"എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''എം. യു. എം. വി.എച്ച്.എസ്സ്.എസ്സ്. വടകര'''

{{PVHSSchoolFrame/Header}}
{{prettyurl|MUM VHSS Vatakara}}
{{Infobox School

|വിദ്യാഭ്യാസ ജില്ല=

|റവന്യൂ ജില്ല=kozhikode
{{Infobox School|
|സ്കൂൾ കോഡ്=16003

|എച്ച് എസ് എസ് കോഡ്=10193
പേര്= എം. യു. എം. വി.എച്ച്.എസ്സ്.എസ്സ്. വടകര |
|വി എച്ച് എസ് എസ് കോഡ്=911026
സ്ഥലപ്പേര്= വടകര |
|വിക്കിഡാറ്റ ക്യു ഐഡി=
വിദ്യാഭ്യാസ ജില്ല= വടകര |
|യുഡൈസ് കോഡ്=32041300528
റവന്യൂ ജില്ല= കോഴിക്കോട് |
|സ്ഥാപിതദിവസം=
സ്കൂള്‍ കോഡ്= 16003 |
|സ്ഥാപിതമാസം=
സ്ഥാപിതവര്‍ഷം= 1927 |
|സ്ഥാപിതവർഷം=1927
സ്കൂള്‍ വിലാസം= വടകര ബീച്ച് പി.ഒ.
വടകര |
|സ്കൂൾ വിലാസം=
പിന്‍ കോഡ്= 673103 |
|പോസ്റ്റോഫീസ്=
സ്കൂള്‍ ഫോണ്‍= 04962514640 |
|പിൻ കോഡ്=673103
സ്കൂള്‍ ഇമെയില്‍= vadakara16003@gmail.com |
|സ്കൂൾ ഫോൺ=04962514640
സ്കൂള്‍ വെബ് സൈറ്റ്=www.mumvhssonline.org |
|സ്കൂൾ ഇമെയിൽ=vadakara16003@gmail.com
ഉപ ജില്ല=വടകര |
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=vadakara
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര

|വാർഡ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=vadakara

|നിയമസഭാമണ്ഡലം=വടകര
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
|താലൂക്ക്=വടകര
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍  |
|ബ്ലോക്ക് പഞ്ചായത്ത്=vadakara
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |
|ഭരണവിഭാഗം=aided corporate management
മാദ്ധ്യമം= മലയാളം‌,  |
|സ്കൂൾ വിഭാഗം=AIDED
ആൺകുട്ടികളുടെ എണ്ണം= 1025|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം= 930 |
|പഠന വിഭാഗങ്ങൾ2=UP
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1955|
|പഠന വിഭാഗങ്ങൾ3=HIGH SCHOOL
അദ്ധ്യാപകരുടെ എണ്ണം= 71|
|പഠന വിഭാഗങ്ങൾ4=VHSS
പ്രിന്‍സിപ്പല്‍= ടി. കഞ്ഞബ്ദുള്ള  |
|പഠന വിഭാഗങ്ങൾ5=HSS
പി.ടി.. പ്രസിഡണ്ട്= ​എന്‍. പി. അബ്ദുറഹിമാന്‍ ഹാജി  |
|സ്കൂൾ തലം=
സ്കൂള്‍ ചിത്രം= Front.gif ‎|
|മാദ്ധ്യമം=

|ആൺകുട്ടികളുടെ എണ്ണം 1-10=783
|പെൺകുട്ടികളുടെ എണ്ണം 1-10=710
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1493
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=147
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=251
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=38
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=80
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=118
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8
|പ്രിൻസിപ്പൽ=K SAJEEV KUMAR
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=CK ABDUL WAHAB
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ASHRAF KIZHAKKAYIL
|പി.ടി.. പ്രസിഡണ്ട്=NISAR P V
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Pro image.jpg
|size=350px
|caption=എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
|ലോഗോ=
|logo_size=50px
|box_width=

വടകര താലൂക്കിലെ വടകര നഗരസഭയിൽ ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
വടകര തഴെഅങ്ങാടിയുടെ ഹൃദയഭാഗതാണ് സ്ഥിതി  ചെയ്യുന്നത്.{{SSKSchool}}

== ചരിത്രം ==
1927 ൽ ആണ് സ്കൂൾ ആരംഭിച്ചത്, ജനാബ് സീതി സാഹിബ്, പോക്കർ സാഹിബ് എന്നിവരുടെ പ്രചോദനം ഉൾകൊണ്ട് വടകരയിലെ പ്രമുഖ മുസ്ലിം പണ്ഡിതൻമാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ് ഈ സ്കൂൾ. ഇപ്പോൾ എം. ഐ. സഭയാണ് സ്കൂൾ ഭരണം നിർവഹിക്കുന്നത്. എം പി അബ്ദുൽ കരീം മാനേജരും കെ എം പി അഷ്റഫ് സെക്രട്ടറിയും ആണ്

== മുൻ സാരഥികൾ ==
{| class="wikitable"

|1
|'''സി അബൂബക്കർ,'''

|2
|'''സി കെ കുഞ്ഞമ്മദ്'''

|3
|'''കുഞ്ഞി കലന്തൻ'''

!4
!''അടിക്കൂൽ ഇബ്രാഹിം''

!5
!കുഞ്ഞബ്ദുല്ല മാസ്ററർ

|6
|'''സഈദ് തളിയിൽ,'''

|7
|'''വഫവുള്ള മാസ്ററർ'''|'''വഫവുള്ള മാസ്ററർ'''

|8
|'''എൻ ടി മൂസ്സക്കൂട്ടി'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വടകര താലൂക്കിലെ വടകര നഗരസഭയില്‍ ആണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്
* ബഷീർ ജീപാസ് എം ഡി '' നവാസ് നിസാർ ലക്ച്ചർ ഡൽഹി യൂണി.  ''
വടകര തഴെഅങ്ങാടിയുടെ ഹൃദയഭാഗതാണ് സ്ഥിതി ചെയ്യുന്നത്.
* ''പ്രൊഫ കെ കെ മഹമൂദ്  ''
* ''ഡോ. സി എം കുഞ്ഞിമ്മൂസ  ''
* ''താജുദ്ദീൻ വടകര  ''
* ''സി അം അബൂബക്കർ (മുൻ സബ് കളക്ടർ)''

== ചരിത്രം ==
==സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ==
1927 ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്, ജനാബ് സീതി സാഹിബ്, പോക്കര്‍ സാഹിബ് എന്നിവരുടെ പ്രചോദനം ഉള്‍കൊണ്ട് വടകരയിലെ പ്രമുഖ മുസ്ലിം പണ്ഡിതന്‍മാര്‍ മുന്‍കൈ എടുത്ത് നിര്‍മ്മിച്ചതാണ് ഈ സ്കൂള്‍. ഇപ്പോള്‍ എം. ഐ. സഭയാണ് സ്കൂള്‍ ഭരണം നിര്‍വഹിക്കുന്നത്. എം. കെ. മന്‍സൂര്‍ ഹാജി മാനേജരും, അഡ്വഃ അബ്ദുള്ള മണപ്രത്ത് സെക്രട്ടറിയും ആണ്.
പ്രഫസർ കെ കെ മഹമൂദ്, എം കെ മൻസൂർ ഹാജി, എം.പി അഹ്മദ് , ഹസ്സൻ കുട്ടി ഹാജി, സിെ കെ അബൂബക്കർ ഹാജി,
== ഭൗതികസൗകര്യങ്ങള്‍ ==

5 മുതല്‍ 12 വരെ ക്ലസ്സുകള്‍ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, ​രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.
== ഭൗതികസാഹചര്യങ്ങൾ ==
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

'''വിവിധ ക്ലബുകള്‍, കായിക വിനോദങ്ങള്‍, etc''</font‍‍>
2.5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  5 മുതൽ 12 വരെ ക്ലസ്സുകൾ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, ​രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള  ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.

== മുന്‍ സാരഥികള്‍ ==
=== ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും ===
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
*മഴക്കാലത്തും വേനല്ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന് സാധിക്കുന്ന സ്ക്കൂള് അങ്കണം
{|class="wikitable" style="text-align:center; width:300px; height:500px" border="1"
*വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
''അടിക്കൂല്‍ ഇബ്രാഹിം

*ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
കുഞ്ഞി കലന്തന്‍

*ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ പി.ടി.എ യുടെ സഹായത്തോടെ കാര്യക്ഷമമാക്കി
സി കെ കുഞ്ഞമ്മദ്

*കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, സേവ് പദ്ധതി  എന്നിവ പി.ടി.എ യുടെ അഭിമുഖ്യത്തീൽ നടക്കുന്നു.
സി അബൂബക്കര്‍
*ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.

*ശുദ്ധമായ തണുത്ത കുടിവെള്ളത്തിന് കൂളർ
==നൂതന പ്രവർത്തനങ്ങൾ==
മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ
* 24 ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
* ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
*കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര
* വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
*കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
*കടത്തനാടിന്റെ സാമൂഹികവും സാംസ്ക്കാരികവും, കാർഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി.
*പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
*സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സ്ക്കുള് ഗ്രൗണ്ട്.
*കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
*ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
*സ്പോർട്‍‍‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
*വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
*ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം.
*പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
*പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ".
*പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== വഴികാട്ടി ==
''ബഷീര്‍ ജീപാസ് എം ഡി

*വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
നവാസ് നിസാര്‍ ലക്ച്ചര്‍ ഡല്‍ഹി യൂണി.

*വടകര പഴയ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
പ്രൊഫ കെ കെ മഹമൂദ്

ഡോ. സി എം കുഞ്ഞിമ്മൂസ

താജുദ്ദീന്‍ വടകര

സി അം അബൂബക്കര്‍ മുന്‍ സബ് കളക്ടര്‍'

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വടകര ഒന്തം ഓവര്‍ ബ്രിഡ്ജ് വഴി താഴെ അങ്ങാടിയില്‍ എത്തുക, ജംഗ്ഷനില്‍ നിന്നും വലത്തോട്ട്    തിരിയുക'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.600155" lon="75.588083" zoom="17" width="300" height="300" selector="no">
11.071469, 76.077017,
11.598432,75.58362

m u m v h s s vatakara
{{Slippymap|lat=10.7366|lon=76.2822|zoom=16|width=full|height=400|marker=yes}}
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
വിലാസം
BEACH ROAD VATAKARA

673103

kozhikode ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04962514640
ഇമെയിൽvadakara16003@gmail.com
കോഡുകൾ
സ്കൂൾ കോഡ്16003 (സമേതം)
എച്ച് എസ് എസ് കോഡ്10193
വി എച്ച് എസ് എസ് കോഡ്911026
യുഡൈസ് കോഡ്32041300528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkozhikode
ഉപജില്ല vadakara
ഭരണസംവിധാനം
ലോകസഭാമണ്ഡലംvadakara
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്vadakara
തദ്ദേശസ്വയംഭരണസ്ഥാപനംവടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംaided corporate management
സ്കൂൾ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ783
പെൺകുട്ടികൾ710
ആകെ വിദ്യാർത്ഥികൾ1493
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ104
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ251
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ38
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽK SAJEEV KUMAR
വിഎച്ച്എസ്എസ് പ്രിൻസിപ്പൽCK ABDUL WAHAB
പ്രധാന അദ്ധ്യാപകൻASHRAF KIZHAKKAYIL
പി.ടി.എ. പ്രസിഡണ്ട്NISAR P V
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വടകര താലൂക്കിലെ വടകര നഗരസഭയിൽ ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

വടകര തഴെഅങ്ങാടിയുടെ ഹൃദയഭാഗതാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1927 ൽ ആണ് സ്കൂൾ ആരംഭിച്ചത്, ജനാബ് സീതി സാഹിബ്, പോക്കർ സാഹിബ് എന്നിവരുടെ പ്രചോദനം ഉൾകൊണ്ട് വടകരയിലെ പ്രമുഖ മുസ്ലിം പണ്ഡിതൻമാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ് ഈ സ്കൂൾ. ഇപ്പോൾ എം. ഐ. സഭയാണ് സ്കൂൾ ഭരണം നിർവഹിക്കുന്നത്. എം പി അബ്ദുൽ കരീം മാനേജരും കെ എം പി അഷ്റഫ് സെക്രട്ടറിയും ആണ്

മുൻ സാരഥികൾ

1 സി അബൂബക്കർ,
2 സി കെ കുഞ്ഞമ്മദ്
3 കുഞ്ഞി കലന്തൻ
4 അടിക്കൂൽ ഇബ്രാഹിം
5 കുഞ്ഞബ്ദുല്ല മാസ്ററർ
6 സഈദ് തളിയിൽ,
7 വഫവുള്ള മാസ്ററർ
8 എൻ ടി മൂസ്സക്കൂട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ബഷീർ ജീപാസ് എം ഡി നവാസ് നിസാർ ലക്ച്ചർ ഡൽഹി യൂണി.
• പ്രൊഫ കെ കെ മഹമൂദ്
• ഡോ. സി എം കുഞ്ഞിമ്മൂസ
• താജുദ്ദീൻ വടകര
• സി അം അബൂബക്കർ (മുൻ സബ് കളക്ടർ)

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ

പ്രഫസർ കെ കെ മഹമൂദ്, എം കെ മൻസൂർ ഹാജി, എം.പി അഹ്മദ് , ഹസ്സൻ കുട്ടി ഹാജി, സിെ കെ അബൂബക്കർ ഹാജി,

ഭൗതികസാഹചര്യങ്ങൾ

2.5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. 5 മുതൽ 12 വരെ ക്ലസ്സുകൾ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, ​രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.

ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും

• മഴക്കാലത്തും വേനല്ക്കാലത്തും സുഗമമായി അസംബ്ലി പ്രോഗാമുകള് നടത്താന് സാധിക്കുന്ന സ്ക്കൂള് അങ്കണം
• വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
• ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
• ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ പി.ടി.എ യുടെ സഹായത്തോടെ കാര്യക്ഷമമാക്കി
• കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം, സേവ് പദ്ധതി എന്നിവ പി.ടി.എ യുടെ അഭിമുഖ്യത്തീൽ നടക്കുന്നു.
• ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.
• ശുദ്ധമായ തണുത്ത കുടിവെള്ളത്തിന് കൂളർ

നൂതന പ്രവർത്തനങ്ങൾ

മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ

• 24 ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
• ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
• കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര
• വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം
• കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം.
• കടത്തനാടിന്റെ സാമൂഹികവും സാംസ്ക്കാരികവും, കാർഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി.
• പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു.
• സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സ്ക്കുള് ഗ്രൗണ്ട്.
• കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം.
• ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം.
• സ്പോർട്‍‍‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
• വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
• ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം.
• പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
• പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ".
• പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ.

വഴികാട്ടി

• വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
• വടകര പഴയ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map