"ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S.KOTTENKULANGARA}}
{{prettyurl|G.V.H.S.S.KOTTENKULANGARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PVHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=‌‍‍‍‍‍‍‌‌ചവറ
| സ്ഥലപ്പേര്=‌‍‍‍‍‍‍‌‌ചവറ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം  
| റവന്യൂ ജില്ല= കൊല്ലം  
| സ്കൂള്‍ കോഡ്= 41084
| സ്കൂൾ കോഡ്= 41084
| ഹയർ സെക്കന്ററി
സ്കൂൾ കോഡ്  {{{2132}}}
| സ്ഥാപിതദിവസം= 25
| സ്ഥാപിതദിവസം= 25
| സ്ഥാപിതമാസം= 03
| സ്ഥാപിതമാസം= 03
| സ്ഥാപിതവര്‍ഷം= 1888
| സ്ഥാപിതവർഷം= 1888
| സ്കൂള്‍ വിലാസം= ചവറ പി . ഒ കൊല്ലം
| സ്കൂൾ വിലാസം= ചവറ പി . ഒ കൊല്ലം
| പിന്‍ കോഡ്= 691583
| പിൻ കോഡ്= 691583
| സ്കൂള്‍ ഫോണ്‍= 04762680614
| സ്കൂൾ ഫോൺ= 04762680614
| സ്കൂള്‍ ഇമെയില്‍= gvhsskottankulangara@gmail.com
| സ്കൂൾ ഇമെയിൽ= 41084kottankulangara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ചവറ  
| ഉപ ജില്ല=ചവറ  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ ,യു . പി , എല്‍ . പി , പ്രീ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ഹയർസെക്കൻഡറി ,ഹൈസ്കൂൾ ,യു . പി , എൽ . പി , പ്രീ പ്രൈമറി,
|
|പഠന വിഭാഗങ്ങൾ2=എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 725
| ആൺകുട്ടികളുടെ എണ്ണം= 372
| പെൺകുട്ടികളുടെ എണ്ണം= 705
| പെൺകുട്ടികളുടെ എണ്ണം= 354
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1430
| വിദ്യാർത്ഥികളുടെ എണ്ണം= 726
| അദ്ധ്യാപകരുടെ എണ്ണം= 59
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍=എം . ആ൪ നരേന്ദ്ര നാഥ്   
| പ്രിൻസിപ്പൽ= ഹ്യൂബർട്ട് ആന്റണി
| പ്രധാന അദ്ധ്യാപകന്‍എം .ആ൪ . നരേന്ദ്ര നാഥ്
| പ്രധാന അദ്ധ്യാപകൻബിനു ബി
| പി.ടി.ഏ. പ്രസിഡണ്ട്= മോഹന൯ പിളള
| പി.ടി.ഏ. പ്രസിഡണ്ട്= കൃഷ്ണകുമാർ
| സ്കൂള്‍ ചിത്രം= 41084.jpg ‎|  
|ഗ്രേഡ്=6
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂൾ ചിത്രം= 41084.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






{{Lkframe/Pages}}
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
''''''
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== ഗവ.വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്ക്കൂൾ  കൊറ്റൻകുളങ്ങര' ==
''''
കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  കൊറ്റംകുളങ്ങര ഗവ: ഹൈസ്കൂൾ.പുണ്യപുരാതനവും സുപ്രസിദ്ധവുമായ  കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ഈ മഹാ വിദ്യാലയം ചവറ പ്രദേശത്തിനാകെ അറിവിന്റെ പൊൻ വെട്ടം പകർന്നുകൊണ്ട്  ദശാബ്ദങ്ങളായി നിലകൊള്ളുന്നു.സ്കൂളിന്റെ കാലപ്പഴക്കം കൃത്യമായ്പറയാൻ കഴിയില്ലെങ്കിലും ഏതാണ്ട് 1880 മുതൽ എം എം സ്കൂളായി പ്രവർത്തിച്ചു വരുന്നതായി പഴമക്കാർ പറയുന്നു.കയർ,കരിമണ്ണ്  മത്സ്യമേഖലകളിൽ
പണിയെടുക്കുന്ന തൊഴിലാളികളുടെയും മറ്റ് സാധാരണക്കാരുടെയും മക്കളുടെ  വിദ്യാഭ്യാസ സ്വപ്നങ്ങളെ കാലങ്ങളായി സാക്ഷാത്കരിക്കുന്ന ഈ വിദ്യാലയം പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എസ് എസ് എൽ സി 2)o റാങ്കും സംസ്ഥാന കലാതിലകപ്പട്ടവും അവയിൽ ചിലതുമാത്രം.ഔദ്യോഗിക രംഗത്തും കലാരംഗത്തും മഹാപ്രതിഭകളെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം  ഈ സ്ഥാപനത്തിന് എക്കാലവും സ്വന്തമാണ്.ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകൾ ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണിത്.ഭൌതിക സൌകര്യങ്ങൾ ഒട്ടേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നത് നാടിനും സ്കൂളിനും അഭിമാനകരമാണ്.ഉയർന്ന വിജയശതമാനവും മികച്ച പഠനാന്തരീക്ഷവും നിലനിർത്താൻ കുട്ടികളും അദ്ധ്യാപകരും പി ടി ഏ യും വഹിക്കുന്ന പങ്ക്  ശ്രദ്ധേയമാണ്.അക്ഷരനഭസ്സിൽ നക്ഷത്ര തേജസ്സായി നിലകൊള്ളുന്ന അറിവിന്റെ ശ്രീലകമായ ഈ വിദ്യാലയം  നേട്ടങ്ങളിനിയും കൈപ്പിടിയിലൊതുക്കുവാനുള്ള തീവ്രശ്രമത്തിലാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
.
</font color>
*  [[ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
*  [[ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര./സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര./ഐ.ടി. ക്ലബ്ബ്.‌|'''ഐ.ടി. ക്ലബ്ബ്.]]'''
*  [[ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര/എയ്റോബിക്സ്|'''എയ്റോബിക്സ്]]'''
*  [[ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര/ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}നേർക്കാഴ്|നേർക്കാഴ്ച.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*==വഴികാട്ടി==
*==വഴികാട്ടി==
*       
കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കുഴക്കുമാറി
|----
{{Slippymap|lat=8.98042|lon=76.53971 |zoom=16|width=800|height=400|marker=yes}}
*
 
|}
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
|}
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 6 ഉള്ള വിദ്യാലയങ്ങൾ]]
 
<!--visbot  verified-chils->

20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര.
വിലാസം
‌‍‍‍‍‍‍‌‌ചവറ

ചവറ പി . ഒ കൊല്ലം
,
691583
,
കൊല്ലം ജില്ല
സ്ഥാപിതം25 - 03 - 1888
വിവരങ്ങൾ
ഫോൺ04762680614
ഇമെയിൽ41084kottankulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹ്യൂബർട്ട് ആന്റണി
പ്രധാന അദ്ധ്യാപകൻബിനു ബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ചരിത്രം

'

ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ കൊറ്റൻകുളങ്ങര'

' കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൊറ്റംകുളങ്ങര ഗവ: ഹൈസ്കൂൾ.പുണ്യപുരാതനവും സുപ്രസിദ്ധവുമായ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ഈ മഹാ വിദ്യാലയം ചവറ പ്രദേശത്തിനാകെ അറിവിന്റെ പൊൻ വെട്ടം പകർന്നുകൊണ്ട് ദശാബ്ദങ്ങളായി നിലകൊള്ളുന്നു.സ്കൂളിന്റെ കാലപ്പഴക്കം കൃത്യമായ്പറയാൻ കഴിയില്ലെങ്കിലും ഏതാണ്ട് 1880 മുതൽ എം എം സ്കൂളായി പ്രവർത്തിച്ചു വരുന്നതായി പഴമക്കാർ പറയുന്നു.കയർ,കരിമണ്ണ് മത്സ്യമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും മറ്റ് സാധാരണക്കാരുടെയും മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ കാലങ്ങളായി സാക്ഷാത്കരിക്കുന്ന ഈ വിദ്യാലയം പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എസ് എസ് എൽ സി 2)o റാങ്കും സംസ്ഥാന കലാതിലകപ്പട്ടവും അവയിൽ ചിലതുമാത്രം.ഔദ്യോഗിക രംഗത്തും കലാരംഗത്തും മഹാപ്രതിഭകളെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം ഈ സ്ഥാപനത്തിന് എക്കാലവും സ്വന്തമാണ്.ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകൾ ഒരേ കുടക്കീഴിൽ പ്രവർത്തിക്കുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണിത്.ഭൌതിക സൌകര്യങ്ങൾ ഒട്ടേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നത് നാടിനും സ്കൂളിനും അഭിമാനകരമാണ്.ഉയർന്ന വിജയശതമാനവും മികച്ച പഠനാന്തരീക്ഷവും നിലനിർത്താൻ കുട്ടികളും അദ്ധ്യാപകരും പി ടി ഏ യും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.അക്ഷരനഭസ്സിൽ നക്ഷത്ര തേജസ്സായി നിലകൊള്ളുന്ന അറിവിന്റെ ശ്രീലകമായ ഈ വിദ്യാലയം നേട്ടങ്ങളിനിയും കൈപ്പിടിയിലൊതുക്കുവാനുള്ള തീവ്രശ്രമത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ==വഴികാട്ടി==

കരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ കുഴക്കുമാറി

Map