ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/തൂവലില്ലാത്ത കിളികളുടെ ആകാശം
തൂവലില്ലാത്ത കിളികളുടെ ആകാശം
തൂവലില്ലാത്ത കിളികൾ വിണ്ണിന്റെ പരപ്പുകൾ സ്വപ്നം കാണുന്നതിനെ ക്കുറിച്ച്,
ചിന്തിച്ചു നോക്കിയിട്ടുണ്ടോ.....?
ചിറകടികളില്ലാതെ,
ഗഗനതീരങ്ങൾ തഴുകിവരെപ്പോലെ...
അടയാളങ്ങകളിടാൻ വിരലുരച്ച്മുറിവേറ്റവരെ പോലെ...
മുറിവായി മാത്രമൊതുങ്ങി,
അവയിലൊടുങ്ങിയവരെ പ്പോലെ...
അവരോടുകൂടെ മണ്ണി ലടിഞ്ഞൊടുങ്ങാത്ത, കനവുകളെപ്പോലെ...
അവയെന്നും,
ചവർപ്പുള്ള മധുരമാണ്.
ചിലർക്കത്,
മധുരമായിരുന്ന ചവർപ്പും!!
ഷഹന ജാസ്മിൻ
|
Plus One Science എഫ് എം എച്ച് എസ് എസ് കൂമ്പാറ മുക്കം ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 17/ 01/ 2022 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 17/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത