ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/മഹാമാരി മഹാമാരയാം ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി മഹാമാരയാം ഭീതി


കോറോണയുണ്ടെത്ര കൊറോണ
 കൊടും ഭീകരനാം കൊടും ഭീകരൻ
 ചൈനയെന്ന നാട്ടിൽ നിന്നുംനാട്ടിൽ നിന്നുയർന്ന ഭീകരൻ
 Covid 19 എന്ന കൊറോണ
 ജീവിതം തകർത്തുന്ന മഹാമാരി
 ലോകമാകെ ഉറപ്പിച്ചുകൊണ്ടവൻ വേദത്തിൽവേദത്തിലാണ്ടി പടരുന്നു ഭീതിയാക്കി
 കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
 കൊറോണ ഭീകാരൻ ഒഴിവാക്കിടാം സ്നേഹ സന്ദർശനം
 ഒഴിവാക്കിടാം ഹസ്തദാനം
 അൽപകാലം അകന്നിരുന്നു അൽപകാലം അകന്നിരുന്നീടാം
 കൊറോണയെ തുരത്താം
 ജനങ്ങളാം സഹകരിച്ചീടാം ജാഗ്രത പുലർത്താം ഒന്നിച്ചു ചേർന്നീടാം ജാഗ്രത പുലർത്താം
 ഇൻനിമിത്തം അകലം പാലിക്കണം
 പിന്നീടൊന്നിക്കാം
 

Fathimath safa. M.p
8 E ഫാത്തിമാബി മെമ്മോറിയൽ എച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത