച്ച് വരുന്നു.
 
ടൈൽ പതിച്ച്    വൈദ്യുതികണക്ഷനുകളുളള    ക്ലാസ് മുറികൾ,വരാന്തകൾ<br />തറയോട്  പാകിമനോഹരമാക്കിയ    പൂമുഖം*
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും    വെവ്വേറെ  ടോയ് ലറ്റുകൾ
# '''''ആധുനിക സൗകര്യങ്ങളോടുകൂടിയ      പാചകപുര'''''
# '''''വാട്ടർ പ്യൂരിഫയർ''''' 
# '''''സ്കൂൾ മുറ്റം വരെ  ഗതാഗതസൗകര്യം'''''
# '''''സ്കൂൾവാഹനം'''''
# '''''ശിശുസൗഹാർദ്ദമായ പ്രീപ്രൈമറി    കെട്ടിടം'''''
# '''കുട്ടികൾക്ക്    കളിക്കാൻ    പാർക്ക്'''
# '''''വർഷം മുഴുവൻ ആവശ്യാനുസരണം ജലം ലഭ്യമാകുന്ന കിണർ'''''
#'''''ഒരു കംപ്യുട്ടർ  റൂം,'''
#'''''സ്മാർട്ട് ക്ലാസ് റൂം'''


== ഭൗതികസൗകര്യങ്ങൾ ==
== പ്രവർത്തനങ്ങൾ ==
♦ '''പഴക്കം ചെന്ന് അപകടാവസ്ഥയിലായ ഒരു കെട്ടിടം.'''
     


'''1.പ്രവേശനോത്സവം'''


♦ '''ടൈലിടാത്ത ക്ലാസ്സ് മുറികൾ
ജവഹർ .ഗവ.എൽ.പി.എസ്.തെന്നൂർ -സ്കൂളിൽ 2025-2026-അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു നവാഗതർക്ക് ബാഗ്,കുട ഇവ വിതരണം ചെയ്തു .എല്ലാകുട്ടികൾക്കും പെൻസിൽ,ബുക്ക് ഇവ നൽകി .പായസ വിതരണവും മധുര പലഹാര വിതരണവും കൂടിയായപ്പോൾ ആഘോഷം ഗംഭീരമായി .
'''


'''കുട്ടികൾക്ക് നടക്കാനോ കളിക്കാനോ അസംബ്ലി കൂടാനോ അനുയോജ്യമല്ലാത്ത സ്കൂൾ മുറ്റം.
'''2.പരിസ്ഥിതിദിനാചരണം'''  
'''


♦'''പൂർത്തിയാകാത്ത ചുറ്റുമതിൽ.
പരിസ്ഥിതിദിനത്തിൽ സ്പെഷ്യൽ അസംബ്ലിയ്ക്ക് പുറമെ വൃക്ഷതൈ വിതരണം പോസ്റ്റർ നിർമാണം ഗാനാലാപനം പ്രസംഗം ഇവ നടന്നു .കുട്ടികളിൽ പ്രകൃതി സംരക്ഷണ മനോഭാവം വളർത്തുന്നതിന് സഹായ കരമായ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.
'''


'''3.സമുദ്രദിനം  -ജൂൺ 8'''


ക്രാഫ്റ്റ് വർക്കിങ് പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികൾ മീനുകളുടെ മോഡൽ നിർമ്മിച്ച്.ചിലർ ചിത്രം വരച്ച് നിറം നൽകി .സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.


'''4.വായന മാസാചരണം'''


♦'''വർഷം മുഴുവൻ ആവശ്യാനുസരണം ജലം ലഭ്യമാകാത്ത കിണർ.'''
വായന മാസാചരണത്തിന്റെഉത്ഘാടനം നടന്നു.വായന മത്സരം ,പോസ്റ്റർ രചന ,പതിപ്പ് നിർമാണം ,പുസ്തക മരം ,ഗ്രന്ഥശാല സന്ദർശനം എന്നീപരിപാടികൾ നടന്നു.
'''


'''ഒരു കംപ്യുട്ടർ റൂം
'''5.യോഗ ദിനാചരണം'''  
'''


ജൂൺ 21 ന് നടന്ന യോഗാദിനാചരണത്തിൽജവഹർ ഗവ എൽ പി എസ് തെന്നൂരിൽ യോഗ പരിശീലനം നടന്നു .


'''പഴക്കം ചെന്ന അലമാരകൾ
'''6.ലഹരിക്ക് എതിരെ ...'''
'''


♦ '''വളരെ കുറച്ച് ബഞ്ച് , ഡെസ്കുകൾ
ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ പോസ്റ്റർ നിർമാണം, പ്രത്യേക അസംബ്ലി ,കൊളാഷ്,ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''7.അറബിക് അലിഫ് ടാലെന്റ്റ് ടെസ്റ്റ്ജൂലൈ 03,2025]'''


♦ '''ഗാന്ധി ദർശൻ ക്ലബ്'''
സ്കൂൾ തല അറബിക് അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി.വിജയികൾക്ക് പുരസ്‌കാരം നൽകി.


'''ശാസ്ത്ര ക്ലബ്'''
'''8.ബഷീർ ദിനാചരണം'''


♦ '''ഗണിത ക്ലബ്'''
ജൂലൈ 5,2025 ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സാഹിത്യമലർ ,കഥാപാത്ര ആവിഷ്കാരം,സ്പെഷ്യൽ അസംബ്ലി,കഥ പറച്ചിൽ,പോസ്റ്റർ രചന, കഥാസംഗ്രഹം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.


'''ശുചിത്വ ക്ലബ്'''
'''9.ജനസംഖ്യാദിന ക്വിസ്'''


♦ '''കാർഷിക ക്ലബ്'''
ജൂലൈ 11 ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് സ്കൂൾ തല ക്വിസ് ജൂലൈ 13,തിങ്കൾ ന് നടത്തി.വിജയികൾക്ക് സമ്മാനവിതരണം നടത്തി


'''ഭാഷാ ക്ലബുകൾ'''
'''10.അറബിക് അലിഫ് ടാലെന്റ്റ് ടെസ്റ്റ് സബ്ജില്ലാതലം'''


== മാനേജ്മെന്റ് ==
സ്കൂൾ തല മത്സരത്തിൽ  ഒന്നാം വിജയിച്ച കുട്ടികൾ സബ്ജില്ലാതല മത്സരത്തിൽ  പങ്കെടുത്തു


== മുൻ സാരഥികൾ ==
'''11.സ്കൂൾ തല ക്ലബ്ബ്കളുടെ ഉത്‌ഘാടനം'''
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==മികവുകൾ ==
ജൂലൈ 17 ണ് വിവിധ ക്ലബ്ബ്കളുടെ ഉത്‌ഘാടനം -വിദ്യാരംഗം,ഗാന്ധി ദർശൻ ,ഇക്കോക്ലബ് ,ഇംഗ്ലീഷ് ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ്  തുടങിയവയുടെ ഉത്‌ഘാടനം പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ തെന്നൂർ ബി അശോകൻ നിർവഹിച്ചു. കുട്ടികൾക്ക് താല്പര്യം ഉണർത്തുന്ന വിധത്തിലുള്ള ശൈലി യായിരുന്നു അദ്ദേഹത്തിന്റേത് .പാട്ടുപാടിയും കഥകൾ പറഞ്ഞും കുട്ടികളും അദ്ദേഹത്തി നൊടൊപ്പം കൂടി .


==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
'''പാഠ്യേതര പ്രവർത്തനങ്ങൾ''' 
 
എയ്റോബിക്സ്  പഠനം
ക്ലബ്  പ്രവർത്തനങ്ങൾ
ശുചീകരണ പ്രവർത്തനങ്ങൾ
 
==മാനേജ്മെന്റ് ==
ഹെഡ്മിസ്ട്രസ് ,
 
S M C ചെയർമാൻ : അനി എസ് കുമാർ
 
==മുൻ സാരഥികൾ==
{| class="wikitable"
|+
!പേര്
!
!കാലഘട്ടം
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|വിജയൻ എൻ
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
|2016-2019
|-
|മിനി എൻ
|
|2019--2020
|-
|സുരേന്ദ്രൻ കാണി 
|
|2021
|-
|സുൽഫിയ ബീവി എസ്
|
|2021-2024
|}
{| class="wikitable"
|ഷീലാമ്മ .സി എ
|2024-2025
|-
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
നമ്മുടെ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി കലാകായികരംഗത്തും രാഷ്ട്രീയരംഗത്തും ഔദ്യോഗിക രംഗത്തും ഉന്നതതലങ്ങളിൽ എത്തിയ ധരാളം പേർ ഉണ്ട് .
 
അശോകൻ ബി (മാതൃഭൂമി റിപ്പോർട്ടർ )


|}
രജി കുമാർ. വി (ക്രൈം ബ്രാഞ്ച്)
 
ദീപു സി എസ് (പോലീസ് ഉദ്യോഗസ്ഥൻ )
 
നൗഫിയ ആർ (Ph.d )
 
സുറുമി എസ് (അധ്യാപിക )


<!--visbot verified-chils->
==മികവുകൾ'==
ക്ലാസ് മാഗസിൻ
വിദ്യാരംഗം
ക്ലബ്ബ് പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്ബ്
ഗാന്ധിദർശൻ
വഴികാട്ടി
തിരുവനന്തപുരം -പാലോട് -തെന്നൂർ
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരത്തുനിന്നും തെന്നൂരിലേക്ക് ബസ് കയറുക (തെന്നൂരിൽ നിന്നും 1 കിലോമീറ്റർ)
*തിരുവനന്തപുരം -> പാലോട് -> തെന്നൂർ ,
*തിരുവനന്തപുരം -> വിതുര -> തെന്നൂർ
{{Slippymap|lat=8.70442|lon=77.06695|zoom=18|width=full|height=400|marker=yes}}

22:32, 11 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജവഹർ ഗവ. എൽ.പി.എസ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാചീനവും സജീവവുമായ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ്. വാമനപുരം നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം പച്ചപ്പാർന്ന പ്രകൃതിയും മലനിരകളും ശാന്തമായ ഗ്രാമീണ അന്തരീക്ഷവും ചുറ്റിപ്പറ്റിയ ഒരു പ്രകൃതി രമണീയ പ്രദേശത്താണ് നിലകൊള്ളുന്നത്. പ്രകൃതിയുടെ സൗന്ദര്യവും ശാന്തതയും കുട്ടികളുടെ പഠനത്തെയും സൃഷ്ടിപരമായ ചിന്തകളെയും വളർത്താൻ സഹായിക്കുന്ന അനുയോജ്യമായ പഠനാന്തരീക്ഷം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു.

അറിവിനൊപ്പം മൂല്യബോധവും സാമൂഹിക ഉത്തരവാദിത്വവും കുട്ടികളിൽ വളർത്തുകയാണ് ഈ വിദ്യാലയത്തിന്റെ പ്രധാന ലക്ഷ്യം. സമർപ്പിതരായ അധ്യാപകരുടെ മാർഗനിർദ്ദേശത്തിലും സജീവമായ പഠനപ്രവർത്തനങ്ങളിലൂടെയും വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായി ജവഹർ ഗവ. എൽ.പി.എസ് എന്നും പ്രവർത്തിച്ചു വരുന്നു. വിദ്യാഭ്യാസം, കല, കായികം തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ പ്രതിഭകൾ വിരിയിപ്പിക്കുന്ന ഒരു സജീവ പഠനകേന്ദ്രമായാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.

അക്കാദമിക് മികവിനൊപ്പം കലാ-കായിക മേഖലകളിലും കുട്ടികളുടെ കഴിവുകൾ വളർത്തിപ്പോറ്റുന്നതിനായി വിവിധ പരിപാടികളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇവിടെ സജീവമായി നടന്നു വരുന്നു. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ കുട്ടികളെ പങ്കാളികളാക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഏറ്റെടുത്തു നടത്തുന്നു.

പഠനോത്സവങ്ങൾ, ശാസ്ത്ര-ഗണിത പ്രവർത്തനങ്ങൾ, കലോത്സവങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ വിരിയിപ്പിക്കുന്നതിൽ ഈ വിദ്യാലയം ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു. അറിവിന്റെയും മൂല്യങ്ങളുടെയും പ്രകാശം പരത്തി ഭാവി തലമുറയെ മികച്ച പൗരന്മാരാക്കി വളർത്തുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമായി ജവഹർ ഗവ. എൽ.പി.എസ് സമൂഹത്തിൽ സവിശേഷ സ്ഥാനമുറപ്പിച്ചു നിൽക്കുന്നു.

ജവഹർ എൽ പി എസ് തെന്നൂർ
വിലാസം
തെന്നൂർ

തെന്നൂർ പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0472 2849133
ഇമെയിൽjawaharlps19@gmail.com
കോഡുകൾ
സ്കൂൾ കോഡ്42636 (സമേതം)
യുഡൈസ് കോഡ്32140800317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാറാണി ആർ എസ്
പി.ടി.എ. പ്രസിഡണ്ട്അക്ഷര
എം.പി.ടി.എ. പ്രസിഡണ്ട്ജിനു ജെ
അവസാനം തിരുത്തിയത്
11-03-202642636


പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജവഹർ എൽ.പി.എസ് തെന്നൂർ.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.എം ശ്രീ. ഗോപിനാഥൻ നായരും ആദ്യ വിദ്യാർത്ഥി ശ്രീ ബാല ചന്ദ്രനും ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ടൈൽ പതിച്ച് വൈദ്യുതികണക്ഷനുകളുളള ക്ലാസ് മുറികൾ,വരാന്തകൾ
തറയോട് പാകിമനോഹരമാക്കിയ പൂമുഖം* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ് ലറ്റുകൾ

  1. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപുര
  2. വാട്ടർ പ്യൂരിഫയർ
  3. സ്കൂൾ മുറ്റം വരെ ഗതാഗതസൗകര്യം
  4. സ്കൂൾവാഹനം
  5. ശിശുസൗഹാർദ്ദമായ പ്രീപ്രൈമറി കെട്ടിടം
  6. കുട്ടികൾക്ക് കളിക്കാൻ പാർക്ക്
  7. വർഷം മുഴുവൻ ആവശ്യാനുസരണം ജലം ലഭ്യമാകുന്ന കിണർ
  8. ഒരു കംപ്യുട്ടർ റൂം,
  9. സ്മാർട്ട് ക്ലാസ് റൂം

പ്രവർത്തനങ്ങൾ

1.പ്രവേശനോത്സവം

ജവഹർ .ഗവ.എൽ.പി.എസ്.തെന്നൂർ -സ്കൂളിൽ 2025-2026-അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു നവാഗതർക്ക് ബാഗ്,കുട ഇവ വിതരണം ചെയ്തു .എല്ലാകുട്ടികൾക്കും പെൻസിൽ,ബുക്ക് ഇവ നൽകി .പായസ വിതരണവും മധുര പലഹാര വിതരണവും കൂടിയായപ്പോൾ ആഘോഷം ഗംഭീരമായി .

2.പരിസ്ഥിതിദിനാചരണം

പരിസ്ഥിതിദിനത്തിൽ സ്പെഷ്യൽ അസംബ്ലിയ്ക്ക് പുറമെ വൃക്ഷതൈ വിതരണം പോസ്റ്റർ നിർമാണം ഗാനാലാപനം പ്രസംഗം ഇവ നടന്നു .കുട്ടികളിൽ പ്രകൃതി സംരക്ഷണ മനോഭാവം വളർത്തുന്നതിന് സഹായ കരമായ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്.

3.സമുദ്രദിനം -ജൂൺ 8

ക്രാഫ്റ്റ് വർക്കിങ് പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികൾ മീനുകളുടെ മോഡൽ നിർമ്മിച്ച്.ചിലർ ചിത്രം വരച്ച് നിറം നൽകി .സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.

4.വായന മാസാചരണം

വായന മാസാചരണത്തിന്റെഉത്ഘാടനം നടന്നു.വായന മത്സരം ,പോസ്റ്റർ രചന ,പതിപ്പ് നിർമാണം ,പുസ്തക മരം ,ഗ്രന്ഥശാല സന്ദർശനം എന്നീപരിപാടികൾ നടന്നു.

5.യോഗ ദിനാചരണം

ജൂൺ 21 ന് നടന്ന യോഗാദിനാചരണത്തിൽജവഹർ ഗവ എൽ പി എസ് തെന്നൂരിൽ യോഗ പരിശീലനം നടന്നു .

6.ലഹരിക്ക് എതിരെ ...

ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ പോസ്റ്റർ നിർമാണം, പ്രത്യേക അസംബ്ലി ,കൊളാഷ്,ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

7.അറബിക് അലിഫ് ടാലെന്റ്റ് ടെസ്റ്റ്ജൂലൈ 03,2025]

സ്കൂൾ തല അറബിക് അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി.വിജയികൾക്ക് പുരസ്‌കാരം നൽകി.

8.ബഷീർ ദിനാചരണം

ജൂലൈ 5,2025 ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സാഹിത്യമലർ ,കഥാപാത്ര ആവിഷ്കാരം,സ്പെഷ്യൽ അസംബ്ലി,കഥ പറച്ചിൽ,പോസ്റ്റർ രചന, കഥാസംഗ്രഹം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

9.ജനസംഖ്യാദിന ക്വിസ്

ജൂലൈ 11 ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് സ്കൂൾ തല ക്വിസ് ജൂലൈ 13,തിങ്കൾ ന് നടത്തി.വിജയികൾക്ക് സമ്മാനവിതരണം നടത്തി

10.അറബിക് അലിഫ് ടാലെന്റ്റ് ടെസ്റ്റ് സബ്ജില്ലാതലം

സ്കൂൾ തല മത്സരത്തിൽ ഒന്നാം വിജയിച്ച കുട്ടികൾ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുത്തു

11.സ്കൂൾ തല ക്ലബ്ബ്കളുടെ ഉത്‌ഘാടനം

ജൂലൈ 17 ണ് വിവിധ ക്ലബ്ബ്കളുടെ ഉത്‌ഘാടനം -വിദ്യാരംഗം,ഗാന്ധി ദർശൻ ,ഇക്കോക്ലബ് ,ഇംഗ്ലീഷ് ക്ലബ്,ശാസ്ത്ര ക്ലബ്,ഗണിത ക്ലബ് തുടങിയവയുടെ ഉത്‌ഘാടനം പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ തെന്നൂർ ബി അശോകൻ നിർവഹിച്ചു. കുട്ടികൾക്ക് താല്പര്യം ഉണർത്തുന്ന വിധത്തിലുള്ള ശൈലി യായിരുന്നു അദ്ദേഹത്തിന്റേത് .പാട്ടുപാടിയും കഥകൾ പറഞ്ഞും കുട്ടികളും അദ്ദേഹത്തി നൊടൊപ്പം കൂടി .


പാഠ്യേതര പ്രവർത്തനങ്ങൾ

എയ്റോബിക്സ്  പഠനം ക്ലബ്  പ്രവർത്തനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹെഡ്മിസ്ട്രസ് ,

S M C ചെയർമാൻ : അനി എസ് കുമാർ

മുൻ സാരഥികൾ

പേര് കാലഘട്ടം
വിജയൻ എൻ 2016-2019
മിനി എൻ 2019--2020
സുരേന്ദ്രൻ കാണി  2021
സുൽഫിയ ബീവി എസ് 2021-2024
ഷീലാമ്മ .സി എ 2024-2025

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്മുടെ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി കലാകായികരംഗത്തും രാഷ്ട്രീയരംഗത്തും ഔദ്യോഗിക രംഗത്തും ഉന്നതതലങ്ങളിൽ എത്തിയ ധരാളം പേർ ഉണ്ട് .

അശോകൻ ബി (മാതൃഭൂമി റിപ്പോർട്ടർ )

രജി കുമാർ. വി (ക്രൈം ബ്രാഞ്ച്)

ദീപു സി എസ് (പോലീസ് ഉദ്യോഗസ്ഥൻ )

നൗഫിയ ആർ (Ph.d )

സുറുമി എസ് (അധ്യാപിക )

മികവുകൾ'

ക്ലാസ് മാഗസിൻ വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബ് ഗാന്ധിദർശൻ വഴികാട്ടി തിരുവനന്തപുരം -പാലോട് -തെന്നൂർ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തിരുവനന്തപുരത്തുനിന്നും തെന്നൂരിലേക്ക് ബസ് കയറുക (തെന്നൂരിൽ നിന്നും 1 കിലോമീറ്റർ)
  • തിരുവനന്തപുരം -> പാലോട് -> തെന്നൂർ ,
  • തിരുവനന്തപുരം -> വിതുര -> തെന്നൂർ
Map
"https://schoolwiki.in/index.php?title=ജവഹർ_എൽ_പി_എസ്_തെന്നൂർ&oldid=2962837" എന്ന താളിൽനിന്ന് ശേഖരിച്ചത്