ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഞാൻ ഫാത്തിമ സഫ അരക്കുപറമ്പ്, f. M. H. S. Koombara school ൽ പഠിക്കുന്നു. Markaz Green Valley For Girls Maranchatty student കൂടി ആണ് എനിക്ക് ഇന്ന് നിങ്ങളോട് cഓവിഡ് 19 അഥവാ കോറോണ വൈറസ്‌ നെ കുറിച്ച് അല്പം സംസാരിക്കാനുണ്ട്. അതിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന മഹാമാരി അഥവാ covid 19 എന്ന കൊറോണ വൈറസ് ഒരിക്കലും നമ്മെ തേടി വരുന്നില്ല. നമ്മൾ അതിനെ തേടി പോകുകയാണ്. എന്നിട്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു വീട്ടിലുള്ള ചെറിയ വർക്കും വലിയവർക്കും അതു കൊടുക്കുന്നു.

നിങ്ങളോട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പറഞ്ഞതൊന്നും നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുന്നില്ല. അല്ലേ.. നിങ്ങൾ പുറത്തിറങ്ങാതെ ഇരിക്കാൻ വേണ്ടി പൊലീസുകാർ സൂര്യന്റെ ചൂടുമേറ്റ് അതൊന്നും വകവെക്കാതെ സഹിച്ചും ക്ഷമിച്ചും കാവൽ നിൽക്കുന്നു. അവരോട് നിങ്ങൾ കയർത്തു സംസാരിക്കുന്നു. അല്ലേ... അവർ ഇങ്ങനെ ഒക്കെ ചെയ്യുന്നത് അവരുടെ യോ അവരുടെ കുടുംബത്തിന്റെ രക്ഷയ്ക്ക് വേണ്ടി അല്ല. നമുക്കും നമ്മുടെ കുടുംബത്തിന്റെ രക്ഷക്കു വേണ്ടി അല്ലേ. അവർക്കും ഭയം ഒക്കെ ഉണ്ട്. Corona അവർക്ക് വരില്ല എന്നും ആരും പറഞ്ഞിട്ടുമില്ല.

നിങ്ങൾ പരമാവധി ഷോപ്പിംഗ് എല്ലാം ഒഴിവാക്കുക. അത്യാവശ്യമായ ഷോപ്പിങ്ങിനു മാത്രം പോവുക. എത്ര വലിയ പാവപ്പെട്ടവർക്കും കോടീശ്വരൻമാർക്കും എല്ലാവർക്കും ഉണ്ടാകുന്നുണ്ട്. ഇവിടെ ജാതിയും മതവും ഒന്നും ഇല്ല. വലിയ വലിയ ശാസ്ത്രജ്ഞൻ വലിയ വലിയ ശാസ്ത്രജ്ഞൻ മാരുമാരും കുറേ ബുദ്ധിജീവികളും ഉള്ള ചൈനയിൽ പോലും എത്ര ലക്ഷക്കണക്കിന് മരിച്ചു വീണത്. അവർ എന്തിനൊക്കെ മരുന്ന് കണ്ടെത്തിയവരാണ് എന്നിട്ട് അവർകന്തേ ഈ മഹാമാരിയുടെ മരുന്ന് കണ്ടു പിടിക്കാൻ കഴിയാതെ വന്നത്.

അതുപോലെ ഇറ്റലിയും എത്ര ലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചു വീണു. സ്ത്രീയും പുരുഷനും വൃദ്ധരും കുഞ്ഞുങ്ങളും ചെറുപ്പക്കാരും എത്ര ജനങ്ങൾ ഈ ലോകത്ത് നിന്ന് മരിച്ചു വീണു. ഇനിയെങ്കിലും നിങ്ങൾ പുറത്തിറങ്ങാതെ ഇരിക്കുക. ഇതൊക്കെ കേൾക്കുമ്പോഴും നിങ്ങൾക്ക് വീട്ടിലിരിക്കാൻ തോന്നുന്നില്ലേ. മാംസങ്ങൾ ഒക്കെ കഴിക്കുമ്പോൾ നല്ലവണ്ണം വേവിച്ചതിനു ശേഷം മാത്രമാണ് പിന്നെ വേണ്ടത്. ഇന്ന് തനിച്ചിരുന്നാൽ നാളെ നമുക്ക് കുടുംബത്തോട് ആയി ഒരുമിച്ചു കഴിയാം എന്ന് പറഞ്ഞുകൊണ്ട് എന്റെ വാക്കുകൾക്ക് വിരാമം കുറിക്കുന്നു. Break chain stay at home

ഫാത്തിമ സഫ
7 C ഫാത്തിമാബി മെമ്മോറിയൽ എച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം