"ജി.യു.പി.എസ്.നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 118 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= തിരുവേഗപ്പുറ
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 20654
| സ്ഥാപിതവർഷം=  1910
| സ്കൂൾ വിലാസം= ജി.യു.പി.സ്ക്കൂൾ നരിപ്പറമ്പ് ,തിരുവേഗപ്പുറ പി.ഒ, പട്ടാമ്പി
| പിൻ കോഡ്=  679304


| സ്കൂൾ ഫോൺ= 
{{Infobox School
| സ്കൂൾ ഇമെയിൽ=  gupnariparamb@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പട്ടാമ്പി
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ .പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 402
| പെൺകുട്ടികളുടെ എണ്ണം= 369
| വിദ്യാർത്ഥികളുടെ എണ്ണം= 771
| അദ്ധ്യാപകരുടെ എണ്ണം=  29 
| പ്രധാന അദ്ധ്യാപകൻ=  സുരേഷ്.പി.എം       
| പി.ടി.ഏ. പ്രസിഡണ്ട്=  എം.എ.സമദ്       
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}


|സ്ഥലപ്പേര്=Thiruvegappura
|വിദ്യാഭ്യാസ ജില്ല=Ottappalam
|റവന്യൂ ജില്ല=Palakkad
|സ്കൂൾ കോഡ്=20654
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32061100410
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=Thiruvegappura
|പിൻ കോഡ്=679304
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gupnariparamb@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=Pattambi
|ബി.ആർ.സി=Pattambi
|തദ്ദേശസ്വയംഭരണസ്ഥാപനം =Thiruvegappura Gramapanchayath
|വാർഡ്=12
|ലോകസഭാമണ്ഡലം=Palakkad
|നിയമസഭാമണ്ഡലം=Pattambi
|താലൂക്ക്=Pattambi
|ബ്ലോക്ക് പഞ്ചായത്ത്=Pattambi
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=Malayalam
|ആൺകുട്ടികളുടെ എണ്ണം 1-10=790
|പെൺകുട്ടികളുടെ എണ്ണം 1-10=766
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1556
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Aliyas MK
|പി.ടി.എ. പ്രസിഡണ്ട്=Suresh
|എം.പി.ടി.എ. പ്രസിഡണ്ട്=Sruthi
|സ്കൂൾ ചിത്രം=20654-school-1.jpg
|size=350px
|caption=
|ലോഗോ=20654-logo.jpg
|logo_size=50px
|box_width=380px
}}
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:20654-school-2.jpg|ലഘുചിത്രം|206x206ബിന്ദു]]
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  നരിപ്പറമ്പ്  ഗവണ്മെന്റ്  യു പി സ്കൂൾ.
തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ. (കൂടുതൽ വായിക്കുക→ [[വിദ്യാലയ ചരിത്രം]])
=== അവലംബം <ref name=":0">[[പ്രമാണം:20654LE22.JPG|പകരം=|ലഘുചിത്രം|ലാംഗ്വേജ് എക്സ്പോ ]]
</ref> ===
'''"കാത്തു വച്ചത് "'''
''ജി.യു.പി.എസ്. നരിപ്പറമ്പ് ശതാബ്ദി സ്മരണിക - 2010''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന്  ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ്  ആണ് . [[ജി യു പി എസ നരിപ്പറമ്പ് ഭൗതിക സൗകര്യങ്ങൾ|കൂടുതലറിയാം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''[https://youtu.be/erNn5ui9Kls ഓൺലൈൻ പ്രവേശനോത്സവം]<ref>https://youtu.be/YMsBMFGnhl0</ref>'''
* '''[[ജി.യു.പി.എസ്. നരിപ്പറമ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
* [[സ്കൂൾ റേഡിയോ]]<ref>[[പ്രമാണം:20654RADIO 1.jpeg|ലഘുചിത്രം|179x179ബിന്ദു|തൃശ്ശൂർ ആകാശവാണി നിലയത്തിൽ ]]
നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ  ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക്  കഴിഞ്ഞു</ref>
* '''[[Sw/7x8u|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]'''
* [https://youtu.be/kayt6sw2dHs '''ലാംഗ്വേജ് എക്സ്പോ'''] <ref name=":0" />
* '''[https://youtu.be/erNn5ui9Kls ഓൺലൈൻ കലോത്സവം]<ref>https://youtu.be/3M0ThUdM6TM</ref> <ref>https://youtu.be/erNn5ui9Kls</ref>'''
* '''[https://youtu.be/psTqeTqJ7z0 ഓണാഘോഷം]<ref>https://youtu.be/psTqeTqJ7z0</ref>'''
* '''[https://youtu.be/suxOfk22jEs വായനാവാരം]'''
* കേരളപ്പിറവി ദിനാഘോഷം
* '''''ഓൺലൈൻ പഠനകാലത്തെ കൂടുതൽ പാഠ്യേതര പ്രവർത്തനങ്ങൾ [https://youtube.com/channel/UCXfXFXc1MN1-_swcpprVXeQ ഈ ലിങ്ക്] വഴി സ്കൂളിന്റെ യു ട്യൂബ് ചാനലിൽ കാണാവുന്നതാണ്'''''
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്                                   
! colspan="2" |കാലഘട്ടം
|-
|1
|ശങ്കുണ്ണി നായർ
|
|
|-
|2
|ശങ്കരൻ നായർ
|
|
|-
|3
|പീതാംബരൻ
|
|
|-
|4
|നാരായണൻ നായർ
|
|
|-
|5
|ഗോപാലൻ
|
|
|-
|6
|ബാലകൃഷ്ണൻ
|
|
|-
|7
|ശങ്കരനാരായണൻ
|
|2002
|-
|8
|സുമതി
|2002
|2007
|-
|9
|മുരളി
|2007
|2010
|-
|10
|ലത
|2010
|2013
|-
|11
|ജയശങ്കർ
|2013
|2014
|-
|12
|രാജൻ
|2014
|2015
|-
|13
|ജോസ് എബ്രഹാം
|2015
|2018
|-
|14
|സുരേഷ് പി.എം.
|2018
|2021
|-
|15
|ഏലിയാസ് .എം. കെ.
|2021
|തുടരുന്നു
|}


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== ചിത്രശാല ==
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രശാലയിലേക്ക് പ്രവേശിക്കാൻ [[ചിത്രശാലയിലേക്ക് സ്വാഗതം|ഇവിടെ]] ക്ലിക്ക് ചെയ്യൂ  


== മാനേജ്മെന്റ് ==
== പത്രത്താളുകളിലൂടെ ==


== മുൻ സാരഥികൾ ==
=== [[പത്രത്താളുകൾ]]  ===
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


==== [[കരുണാകരൻ]] ====
==== [[രാജേന്ദ്ര കുമാർ ആനയത്ത്]] ====
==== [[ഡോ. എം. ഷഹീദ്  അലി]] ====


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==== [[വി പി സൈതാലികുട്ടി]] ====


==വഴികാട്ടി==
==== [[അബ്ദുൽ നാസർ]] ====
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
== പ്രശസ്തർ ==
|


|}
[https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BE%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF&oldid=3697822 വാഴക്കുന്നം നമ്പൂതിരി.]


<!--visbot verified-chils->
[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%80%E0%B4%B6%E0%B5%BB ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ]
==വഴികാട്ടി==
  പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
   
{{Slippymap|lat=10.874221133703722|lon= 76.12717211957478|zoom=18|width=full|height=400|marker=yes}}

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.യു.പി.എസ്.നരിപ്പറമ്പ്
വിലാസം
Thiruvegappura

Thiruvegappura പി.ഒ.
,
679304
,
Palakkad ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽgupnariparamb@gmail.com
കോഡുകൾ
സ്കൂൾ കോഡ്20654 (സമേതം)
യുഡൈസ് കോഡ്32061100410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലPalakkad
വിദ്യാഭ്യാസ ജില്ല Ottappalam
ഉപജില്ല Pattambi
ബി.ആർ.സിPattambi
ഭരണസംവിധാനം
ലോകസഭാമണ്ഡലംPalakkad
നിയമസഭാമണ്ഡലംPattambi
താലൂക്ക്Pattambi
ബ്ലോക്ക് പഞ്ചായത്ത്Pattambi
തദ്ദേശസ്വയംഭരണസ്ഥാപനംThiruvegappura Gramapanchayath
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംMalayalam
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ790
പെൺകുട്ടികൾ766
ആകെ വിദ്യാർത്ഥികൾ1556
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻAliyas MK
പി.ടി.എ. പ്രസിഡണ്ട്Suresh
എം.പി.ടി.എ. പ്രസിഡണ്ട്Sruthi
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  നരിപ്പറമ്പ്  ഗവണ്മെന്റ്  യു പി സ്കൂൾ.

തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ. (കൂടുതൽ വായിക്കുക→ വിദ്യാലയ ചരിത്രം)

അവലംബം [1]

"കാത്തു വച്ചത് "

ജി.യു.പി.എസ്. നരിപ്പറമ്പ് ശതാബ്ദി സ്മരണിക - 2010

ഭൗതികസൗകര്യങ്ങൾ

ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന്  ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ്  ആണ് . കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശങ്കുണ്ണി നായർ
2 ശങ്കരൻ നായർ
3 പീതാംബരൻ
4 നാരായണൻ നായർ
5 ഗോപാലൻ
6 ബാലകൃഷ്ണൻ
7 ശങ്കരനാരായണൻ 2002
8 സുമതി 2002 2007
9 മുരളി 2007 2010
10 ലത 2010 2013
11 ജയശങ്കർ 2013 2014
12 രാജൻ 2014 2015
13 ജോസ് എബ്രഹാം 2015 2018
14 സുരേഷ് പി.എം. 2018 2021
15 ഏലിയാസ് .എം. കെ. 2021 തുടരുന്നു

ചിത്രശാല

ചിത്രശാലയിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പത്രത്താളുകളിലൂടെ

പത്രത്താളുകൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കരുണാകരൻ

രാജേന്ദ്ര കുമാർ ആനയത്ത്

ഡോ. എം. ഷഹീദ്  അലി

വി പി സൈതാലികുട്ടി

അബ്ദുൽ നാസർ

പ്രശസ്തർ

വാഴക്കുന്നം നമ്പൂതിരി.

ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ

വഴികാട്ടി

 പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ  പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
   
Map
  1. 1.0 1.1
    ലാംഗ്വേജ് എക്സ്പോ
  2. https://youtu.be/YMsBMFGnhl0
  3. തൃശ്ശൂർ ആകാശവാണി നിലയത്തിൽ

    നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു

  4. https://youtu.be/3M0ThUdM6TM
  5. https://youtu.be/erNn5ui9Kls
  6. https://youtu.be/psTqeTqJ7z0
"https://schoolwiki.in/index.php?title=ജി.യു.പി.എസ്.നരിപ്പറമ്പ്&oldid=2535375" എന്ന താളിൽനിന്ന് ശേഖരിച്ചത്