"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L. P. S. Kulathoor}}
{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാറശാല ഉപജില്ലയിലെ  ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കുളത്തൂർ. കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ കുളത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1900-ാ ആണ്ട് സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കുളത്തൂർ  
|സ്ഥലപ്പേര്=കുളത്തൂർ
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്=44
|സ്കൂൾ കോഡ്=44509
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1900  
|വിക്കിഡാറ്റ ക്യു ഐഡി=Q64036997
| സ്കൂൾ വിലാസം=ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
|യുഡൈസ് കോഡ്=32140900111
| പിൻ കോഡ്= 695506
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04712214242
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ=govtlpskulathoor@gmail.com
|സ്ഥാപിതവർഷം=1900
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= ഗവ.എൽ.പി.എസ്.കുളത്തൂർ,കുളത്തൂർ
| ഉപ ജില്ല= പാറശ്ശാല
|പോസ്റ്റോഫീസ്=ഉച്ചക്കട
| ഭരണ വിഭാഗം=ഗവണ്മെന്റ്
|പിൻ കോഡ്=695506
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0417 2214242
| പഠന വിഭാഗങ്ങൾ1=എൽ പി
|സ്കൂൾ ഇമെയിൽ=govtlpskulathoor@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=പാറശാല
| മാദ്ധ്യമം= മലയാളം‌,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളത്തൂർ
| ആൺകുട്ടികളുടെ എണ്ണം= 124
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 137
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| വിദ്യാർത്ഥികളുടെ എണ്ണം=261
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
| അദ്ധ്യാപകരുടെ എണ്ണം= 19
|താലൂക്ക്=നെയ്യാറ്റിൻകര
| പ്രധാന അദ്ധ്യാപകൻ= വിജില ബി എസ്സ്
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്=കരുണാകരൻ ഓ
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
തിരുവനന്തപുരം ജില്ലയിലെ കുളത്തുർ ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ സ്ഥാപനം 1900 ൽ സിഥാപിതമായി.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=188
|വിദ്യാർത്ഥികളുടെ എണ്ണം 1-10=355
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിജയൻ.സി.റ്റി
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=GOVT LPS Kulathoor 44509 .jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
==ചരിത്രം==
1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]] 
 
==ഭൗതിക സൗകര്യങ്ങൾ==


==ചരിത്രം==
സ്കൂളിൻ്റെ കെട്ടിടങ്ങൾ എല്ലാം കോൺക്രീറ്റ് ഇട്ടതാണ്. ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് തറ ടൈൽസ് പാകിയതുമാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==ഭൗതികസൗകരൃങ്ങൾ==
==പ്രവർത്തനങ്ങൾ==
===1 റീഡിംഗ്റും===
സ്കൂൾ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലബ് പ്രവർത്തനങ്ങൾ,  LSS പരിശീലനം എന്നിവ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ മാഗസിനും ഓരോ ക്ലബിൻ്റെയും ദിനാചരണവുമായി ബന്ധപ്പെട്ട് മാഗസിനുകളും തയ്യാറാക്കുന്നു.ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനകൾ , അനുഭവങ്ങൾ എന്നിവ മാഗസിനുകൾ ആക്കുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
===2 ലൈബ്രറി===


== മാനേജ്‌മെന്റ് ==
കുളത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലാണ് വിദ്യാലയം SMC ചെയർമാൻ, വൈസ് ചെയർമാൻ, SMC അംഗങ്ങൾ ചേർന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് കൂടാതെ MPTA യും സ്കൂൾ പ്രവർത്തനങ്ങളുമായി സഹകരിച്ച് പോകുന്നു SMC ചെയർമാൻ - സുനിൽ .SS


===3 കംപൃൂട്ട൪ ലാബ്===
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|തങ്കാഭായി
|2000-2003 
|-
|2
|ഇന്ദിരാ ദേവി
|2003-2005
|-
|3
|സാജൻ
|2005 - 2009
|-
|4
|ലതാകുമാരി
|2009-2016
|-
|5
|വിജില. ബി.എസ്
|2016- 2021
|-
|6
|വിജയൻ.സി.റ്റി
|2021-2024
|}


==മികവുകൾ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ശ്രീ. ആർ. പരമേശ്വരൻ പിളള
|മുൻ എം.എൽ.എ
|-
|2
|കെ. കൃഷ്ണ പിള്ള
|ചീഫ് കെമിക്കൽ എക്സാമിനർ
|-
|3
|ശ്രീ. കൃഷ്ണൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|4
|ശ്രീ. എസ്. വി. വേണുഗോപൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|5
|ഞാറയ്ക്കൽ ശ്രീ. കണ്ഠൻ നായർ
|ലോ കോളേജ് പ്രിൻസിപ്പാൾ
|-
|6
|ഡോ. സതീശൻനായർ
|സർജൻ
|-
|7
|ഡോ. അജയകുമാർ
|സർജൻ
|-
|8
|എസ്.വി. ഉണ്ണികൃഷ്ണൻ നായർ
|ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്
|-
|9
|ശ്രീ.കുന്നിയോട് രാമചന്ദ്രൻ
|കവി
|-
|10
|ശ്രീ. എൻ. രവീന്ദ്രൻ നായർ
|SCERT മുൻഡയറക്ടർ
|-
|11
|ശ്രീ. പ്രം കുമാർ
|കാനറാ ബാങ്ക് GM
|}


==ദിനാചരണങ്ങൾ==
== അംഗീകാരങ്ങൾ ==
==അദ്ധ്യാപകർ==
2018-19 മികച്ച വിദ്യാലയം കുളത്തൂർ ഗ്രാമപഞ്ചായത്ത്


ഹരിത ഓഫീസ് - കുളത്തൂർ പഞ്ചായത്ത്


==ക്ളബുകൾ==
ദേശീയ ഹരിത സേന - ഹരിതം അവാർഡ്
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
ഗാന്ധി സ്മാരക നിധി മികച്ച കൈയ്യെഴുത്ത് മാസിക
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
നെയ്യാറ്റിൻ കരയിൽ നിന്നും ബസ് മാർഗം കന്യാകുമാരി ദേശീയ പാതയിൽ ഉദിയൻകുളങ്ങരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മര്യാപുരം പ്ലാമൂട്ടുക്കട വഴി ചാരോട്ടുകോണത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചാൽ കുളത്തൂർ LP സ്കൂളിൽ എത്തിച്ചേരാം

15:17, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാറശാല ഉപജില്ലയിലെ  ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കുളത്തൂർ. കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ കുളത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1900-ാ ആണ്ട് സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു

ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
വിലാസം
കുളത്തൂർ

ഗവ.എൽ.പി.എസ്.കുളത്തൂർ,കുളത്തൂർ
,
ഉച്ചക്കട പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1900
വിവരങ്ങൾ
ഫോൺ0417 2214242
ഇമെയിൽgovtlpskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44509 (സമേതം)
യുഡൈസ് കോഡ്32140900111
വിക്കിഡാറ്റQ64036997
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ188
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയൻ.സി.റ്റി
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
12-03-2024Govtlpskulathoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

സ്കൂളിൻ്റെ കെട്ടിടങ്ങൾ എല്ലാം കോൺക്രീറ്റ് ഇട്ടതാണ്. ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് തറ ടൈൽസ് പാകിയതുമാണ്.കൂടുതൽ അറിയാൻ

പ്രവർത്തനങ്ങൾ

സ്കൂൾ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലബ് പ്രവർത്തനങ്ങൾ, LSS പരിശീലനം എന്നിവ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ മാഗസിനും ഓരോ ക്ലബിൻ്റെയും ദിനാചരണവുമായി ബന്ധപ്പെട്ട് മാഗസിനുകളും തയ്യാറാക്കുന്നു.ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനകൾ , അനുഭവങ്ങൾ എന്നിവ മാഗസിനുകൾ ആക്കുന്നു.കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കുളത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലാണ് വിദ്യാലയം SMC ചെയർമാൻ, വൈസ് ചെയർമാൻ, SMC അംഗങ്ങൾ ചേർന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് കൂടാതെ MPTA യും സ്കൂൾ പ്രവർത്തനങ്ങളുമായി സഹകരിച്ച് പോകുന്നു SMC ചെയർമാൻ - സുനിൽ .SS

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 തങ്കാഭായി 2000-2003 
2 ഇന്ദിരാ ദേവി 2003-2005
3 സാജൻ 2005 - 2009
4 ലതാകുമാരി 2009-2016
5 വിജില. ബി.എസ് 2016- 2021
6 വിജയൻ.സി.റ്റി 2021-2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തന മേഖല
1 ശ്രീ. ആർ. പരമേശ്വരൻ പിളള മുൻ എം.എൽ.എ
2 കെ. കൃഷ്ണ പിള്ള ചീഫ് കെമിക്കൽ എക്സാമിനർ
3 ശ്രീ. കൃഷ്ണൻ നായർ കോളേജ് പ്രിൻസിപ്പാൾ
4 ശ്രീ. എസ്. വി. വേണുഗോപൻ നായർ കോളേജ് പ്രിൻസിപ്പാൾ
5 ഞാറയ്ക്കൽ ശ്രീ. കണ്ഠൻ നായർ ലോ കോളേജ് പ്രിൻസിപ്പാൾ
6 ഡോ. സതീശൻനായർ സർജൻ
7 ഡോ. അജയകുമാർ സർജൻ
8 എസ്.വി. ഉണ്ണികൃഷ്ണൻ നായർ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്
9 ശ്രീ.കുന്നിയോട് രാമചന്ദ്രൻ കവി
10 ശ്രീ. എൻ. രവീന്ദ്രൻ നായർ SCERT മുൻഡയറക്ടർ
11 ശ്രീ. പ്രം കുമാർ കാനറാ ബാങ്ക് GM

അംഗീകാരങ്ങൾ

2018-19 മികച്ച വിദ്യാലയം കുളത്തൂർ ഗ്രാമപഞ്ചായത്ത്

ഹരിത ഓഫീസ് - കുളത്തൂർ പഞ്ചായത്ത്

ദേശീയ ഹരിത സേന - ഹരിതം അവാർഡ്

ഗാന്ധി സ്മാരക നിധി മികച്ച കൈയ്യെഴുത്ത് മാസിക

വഴികാട്ടി

{{#multimaps: 8.324560, 77.116875 | width=500px | zoom=12 }} നെയ്യാറ്റിൻ കരയിൽ നിന്നും ബസ് മാർഗം കന്യാകുമാരി ദേശീയ പാതയിൽ ഉദിയൻകുളങ്ങരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മര്യാപുരം പ്ലാമൂട്ടുക്കട വഴി ചാരോട്ടുകോണത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചാൽ കുളത്തൂർ LP സ്കൂളിൽ എത്തിച്ചേരാം