English Login HELP
മഴതോരുവോളം കാലുപിടിച്ചു കൂടെക്കൂട്ടിയ ചില ബന്ധങ്ങളുണ്ട് . കരിമേഘം പെയ്തൊഴിഞ്ഞു തീർന്നപ്പോൾ ഒരു കവറിലേക്ക് മടക്കി വെക്കാതെ കുത്തിത്തിരുകിയ ചില ബാധ്യതകൾ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത