"സെന്റ് മേരീസ് ആർ.ഇ.എം.എച്ച്.എസ്.എസ്, മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…) |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേuഷം മാത്രം | <!-- ( '=' ന് ശേuഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മല്ലശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=പത്തനംതിട്ട | ||
| | | സ്കൂൾ കോഡ്= 38033 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1983 | ||
| | | സ്കൂൾ വിലാസം=മല്ലശ്ശേരി പി. ഒ, <br/>പത്തനംതിട്ട | ||
| | | പിൻ കോഡ്= 689646 | ||
| | | സ്കൂൾ ഫോൺ= 04682335601 | ||
| | | സ്കൂൾ ഇമെയിൽ= stmarysremhss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കോന്നി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സ്വകാര്യ് സ്ഥാപനം | ||
| | | സ്കൂൾ വിഭാഗം= അൺ ഏഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ. പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യൂ. പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹൈ.സ്കൂൾ | ||
| മാദ്ധ്യമം= | | മാദ്ധ്യമം= ഇങളിഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 68 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 35 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 103 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സിസിലി എബ്രഹാം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജൊർജ് വർഗീസ | ||
| | ഗ്രേഡ്=2 | | ||
<!-- | | സ്കൂൾ ചിത്രം=38033.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== | == ചരിത്രം == | ||
മൂന്ന് | പത്തനംതിട്ടയിൽ നിന്ന് 5 1/2 കി മീറ്റർ കിഴക്ക് മല്ലശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 18.05.1983 ലാണ് സ്ഥാപിതമായത്. വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം ഓർത്തഡോൿസ് സഭയുടെ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് പ്രഥമൻ കത്തോലിക്ക ബാവാ തിരുമേനി, അഭിവാദ്യ തുമ്പമൺ ഭദ്രാസന മെത്രാ പോലീത്ത, ഡാനിയേൽ മാർ പിലിസ്‌കിനോസ് തിരുമേനി എന്നിവരുടെ കാർമികത്വത്തിൽ നിർവഹിക്കപ്പെട്ടു . മയകവി ശ്രി പുത്തൻകാവ് മത്തൻ തരകൻ, കോന്നി എം. എൽ. എ ശ്രി. പി ജെ തോമസ് എന്നിവർ തടവസ്ര്തത്തിൽ സന്നിഹിതരായിരുന്നു. വിദ്യാലയത്തിന്റെ സ്ഥാപകൻ മാർഗ്ഗദർശിയും ഓർത്തോഡോക്സ് സഭയിലെ ആദരണീയനായ വൈദിക ശ്രേഷ്ഠൻ മല്ലശ്ശേരി കറിമരത്തിനാൽ റവ ഫാദർ കെ കെ വർഗ്ഗിസ് ആണ് . കതോലിക്കറ്റ് കോളേജിലെ റിട്ട പ്രൊഫ ശ്രി ബാബു വർഗ്ഗിസാണ് സ്‌കൂളിന്റെ മാനേജർ. ആരംഭത്തിൽ ഒന്നും, അഞ്ചും ഇഗ്ലീഷ് മീഡിയം ക്ലാസുകൾ മാത്രമായിരുന്നു. രണ്ടുവർഷത്തിനുശേഷം ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ആദ്യ കാലത്ത് തങ്കശശ്ശേരിയിൽ നിന്നുള്ള ആഗ്ലോ ഇന്ത്യൻ അധ്യാപകരാണ് പ്രൈമറി തലത്തിൽ ക്ളാസുകൾ നിർവ്വഹിച്ചിരുന്നത്. ആണ്കുട്ടികക്കും പെണ്കുട്ടികൾക്കും ബോർഡിങ് സൗകര്യമുണ്ടാരുന്നു. കലാകായിക മത്സരങ്ങൾക്കും പ്രാധാന്യം നൽകിയിരുന്ന ഈ സ്‌കൂളിൽ നിന്നും കലാപ്രതിഭയായും കലാതിലകത്തെയും സ്രഷിടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്ന് ഏക്കർ അഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അന്തരീക്ഷം വളരെ ഹൃദ്യമാണ്. പ്രക്രതിരമണിയാവും ഗ്രാമാന്തരീക്ഷവുമുള്ള വിദ്യാലയം ആരെയും ആകർഷിക്കുന്നതാണ് , കുട്ടികളുടെ നേത്രത്വത്തിൽ നട്ടുവളർത്തി പരിപാലിച്ച് പോരുന്ന വിവിധയിനം വ്രക്ഷങ്ങൾ വിദ്യാലയത്തിന്റെ സാമ്പത്തതാണ്. അവ പരിപാലിക്കുന്ന കാര്യത്തിൽ കുട്ടികളും, അധ്യാപകരും മാനേജ്‌മെന്റും ശ്രദ്ധ ചെലുത്തുന്നു. വ്രക്ഷതൈകൾ നട്ടു പരിപാലിക്കുന്നതോടൊപ്പം വ്രക്ഷ തൈകൾ വിതരണം ചെയ്യുന്നു. ഈ വര്ഷം വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് നാഗപുഷ്പ മരത്തിന്റെയും നാട്ടുമാവിന്റെയും മൈക്കലാണ്. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്ന വിദ്യാലയത്തിന് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട് , ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ളത്തിനുള്ള സൗകര്യവും ഉണ്ട് , വൈദ്യുതി, ഇന്റർനെറ്റ് എന്നിവയും LCD Projector, smart class, Computer Lab എന്നീ ആധുനിക സൗകര്യവും ഇവിടെയുണ്ട് . | |||
== പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
Scout, Guides, Red Cross എന്നീ സംഘടനകൾ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു Scout ൽ നിന്നും Guide ൽ നിന്നും Rastrapathi വരെ നേടിയ കുട്ടികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . എല്ലാ വർഷവും ജില്ലാ സ്റ്റേഡിയത്തിൽ നടത്തിവരാറുള്ള സ്വാതന്ത്ര്യദിന റിപ്പബ്ലിൿ ദിന പരേഡുകൾക്ക് ഒന്നാം സ്ഥാനം തുടർച്ചയായി നേടി വരുന്നു . National Talent Search Examination ന് മികച്ച പരിശീലനം നൽകി വരുന്നതോടൊപ്പം , മറ്റ് ടെസ്റ്റുകൾ എഴുതാനുള്ള കഴിവ് കുട്ടികളിൽ വളർത്തുന്നതിനുവേണ്ട മാർഗ്ഗനിർദ്ദേശവും പരിശീലനവും നൽകുന്നുണ്ട് . NTSE ക്ക് പ്രഗത്ഭരായ അദ്യാപകർ ക്ലാസ്സുകൾ നൽകുന്നുണ്ട് . വ്യക്തിത്വ വികസന ക്ലാസ്സുകൾക്ക് കാതോലിക്കേറ്റ് കോളേജിലെ അധ്യാപകരുടെ സേവനം സ്തുത്യർഹമാണ് . | |||
== | == '''മാനേജ്മെന്റ്''' == | ||
''' | |||
സ്വകാര്യ ഉടമസ്ഥതയിലുള്ള വിദ്യാലയത്തിന്റെ മാനേജർ കാതോലിക്കേറ്റ് കോളേജിലെ റിട്ട പ്രൊഫ. ശ്രീ ബാബു വർഗ്ഗിസ് ആണ് . അദ്ദേഹത്തിന്റെ പിതാവായ ഓർത്തഡോക്സ് സഭയിലെ വൈദിക ശ്രേഷ്ഠൻ മല്ലശ്ശേരി കരമരാത്തതിനാൽ റവ . ഫാദർ. കെ. കെ. വർഗ്ഗിസാണ്. സ്ഥാപകനും, മാർഗ്ഗ ദർശിയും, പഠനത്തിനും വ്യക്തിത്വ വികസനത്തിനും, അതോടൊപ്പം വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ ഗൈഡൻസും നൽകുന്നുണ്ട് . | |||
==വഴികാട്ടി== | == '''മികവുകൾ''' == | ||
{| class="infobox collapsible collapsed" style="clear: | |||
പഠന പാഠ്യേതതര കാര്യങ്ങൾക്ക് മികവ് പുലർത്തുന്ന വിദ്യാലയം . നാളിതുവരെയും 100% റിസൾട്ട് നിലനിർത്തിപ്പോരുന്നു . ഉയർന്ന വിദ്യാഭ്യാസം നേടി ഉയർന്ന ജോലിയിൽ ഇരിക്കുന്ന പലരും സ്ക്കൂളിന്റെ പൂർവ്വ വിദ്യാര്ഥികളാണെന്നത്. പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്, പ്രഗൽഭരായ അധ്യാപകർ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുന്നു. വൊക്കേഷണൽ ഗൈഡൻസ് , എഡ്യുക്കേഷൻ ഗൈഡൻസ് എന്നീ സെല്ലുകൾ പ്രവർത്തിക്കുന്നു.രാജ്യത്തിൻറെ വിവിധ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്‌ടിക്കുന്നു. അതുവഴി ഉന്നതവിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേർന്നു പഠിച്ചവരും ഉന്നതമായ ജോലി കരസ്ഥമാക്കിയവരും , പഠിച്ചുകൊണ്ടരിക്കുന്നവരും ഇവിടുത്തെ പൂർവ്വ വിദ്യാർഥികൾ പ്രധാനമായും തങ്കശ്ശേരി ആംഗ്ളോ ഇന്ത്യൻ സ്‌കൂളുകൾ , യേർക്കാഡ് മോണ്ട് ഫോർട്ട് സ്ക്കൂളുകൾ മദ്രാസ് ക്രിസ്ത്യൻ കോളേജ് , ബാംഗ്ളൂർ നാഷണൽ ലൊ സ്ക്കൂൾ , പുണെ ലോ കോളേജ് , ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ ഇവിടുത്തെ പുതുർവവിദ്യാർഥികൾ ഉണ്ട് എന്നത് അഭിമാനാര്ഹമാണ് . , എന്നീ സംഘടനകളിൽ പ്രവർത്തിച്ച് രാഷ്ട്രപതി സർട്ടിഫിക്കറ്റ് നേടിയവരും സ്ക്കൂളിന്റെ അഭിമാനമാണ്. | |||
=='''ദിനാചരണങ്ങൾ''' == | |||
ദേശിയ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും അതീവ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, പരിസ്ഥി ദിനം, വായന ദിനം , ചന്ദ്രദിനം, ഗാന്ധിജയന്തി, അദ്ദ്യാപകദിനം, ശിശുദിനം എന്നീ പ്രധാനപെട്ട ദിനചരണങ്ങൾ നടത്തുന്നതോടപ്പം മറ്റു ദിനങ്ങളും അതിന്റെ പ്രാധാന്യത്തോടെ നടത്തുകേയും കുട്ടികളിൽ അവയുടെ പ്രാധാന്യം ലഭ്യമാക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ നടതുക്കെയും ചെയ്തു പോരുന്നു. സെമിനാറുകൾ, പോസ്റ്റർ നിർമ്മാണം , ചിത്രരചന, വായന മത്സരങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നു. | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
=='''ക്ലബുകൾ'''== | |||
'''*Scouts and Guides''' | |||
'''*Junior Red Cross''' | |||
<nowiki>*</nowiki>വിദ്യാരംഗം | |||
<nowiki>*</nowiki> Social Science Club | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* പരിസ്ഥിതി ക്ലബ്''' | |||
'''* ആർട്സ് ക്ലുബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
==<big>'''വഴികാട്ടി'''</big>== | |||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |||
{{Slippymap|lat=9.408563|lon=76.545662|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} | ||
പത്തനംതിട്ടയിൽ നിന്ന് മറൂർ വഴി 4 1/2 കി മീറ്റർ യാത്ര ചെയ്യുമ്പോൾ മല്ലശ്ശേരി ചർച്ച് ജഗ്‌ഷൻ അവിടെ നിന്ന് കിഴക്കോട്ട് ളാക്കൂർ റൂട്ടിൽ 1 കി. മീറ്റർ ചെല്ലുമ്പോൾ സ്‌കൂൾ ജംഗ്‌ഷൻ. അവിടെ നിന്ന് തെക്കോട്ട് 500 മീറ്റർ ഉൾഭാഗത്തതാണ് സ്ക്കൂൾ സ്ഥിതി ചെയ്യന്നത്. |
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സെന്റ് മേരീസ് ആർ.ഇ.എം.എച്ച്.എസ്.എസ്, മല്ലശ്ശേരി | |
---|---|
വിലാസം | |
മല്ലശ്ശേരി മല്ലശ്ശേരി പി. ഒ, , പത്തനംതിട്ട 689646 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04682335601 |
ഇമെയിൽ | stmarysremhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺ ഏഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇങളിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസിലി എബ്രഹാം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പത്തനംതിട്ടയിൽ നിന്ന് 5 1/2 കി മീറ്റർ കിഴക്ക് മല്ലശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 18.05.1983 ലാണ് സ്ഥാപിതമായത്. വിദ്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം ഓർത്തഡോൿസ് സഭയുടെ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് പ്രഥമൻ കത്തോലിക്ക ബാവാ തിരുമേനി, അഭിവാദ്യ തുമ്പമൺ ഭദ്രാസന മെത്രാ പോലീത്ത, ഡാനിയേൽ മാർ പിലിസ്‌കിനോസ് തിരുമേനി എന്നിവരുടെ കാർമികത്വത്തിൽ നിർവഹിക്കപ്പെട്ടു . മയകവി ശ്രി പുത്തൻകാവ് മത്തൻ തരകൻ, കോന്നി എം. എൽ. എ ശ്രി. പി ജെ തോമസ് എന്നിവർ തടവസ്ര്തത്തിൽ സന്നിഹിതരായിരുന്നു. വിദ്യാലയത്തിന്റെ സ്ഥാപകൻ മാർഗ്ഗദർശിയും ഓർത്തോഡോക്സ് സഭയിലെ ആദരണീയനായ വൈദിക ശ്രേഷ്ഠൻ മല്ലശ്ശേരി കറിമരത്തിനാൽ റവ ഫാദർ കെ കെ വർഗ്ഗിസ് ആണ് . കതോലിക്കറ്റ് കോളേജിലെ റിട്ട പ്രൊഫ ശ്രി ബാബു വർഗ്ഗിസാണ് സ്‌കൂളിന്റെ മാനേജർ. ആരംഭത്തിൽ ഒന്നും, അഞ്ചും ഇഗ്ലീഷ് മീഡിയം ക്ലാസുകൾ മാത്രമായിരുന്നു. രണ്ടുവർഷത്തിനുശേഷം ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ആദ്യ കാലത്ത് തങ്കശശ്ശേരിയിൽ നിന്നുള്ള ആഗ്ലോ ഇന്ത്യൻ അധ്യാപകരാണ് പ്രൈമറി തലത്തിൽ ക്ളാസുകൾ നിർവ്വഹിച്ചിരുന്നത്. ആണ്കുട്ടികക്കും പെണ്കുട്ടികൾക്കും ബോർഡിങ് സൗകര്യമുണ്ടാരുന്നു. കലാകായിക മത്സരങ്ങൾക്കും പ്രാധാന്യം നൽകിയിരുന്ന ഈ സ്‌കൂളിൽ നിന്നും കലാപ്രതിഭയായും കലാതിലകത്തെയും സ്രഷിടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്ന് ഏക്കർ അഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ അന്തരീക്ഷം വളരെ ഹൃദ്യമാണ്. പ്രക്രതിരമണിയാവും ഗ്രാമാന്തരീക്ഷവുമുള്ള വിദ്യാലയം ആരെയും ആകർഷിക്കുന്നതാണ് , കുട്ടികളുടെ നേത്രത്വത്തിൽ നട്ടുവളർത്തി പരിപാലിച്ച് പോരുന്ന വിവിധയിനം വ്രക്ഷങ്ങൾ വിദ്യാലയത്തിന്റെ സാമ്പത്തതാണ്. അവ പരിപാലിക്കുന്ന കാര്യത്തിൽ കുട്ടികളും, അധ്യാപകരും മാനേജ്‌മെന്റും ശ്രദ്ധ ചെലുത്തുന്നു. വ്രക്ഷതൈകൾ നട്ടു പരിപാലിക്കുന്നതോടൊപ്പം വ്രക്ഷ തൈകൾ വിതരണം ചെയ്യുന്നു. ഈ വര്ഷം വിതരണം ചെയ്തുകൊണ്ടിരിക്കുന്നത് നാഗപുഷ്പ മരത്തിന്റെയും നാട്ടുമാവിന്റെയും മൈക്കലാണ്.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്ന വിദ്യാലയത്തിന് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട് , ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ളത്തിനുള്ള സൗകര്യവും ഉണ്ട് , വൈദ്യുതി, ഇന്റർനെറ്റ് എന്നിവയും LCD Projector, smart class, Computer Lab എന്നീ ആധുനിക സൗകര്യവും ഇവിടെയുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
Scout, Guides, Red Cross എന്നീ സംഘടനകൾ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു Scout ൽ നിന്നും Guide ൽ നിന്നും Rastrapathi വരെ നേടിയ കുട്ടികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . എല്ലാ വർഷവും ജില്ലാ സ്റ്റേഡിയത്തിൽ നടത്തിവരാറുള്ള സ്വാതന്ത്ര്യദിന റിപ്പബ്ലിൿ ദിന പരേഡുകൾക്ക് ഒന്നാം സ്ഥാനം തുടർച്ചയായി നേടി വരുന്നു . National Talent Search Examination ന് മികച്ച പരിശീലനം നൽകി വരുന്നതോടൊപ്പം , മറ്റ് ടെസ്റ്റുകൾ എഴുതാനുള്ള കഴിവ് കുട്ടികളിൽ വളർത്തുന്നതിനുവേണ്ട മാർഗ്ഗനിർദ്ദേശവും പരിശീലനവും നൽകുന്നുണ്ട് . NTSE ക്ക് പ്രഗത്ഭരായ അദ്യാപകർ ക്ലാസ്സുകൾ നൽകുന്നുണ്ട് . വ്യക്തിത്വ വികസന ക്ലാസ്സുകൾക്ക് കാതോലിക്കേറ്റ് കോളേജിലെ അധ്യാപകരുടെ സേവനം സ്തുത്യർഹമാണ് .
മാനേജ്മെന്റ്
സ്വകാര്യ ഉടമസ്ഥതയിലുള്ള വിദ്യാലയത്തിന്റെ മാനേജർ കാതോലിക്കേറ്റ് കോളേജിലെ റിട്ട പ്രൊഫ. ശ്രീ ബാബു വർഗ്ഗിസ് ആണ് . അദ്ദേഹത്തിന്റെ പിതാവായ ഓർത്തഡോക്സ് സഭയിലെ വൈദിക ശ്രേഷ്ഠൻ മല്ലശ്ശേരി കരമരാത്തതിനാൽ റവ . ഫാദർ. കെ. കെ. വർഗ്ഗിസാണ്. സ്ഥാപകനും, മാർഗ്ഗ ദർശിയും, പഠനത്തിനും വ്യക്തിത്വ വികസനത്തിനും, അതോടൊപ്പം വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ ഗൈഡൻസും നൽകുന്നുണ്ട് .
മികവുകൾ
പഠന പാഠ്യേതതര കാര്യങ്ങൾക്ക് മികവ് പുലർത്തുന്ന വിദ്യാലയം . നാളിതുവരെയും 100% റിസൾട്ട് നിലനിർത്തിപ്പോരുന്നു . ഉയർന്ന വിദ്യാഭ്യാസം നേടി ഉയർന്ന ജോലിയിൽ ഇരിക്കുന്ന പലരും സ്ക്കൂളിന്റെ പൂർവ്വ വിദ്യാര്ഥികളാണെന്നത്. പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്, പ്രഗൽഭരായ അധ്യാപകർ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുന്നു. വൊക്കേഷണൽ ഗൈഡൻസ് , എഡ്യുക്കേഷൻ ഗൈഡൻസ് എന്നീ സെല്ലുകൾ പ്രവർത്തിക്കുന്നു.രാജ്യത്തിൻറെ വിവിധ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്‌ടിക്കുന്നു. അതുവഴി ഉന്നതവിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേർന്നു പഠിച്ചവരും ഉന്നതമായ ജോലി കരസ്ഥമാക്കിയവരും , പഠിച്ചുകൊണ്ടരിക്കുന്നവരും ഇവിടുത്തെ പൂർവ്വ വിദ്യാർഥികൾ പ്രധാനമായും തങ്കശ്ശേരി ആംഗ്ളോ ഇന്ത്യൻ സ്‌കൂളുകൾ , യേർക്കാഡ് മോണ്ട് ഫോർട്ട് സ്ക്കൂളുകൾ മദ്രാസ് ക്രിസ്ത്യൻ കോളേജ് , ബാംഗ്ളൂർ നാഷണൽ ലൊ സ്ക്കൂൾ , പുണെ ലോ കോളേജ് , ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ ഇവിടുത്തെ പുതുർവവിദ്യാർഥികൾ ഉണ്ട് എന്നത് അഭിമാനാര്ഹമാണ് . , എന്നീ സംഘടനകളിൽ പ്രവർത്തിച്ച് രാഷ്ട്രപതി സർട്ടിഫിക്കറ്റ് നേടിയവരും സ്ക്കൂളിന്റെ അഭിമാനമാണ്.
ദിനാചരണങ്ങൾ
ദേശിയ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും അതീവ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, പരിസ്ഥി ദിനം, വായന ദിനം , ചന്ദ്രദിനം, ഗാന്ധിജയന്തി, അദ്ദ്യാപകദിനം, ശിശുദിനം എന്നീ പ്രധാനപെട്ട ദിനചരണങ്ങൾ നടത്തുന്നതോടപ്പം മറ്റു ദിനങ്ങളും അതിന്റെ പ്രാധാന്യത്തോടെ നടത്തുകേയും കുട്ടികളിൽ അവയുടെ പ്രാധാന്യം ലഭ്യമാക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ നടതുക്കെയും ചെയ്തു പോരുന്നു. സെമിനാറുകൾ, പോസ്റ്റർ നിർമ്മാണം , ചിത്രരചന, വായന മത്സരങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നു. 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
*Scouts and Guides
*Junior Red Cross
*വിദ്യാരംഗം
* Social Science Club
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* പരിസ്ഥിതി ക്ലബ്
* ആർട്സ് ക്ലുബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പത്തനംതിട്ടയിൽ നിന്ന് മറൂർ വഴി 4 1/2 കി മീറ്റർ യാത്ര ചെയ്യുമ്പോൾ മല്ലശ്ശേരി ചർച്ച് ജഗ്‌ഷൻ അവിടെ നിന്ന് കിഴക്കോട്ട് ളാക്കൂർ റൂട്ടിൽ 1 കി. മീറ്റർ ചെല്ലുമ്പോൾ സ്‌കൂൾ ജംഗ്‌ഷൻ. അവിടെ നിന്ന് തെക്കോട്ട് 500 മീറ്റർ ഉൾഭാഗത്തതാണ് സ്ക്കൂൾ സ്ഥിതി ചെയ്യന്നത്.