"ഗവ.എച്ച്.എസ്സ്.വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 355 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|GOVT HSS VEEYAPURAM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പൂഴ
|സ്ഥലപ്പേര്=വീയപുരം
| വിദ്യാഭ്യാസ ജില്ല= ആലപ്പൂഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പൂഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്=35059
|സ്കൂൾ കോഡ്=35059
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=04113
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1914  
|വിക്കിഡാറ്റ ക്യു ഐഡി=Q87478091
| സ്കൂള്‍ വിലാസം= വീയപൂരം.പി.ഒ, വീയപരം
|യുഡൈസ് കോഡ്=32110500808
| പിന്‍ കോഡ്=690514
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04792319550
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=ghsveyapuram1@gmail.com
|സ്ഥാപിതവർഷം=1914
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=വീയപുരം
| ഉപ ജില്ല=ഹരിപ്പാട്  
|പോസ്റ്റോഫീസ്=വീയപുരം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=690514
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0479 2319550
| പഠന വിഭാഗങ്ങള്‍1=ലോവര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=35059alappuzha@gmail.com
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍
|ഉപജില്ല=ഹരിപ്പാട്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 345
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം= 193
|ലോകസഭാമണ്ഡലം=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 538
|നിയമസഭാമണ്ഡലം=കുട്ടനാട്
| അദ്ധ്യാപകരുടെ എണ്ണം=25
|താലൂക്ക്=കാർത്തികപ്പള്ളി
 
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
| പ്രധാന അദ്ധ്യാപകന്‍=   പി.എന്‍.സുശീലാമ്മ
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ജി.രഘുവരന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=35059_1.jpg ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=218
|പെൺകുട്ടികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=407
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=65
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=169
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗോപകുമാർ സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കമറുദ്ദീൻ കെ എ
|എം.പി.ടി.. പ്രസിഡണ്ട്=കൊച്ചുമോൾജിത്ത്
|സ്കൂൾ ചിത്രം=35059 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''വീയപൂരം ഗവ.ഹൈസ്കൂൾ".ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് സ്കൂൾ ജന്മം നൽകിയിട്ടൂണ്ട്.</big>
 
വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''വീയപൂരം ഗവ.ഹൈസ്കൂള്‍".ധാരാളം പ്രഗല്‍ഭരായ വ്യക്തികള്‍ക്ക് സ്കൂള്‍ ജന്മം നല്‍കിയിട്ടൂണ്ട്.


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍വീയപുരം പ‍ഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് വീയപുരം ഗവ. ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂള്‍ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിന്‍ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജര്‍ കോയിക്കലേത്ത് ശ്രീധരന്‍ പിള്ള അവര്‍കളായിരുന്നു. ആരംഭത്തില്‍ എല്‍. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പ‍ഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിൻ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി          (L .K.G & U.K.G) ക്ലാസ്സുകളും  പ്രവർത്തിച്ചു വരുന്നു.


== ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ==
തെക്കും കിഴക്കുമായി പമ്പയാറും അച്ചന്‍കോവിലാറും ഒഴുകുന്നു.ഇവയുടെ കൈവഴികളാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാല്‍  ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോല്‍സവം അരങ്ങേറുന്നത് സ്കൂളിന് സമീപം പമ്പാ നദിയുടെ ലീ‍ഡിംഗ് ചാനലിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
==ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്3 സ്ഥിരകെട്ടിടങ്ങളിലും 4 താല്‍ക്കാലിക  കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
തെക്കും കിഴക്കുമായി [[പമ്പയാറും അച്ചൻകോവിലാറും]] ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള        ലീ‍ഡിംഗ് ചാനലിലാണ്.


ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന‍ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.രണ്ട് എല്‍.സി.‍ഡി പ്രൊജക്ടറുകള്‍ ഉണ്ട്.ശാസ്ത്രപോഷിണി സയന്‍സ് ലാബ് ഉണ്ട്.
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക  കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.പത്ത് എൽ.സി.‍ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്.
* പച്ചക്കറി കൃ​ഷി,വാഴ കൃഷി
*  ഔഷധ സസ്യ കൃഷി
*  നാടന്‍ പാട്ടുക്കൂട്ടം
*  ക്ലാസ് മാഗസിനുകള്‍
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ഗണിതക്ളബ്,സയന്‍യ് ക്ളബ്,എസ്സ.എസ്സ് ക്ളബ്,നേച്ചര്‍ ക്ളബ്,സീഡ് ക്ളബ്, ഭാഷാ ക്ളബ്
*  തായ്ക്കോണ്ടാ പരിശീലനം


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1.ജി.അലക്സാണ്ടര്‍ (1975-1976)
#ജി.അലക്സാണ്ടർ    (1975-1976)
2.ആച്ചിയമ്മ (76-77)
#ആച്ചിയമ്മ           (76-77)
3.ഏലിയാമ്മ(79-80)
#ഏലിയാമ്മ           (79-80)
4.എസ്സ്.ഭാസ്കരന്‍ നായര്‍(80-81)
#എസ്സ്.ഭാസ്കരൻ നായർ(80-81)
5.കെ.പി.ചാക്കോ(82-83)
#കെ.പി.ചാക്കോ(82-83)
6.എന്‍.ചെല്ലപ്പന്‍(83-84)
#എൻ.ചെല്ലപ്പൻ(83-84)
7.ശ്രീകുമാരവാര്യര്‍(84-85)
#ശ്രീകുമാരവാര്യർ(84-85)
8.പി.രാമചന്ദ്രന്‍ (88-90)
#പി.രാമചന്ദ്രൻ (88-90)
9.ബി.ശന്തമ്മ  (90-91)
#ബി.ശന്തമ്മ  (90-91)
10.വല്‍സാ അലക്സാണ്ടര്‍ (92-93)
#.വൽസാ അലക്സാണ്ടർ (92-93)
11.തങ്കപ്പന്‍ ആശാരി  (93-94)
#തങ്കപ്പൻ ആശാരി  (93-94)
12.അന്നമ്മ  (94-95)
#അന്നമ്മ  (94-95)
13.ജി.ഭവാനന്ദന്‍ (95-96)
#ജി.ഭവാനന്ദൻ (95-96)
14.മേരി സെറാഫിന്‍ (96-97)
#മേരി സെറാഫിൻ (96-97)
15.പി.സി.രാജിനി  (97-98)
#പി.സി.രാജിനി  (97-98)
16.രാധാകോവിലമ്മ  (98-99)
#രാധാകോവിലമ്മ  (98-99)
17.നാരായണിക്കുട്ടി  (99-2000)
#നാരായണിക്കുട്ടി  (99-2000)
18.അച്ചാമ്മ വര്‍ഗീസ് (2000-2001)
#അച്ചാമ്മ വർഗീസ് (2000-2001)
19.ജെ.ലളിതാംബിക  (2001-2002)
#ജെ.ലളിതാംബിക  (2001-2002)
20.മേരിക്കുട്ടി  (2002-2003)
#മേരിക്കുട്ടി  (2002-2003)
21.തങ്കമ്മു  (2003-2004)
#തങ്കമ്മു  (2003-2004)
22.ജമാലുദീന്‍ (2004-2005)
#ജമാലുദീൻ (2004-2005)
23.ശ്രീദേവി അമ്മ  (2005-2006)
#ശ്രീദേവി അമ്മ  (2005-2006)
24.എ.റ്റി.അന്നമ്മ  (2006-2009)
#എ.റ്റി.അന്നമ്മ  (2006-2009)
25.പി.എന്‍.സുശീലാമ്മ  (2009-  )
#പി.എൻ.സുശീലാമ്മ  (2009-2010 )
#വി.വി.തങ്കസ്വാമി (2010-2011)
#ടി.കെ.തുളസീദാസ്(2011-2012)
#പങ്കജവല്ലി. (2012-2013)
#മനൊഹരൻ.എം (2012-2013)
#രാഘവൻ.എം (2013-2014)
#വിനൊദിനി.കെ.ആർ (2014-2015)
#കെ.വി.‍‌ഷാജി (2015-2017)
#ചന്ദ്രശേഖരപിളള(2017-2017)
#ജീവരാജ് ബി(2017-2017)
#ഷൈനി ഡി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മുന്‍ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോണ്‍ ജേക്കബ്
മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
NH 47 ൽ നിന്നും 7 കി.മി. വടക്ക്  ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
 
|-
എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ  തെക്ക് സ്ഥിതി ചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br />
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ല്‍ നിന്നും 7 കി.മി. വടക്ക്  ഹരിപ്പാട്-എടത്വ റോഡില്‍ സ്ഥിതി ചെയ്യുന്നു. 
{{Slippymap|lat=9.32793627179631|lon= 76.46299837108117 |zoom=18|width=full|height=400|marker=yes}}
|----*എടത്വ പള്ളിയില്‍ നിന്നും 6 കി.മി. അകലെ സ്ഥിതി ചെയ്യുന്നു.
|}
|}
<googlemap version="0.9" lat="9.331864" lon="76.467848" zoom="18"width="350" height="350" selector="no" scale="yes" controls="none">
9.331991, 76.470079
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.വീയപുരം
വിലാസം
വീയപുരം

വീയപുരം
,
വീയപുരം പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ0479 2319550
ഇമെയിൽ35059alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35059 (സമേതം)
എച്ച് എസ് എസ് കോഡ്04113
യുഡൈസ് കോഡ്32110500808
വിക്കിഡാറ്റQ87478091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ407
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ104
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപകുമാർ സി
പ്രധാന അദ്ധ്യാപികഷൈനി ഡി
പി.ടി.എ. പ്രസിഡണ്ട്കമറുദ്ദീൻ കെ എ
എം.പി.ടി.എ. പ്രസിഡണ്ട്കൊച്ചുമോൾജിത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വീയപൂരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വീയപൂരം ഗവ.ഹൈസ്കൂൾ".ധാരാളം പ്രഗൽഭരായ വ്യക്തികൾക്ക് ഈ സ്കൂൾ ജന്മം നൽകിയിട്ടൂണ്ട്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽവീയപുരം പ‍ഞ്ചായത്തിലെ 12-)0 വാർഡിലാണ് വീയപുരം ഗവ. ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂൾ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കു‍‍ടുംബത്തിൻ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജർ കോയിക്കലേത്ത് ശ്രീധരൻ പിള്ള അവർകളായിരുന്നു. ആരംഭത്തിൽ എൽ. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സർക്കാർ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.2014 ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി.2014 ൽ കൊമേഴ്സ് ബാച്ച് മാത്രവും 2015 മുതൽ കൊമേഴ്സും സയൻസ് ബാച്ചുകളും പ്രവർത്തിച്ച് വരുന്നു. 2014 മുതൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി (L .K.G & U.K.G) ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നു.


ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

തെക്കും കിഴക്കുമായി പമ്പയാറും അച്ചൻകോവിലാറും ഒഴുകുന്നു.ഇവയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പർ കുട്ടനാടൻ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോൽസവം അരങ്ങേറുന്നത് സ്കൂളിന് സമീപം അച്ചൻകോവിലാറിലുള്ള ലീ‍ഡിംഗ് ചാനലിലാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താൽക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.പത്ത് എൽ.സി.‍ഡി പ്രൊജക്ടറുകൾ ഉണ്ട്.ശാസ്ത്രപോഷിണി സയൻസ് ലാബ് ഉണ്ട്.5മൾട്ടിമിൃൃഡിയ റൂംഉണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ജി.അലക്സാണ്ടർ (1975-1976)
  2. ആച്ചിയമ്മ (76-77)
  3. ഏലിയാമ്മ (79-80)
  4. എസ്സ്.ഭാസ്കരൻ നായർ(80-81)
  5. കെ.പി.ചാക്കോ(82-83)
  6. എൻ.ചെല്ലപ്പൻ(83-84)
  7. ശ്രീകുമാരവാര്യർ(84-85)
  8. പി.രാമചന്ദ്രൻ (88-90)
  9. ബി.ശന്തമ്മ (90-91)
  10. .വൽസാ അലക്സാണ്ടർ (92-93)
  11. തങ്കപ്പൻ ആശാരി (93-94)
  12. അന്നമ്മ (94-95)
  13. ജി.ഭവാനന്ദൻ (95-96)
  14. മേരി സെറാഫിൻ (96-97)
  15. പി.സി.രാജിനി (97-98)
  16. രാധാകോവിലമ്മ (98-99)
  17. നാരായണിക്കുട്ടി (99-2000)
  18. അച്ചാമ്മ വർഗീസ് (2000-2001)
  19. ജെ.ലളിതാംബിക (2001-2002)
  20. മേരിക്കുട്ടി (2002-2003)
  21. തങ്കമ്മു (2003-2004)
  22. ജമാലുദീൻ (2004-2005)
  23. ശ്രീദേവി അമ്മ (2005-2006)
  24. എ.റ്റി.അന്നമ്മ (2006-2009)
  25. പി.എൻ.സുശീലാമ്മ (2009-2010 )
  26. വി.വി.തങ്കസ്വാമി (2010-2011)
  27. ടി.കെ.തുളസീദാസ്(2011-2012)
  28. പങ്കജവല്ലി. (2012-2013)
  29. മനൊഹരൻ.എം (2012-2013)
  30. രാഘവൻ.എം (2013-2014)
  31. വിനൊദിനി.കെ.ആർ (2014-2015)
  32. കെ.വി.‍‌ഷാജി (2015-2017)
  33. ചന്ദ്രശേഖരപിളള(2017-2017)
  34. ജീവരാജ് ബി(2017-2017)
  35. ഷൈനി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ കേരളാ ഭക്ഷ്യമന്ത്രി ഇ.ജോൺ ജേക്കബ്

വഴികാട്ടി

NH 47 ൽ നിന്നും 7 കി.മി. വടക്ക് ഹരിപ്പാട്-എടത്വ റോഡിൽ സ്ഥിതി ചെയ്യുന്നു.

എടത്വ പള്ളിയിൽ നിന്നും 6 കി.മി. അകലെ തെക്ക് സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്സ്.വീയപുരം&oldid=2535118" എന്ന താളിൽനിന്ന് ശേഖരിച്ചത്