"ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ശാസ്താംകോട്ട | |||
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | |||
|റവന്യൂ ജില്ല=കൊല്ലം | |||
{{Infobox School | |സ്കൂൾ കോഡ്=39004 | ||
| സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്=02025 | ||
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= കൊല്ലം | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32131100410 | ||
| സ്ഥാപിതദിവസം= 01 | |സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം= 06 | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1900 | ||
| | |സ്കൂൾ വിലാസം=ശാസ്താംകോട്ട | ||
| | |പോസ്റ്റോഫീസ്=ശാസ്താംകോട്ട | ||
| | |പിൻ കോഡ്=690521 | ||
| | |സ്കൂൾ ഫോൺ=0476 2831460 | ||
| | |സ്കൂൾ ഇമെയിൽ=ghskotta@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ശാസ്താംകോട്ട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ശാസ്താംകോട്ട | |||
|വാർഡ്=01 | |||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
|നിയമസഭാമണ്ഡലം=കുന്നത്തൂർ | |||
|താലൂക്ക്=കുന്നത്തൂർ | |||
| | |ബ്ലോക്ക് പഞ്ചായത്ത്=ശാസ്താംകോട്ട | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ. പി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി | ||
| | |പഠന വിഭാഗങ്ങൾ5= | ||
| പ്രധാന | |സ്കൂൾ തലം=01 മുതൽ 12 | ||
| പി.ടി. | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=195 | |||
| | |പെൺകുട്ടികളുടെ എണ്ണം 1-10=188 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=383 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=280 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=466 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= സഫീനാ ബീവി എസ്സ്.എം | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ വല്യത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റംലത്ത് | |||
|സ്കൂൾ ചിത്രം=39004 school entrance.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
'''കൊല്ലം ജില്ലയിലെ കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ ശാസ്താംകോട്ടയിലുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് എസ് ശാസ്താംകോട്ട'''<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{SSKSchool|year=2024-25}} | |||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 1 ൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം മലയാളം പള്ളിക്കൂടമാണ്. 2000 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കുന്നത്തൂർ താലൂക്കിലെ ഏററവും പഴക്കം ചെന്നതും ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടതുമായ ആദ്യ ഗവൺമെന്റ് സ്കൂളാണ് ഇത്. കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം. ഈ സ്ഥാപനത്തിൽ കിഴക്കേകല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി, എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികൾ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയർ സെക്കണ്ടറി വിഭാഗത്തിലുമായി പഠിക്കുന്നുണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 5ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 6ഡിവിഷനുകളുമാണ് ഇപ്പോൾ ഉള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ഉണ്ട്. ഈ വിദ്യാലയത്തിന്റെ വളർച്ചക്കു പിന്നിൽ പ്രവർത്തിക്കുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിട്ടുള്ള അധ്യാപകർ, രക്ഷാകർത്താക്കൾ, പൊതുപ്രവർത്തകർ, ജനപ്രധിനിധികൾ തുടങ്ങിയ എല്ലാവരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. | |||
മങ്ങാതെ നിൽക്കുന്നു. ഈപടിയിറങ്ങിയവരിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസാകാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാട്ടിൻപുറത്തെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തൻറെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയിൽ ഒരുകൂട്ടം അദ്ധ്യാപകർ എല്ലാ കാലത്തും ഇവിടെ പ്രവർത്തികത്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
1.35ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ഇലക്ട്റിക്കൽവർക്ക് | ||
* | * കൗൻസിലിംഗ് | ||
* | * ഫാഷൻടെക്നോളജി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]. | ||
* | * ആരോഗ്യപരിപാലനകമ്മിറ്റി | ||
* | * കരിയർഗൈട൯സ് | ||
* | * കായൽസംരക്ഷണകമ്മിറ്റി | ||
* | * | ||
* | |||
[[പ്രമാണം:MG 20161208 151427.jpg|ലഘുചിത്രം|ഹരിത കേരളം|കണ്ണി=Special:FilePath/MG_20161208_151427.jpg]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ആയി ശ്രീമതി സിന്ധു ആ൪ പ്രവർത്തിക്കുന്നു. | |||
== | == മികവുകൾ == | ||
== | == അദ്ധ്യാപകർ== | ||
{| class=" | {| class="wikitable" | ||
| | |+ | ||
!നമ്പർ | |||
!പേര് | |||
!വിഷയം | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |- | ||
| | | | ||
| | |||
| | |||
|} | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
|--- | {| class="wikitable" | ||
|+ | |||
!നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |} | ||
==വഴികാട്ടി== | |||
{{Slippymap|lat=9.04270|lon=76.62846|zoom=18|width=full|height=400|marker=yes}} | |||
19:32, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട | |
|---|---|
| വിലാസം | |
ശാസ്താംകോട്ട ശാസ്താംകോട്ട പി.ഒ. , 690521 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1900 |
| വിവരങ്ങൾ | |
| ഫോൺ | 0476 2831460 |
| ഇമെയിൽ | ghskotta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39004 (സമേതം) |
| എച്ച് എസ് എസ് കോഡ് | 02025 |
| യുഡൈസ് കോഡ് | 32131100410 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | ശാസ്താംകോട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കുന്നത്തൂർ |
| താലൂക്ക് | കുന്നത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | ശാസ്താംകോട്ട |
| വാർഡ് | 01 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 01 മുതൽ 12 |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 195 |
| പെൺകുട്ടികൾ | 188 |
| ആകെ വിദ്യാർത്ഥികൾ | 383 |
| അദ്ധ്യാപകർ | 21 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 186 |
| പെൺകുട്ടികൾ | 280 |
| ആകെ വിദ്യാർത്ഥികൾ | 466 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സഫീനാ ബീവി എസ്സ്.എം |
| പ്രധാന അദ്ധ്യാപിക | സിന്ധു ആർ |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ വല്യത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | റംലത്ത് |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊല്ലം ജില്ലയിലെ കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ ശാസ്താംകോട്ടയിലുളള ഒരു സർക്കാർ വിദ്യാലയമാണ് ജി എച് എസ് എസ് ശാസ്താംകോട്ട
ചരിത്രം
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 1 ൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം മലയാളം പള്ളിക്കൂടമാണ്. 2000 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കുന്നത്തൂർ താലൂക്കിലെ ഏററവും പഴക്കം ചെന്നതും ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടതുമായ ആദ്യ ഗവൺമെന്റ് സ്കൂളാണ് ഇത്. കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം. ഈ സ്ഥാപനത്തിൽ കിഴക്കേകല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി, എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികൾ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയർ സെക്കണ്ടറി വിഭാഗത്തിലുമായി പഠിക്കുന്നുണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 5ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 6ഡിവിഷനുകളുമാണ് ഇപ്പോൾ ഉള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ഉണ്ട്. ഈ വിദ്യാലയത്തിന്റെ വളർച്ചക്കു പിന്നിൽ പ്രവർത്തിക്കുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിട്ടുള്ള അധ്യാപകർ, രക്ഷാകർത്താക്കൾ, പൊതുപ്രവർത്തകർ, ജനപ്രധിനിധികൾ തുടങ്ങിയ എല്ലാവരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. മങ്ങാതെ നിൽക്കുന്നു. ഈപടിയിറങ്ങിയവരിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസാകാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാട്ടിൻപുറത്തെ പരിമിതമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തൻറെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയിൽ ഒരുകൂട്ടം അദ്ധ്യാപകർ എല്ലാ കാലത്തും ഇവിടെ പ്രവർത്തികത്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.
ഭൗതികസൗകര്യങ്ങൾ
1.35ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇലക്ട്റിക്കൽവർക്ക്
- കൗൻസിലിംഗ്
- ഫാഷൻടെക്നോളജി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആരോഗ്യപരിപാലനകമ്മിറ്റി
- കരിയർഗൈട൯സ്
- കായൽസംരക്ഷണകമ്മിറ്റി
മാനേജ്മെന്റ്
സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്ററർ ആയി ശ്രീമതി സിന്ധു ആ൪ പ്രവർത്തിക്കുന്നു.
മികവുകൾ
അദ്ധ്യാപകർ
| നമ്പർ | പേര് | വിഷയം |
|---|---|---|
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| നമ്പർ | പേര് | കാലഘട്ടം |
|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| നമ്പർ | പേര് | |
|---|---|---|
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39004
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 01 മുതൽ 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ശാസ്താംകോട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ
