|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
| | *[[{{PAGENAME}}/ഗാന്ധി മാത്രം ചിരിച്ചിരുന്നു | ഗാന്ധി മാത്രം ചിരിച്ചിരുന്നു ]] |
| | | *[[{{PAGENAME}}/കാത്തിരിപ്പ് | കാത്തിരിപ്പ് ]] |
| <p align="justify">ഞാൻ ഫാത്തിമ ശിഫ എം പി
| | *[[{{PAGENAME}}/മഹാമാരി മഹാമാരയാം ഭീതി | മഹാമാരി മഹാമാരയാം ഭീതി]] |
| അരക്കുപറമ്പ
| | *[[{{PAGENAME}}/ ക്രൂര വനത്തിനുള്ളിലെ രാക്ഷസൻ | ക്രൂര വനത്തിനുള്ളിലെ രാക്ഷസൻ ]] |
| മർക്സ് ഗ്രീൻ വാലി മരഞ്ചാട്ടി സ്റ്റുഡന്റ്
| | *[[{{PAGENAME}}/കൊറോണ | കൊറോണ ]] |
| | | *[[{{PAGENAME}}/ ജനങ്ങളുടെ ഭീതി | ജനങ്ങളുടെ ഭീതി ]] |
| സ്‌നേഹ നിധികളായ ശ്രോദ്ധാക്കളെ എനിക്ക് ഇന്ന് നിങ്ങളോട് കോവിഡ് 19 അഥവാ കൊറോണയെ കുറിച്ചു അൽപ്പം സംസാരിക്കാനുണ്ട് അതിലേക്ക് നിങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
| | *[[{{PAGENAME}}/ ശ്രദ്ധയെ ക്ഷണിക്കുന്നു. | ശ്രദ്ധയെ ക്ഷണിക്കുന്നു. ]] |
| | | *[[{{PAGENAME}}/ മാറാവ്യാധി | മാറാവ്യാധി ]] |
| കൊറോണ ഇന്ന് ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ്. ഏറെ ശക്തമായ രാജ്യങ്ങളെ പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നിങ്ങൾ കാണുന്നുണ്ട്. ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങളോ മെഡിസിനോ ഇല്ലാത്തതു കൊണ്ടോ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തതുകൊണ്ടോ അല്ല, എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കുമപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസങ്ങളായി ഈ രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശലകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകലപാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ്. മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയുമാണ് ഇതിലൂടെ അർഥമാക്കുന്നത്. | | *[[{{PAGENAME}}/ പിടിച്ചടക്കിയ മഹാമാരി | പിടിച്ചടക്കിയ മഹാമാരി ]] |
| | | *[[{{PAGENAME}}/ അവിടെ ഞാൻ പെയ്യുന്നു.. | അവിടെ ഞാൻ പെയ്യുന്നു.. ]] |
| കൊറോണ വൈറസിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ല. കൊറോണയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ അത് പടരുന്നതിന്റെ ശൃംഖല നാം പൊട്ടിക്കണം. രോഗബാധിതർ മാത്രം സാമൂഹിക അകലം പാലിച്ചാൽ മാത്രം പോരാ
| | *[[{{PAGENAME}}/മഴ കറുത്ത രാത്രിയിൽ | മഴ കറുത്ത രാത്രിയിൽ ]] |
| നാം ഓരോരുത്തരും അകലം പാലിക്കണം.
| | *[[{{PAGENAME}}/തൂവലില്ലാത്ത കിളികളുടെ ആകാശം | തൂവലില്ലാത്ത കിളികളുടെ ആകാശം ]] |
| നമ്മുടെ കേരള സർക്കാറും ആരോഗ്യവകുപ്പും എടുക്കുന്ന തീരുമാനങ്ങളും മുൻകരുതലുകളും വളരെ പ്രശംസനീയമാണന്നത്
| | *[[{{PAGENAME}}/ബാധ്യതകൾ| ബാധ്യതകൾ]] |
| തങ്ക ലിപികളാൽ എഴുതപ്പെടേണ്ടവയാണ്.അവർക്കൊപ്പം നാമും സഹകരിക്കുക്ക. | | *[[{{PAGENAME}}/മഴ | മഴ]] |
| ഇപ്പോഴുള്ള ഈ അകലം
| | *[[{{PAGENAME}}/കൂട്ടിലിട്ട കിളികൾ | കൂട്ടിലിട്ട കിളികൾ ]] |
| നാളെത്തേക്കായുള്ള നമ്മുടെ | | *[[{{PAGENAME}}/മടക്കം | മടക്കം ]] |
| അടുപ്പമാവട്ടെ എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാനെന്റെ സംസാരം നിറുത്തുന്നു. | |
| break chain stay at home</p>
| |
| .
| |
| </div><br></font>
| |
| [[പ്രമാണം:47045-ak1.jpeg|ലഘുചിത്രം|നടുവിൽ]] | |
| [[പ്രമാണം:47045-ak2.jpeg|ലഘുചിത്രം|നടുവിൽ]] | |
| [[പ്രമാണം:47045-ak3.jpeg|ലഘുചിത്രം|നടുവിൽ]] | |
| [[പ്രമാണം:47045-ak6.jpeg|ലഘുചിത്രം|ഇടത്ത്]] | |
| [[പ്രമാണം:47045-ak7.jpeg|ലഘുചിത്രം|നടുവിൽ]] | |
| [[പ്രമാണം:47045-ak9.jpeg|ലഘുചിത്രം|വലത്ത്]] | |