"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. Higher Secondary School, Ayroor}}
{{prettyurl|Govt. Higher Secondary School, Ayroor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ.ഹയര്‍സെക്കന്‍ററിസ്ക്കള്‍അയിരൂര്‍|
പേര്=ഗവ.ഹയർസെക്കൻററിസ്ക്കൾഅയിരൂർ|
സ്ഥലപ്പേര്=അയിരൂര്‍|
സ്ഥലപ്പേര്=അയിരൂർ|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=37059|
സ്കൂൾ കോഡ്=37059|
സ്ഥാപിതദിവസം|
സ്ഥാപിതദിവസം|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1872|
സ്ഥാപിതവർഷം=1872|
സ്കൂള്‍ വിലാസം= അയിരൂര്‍ സൗത്ത് പി.ഒ, <br/>അയിരൂര്‍|<br/>പത്തനംതിട്ട|
സ്കൂൾ വിലാസം= അയിരൂർ സൗത്ത് പി.ഒ, <br/>അയിരൂർ|<br/>പത്തനംതിട്ട|
പിന്‍ കോഡ്=689611 |
പിൻ കോഡ്=689611 |
സ്കൂള്‍ ഫോണ്‍=04735230810|
സ്കൂൾ ഫോൺ=04735230810|
സ്കൂള്‍ ഇമെയില്‍=ghssayroor@yahoo.in|
സ്കൂൾ ഇമെയിൽ=ghssayroor@yahoo.in|
സ്കൂള്‍ വെബ് സൈറ്റ്=http://ghssayroor.org.in|
സ്കൂൾ വെബ് സൈറ്റ്=http://ghssayroor.org.in|
ഉപ ജില്ല=വെണ്ണിക്കുളം‌|
ഉപ ജില്ല=വെണ്ണിക്കുളം‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ |
പഠന വിഭാഗങ്ങള്‍3=പ്രൈമറി‍ സ്കൂള്‍|
പഠന വിഭാഗങ്ങൾ3=പ്രൈമറി‍ സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=195|
ആൺകുട്ടികളുടെ എണ്ണം=195|
പെൺകുട്ടികളുടെ എണ്ണം=133|
പെൺകുട്ടികളുടെ എണ്ണം=133|
വിദ്യാര്‍ത്ഥികളുടെ എണ്ണം=328|
വിദ്യാർത്ഥികളുടെ എണ്ണം=328|
അദ്ധ്യാപകരുടെ എണ്ണം=24|
അദ്ധ്യാപകരുടെ എണ്ണം=24|
പ്രിന്‍സിപ്പല്‍=ശ്രീമതി ഡി. പ്രസന്നകുമാരി  |
പ്രിൻസിപ്പൽ=ശ്രീമതി ഡി. പ്രസന്നകുമാരി  |
പ്രധാന അദ്ധ്യാപകന്‍=ശ്രീ.കെ.ജി.വിജയന്‍ |
പ്രധാന അദ്ധ്യാപകൻ=ശ്രീ.കെ.ജി.വിജയൻ |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.എ.വി.അശോകന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.എ.വി.അശോകൻ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=89|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=89|
സ്കൂള്‍ ചിത്രം=GHSS1.jpg‎|
സ്കൂൾ ചിത്രം=GHSS1.jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                      
                      


പത്തനംതിട്ട ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.ഹയര് സെക്കണ്ടറി സ്ക്കൂള് അയിരൂര്.
പത്തനംതിട്ട ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ അയിരൂർ.
രാമേശ്വരം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.1872 ല് സ്ഥാപിതമായ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില് ഒന്നാണ്.
രാമേശ്വരം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.1872 സ്ഥാപിതമായ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.




== '''ചരിത്രം''' ==
== '''ചരിത്രം''' ==
   
   
1872 ല് നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂള് എന്ന നിലയിലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്.ക്രമേണ ഇത് ഉയര്ന്ന് പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീര്ന്നു.തുടര്ന്ന് 1980 ല് ഇതൊരു ഹൈസ്കൂള് ആയും 2004 ല് ഹയര് സെക്കണ്ടറി സ്കൂള് ആയും വളര്ന്നു.ഹയര് സെക്കണ്ടറി വിഭാഗത്തില് കൊമേഴ്സ്, ഹ്യുമാനിറ്റീസ്  ബാച്ചുകള് ഉണ്ട്.സ്കൂളിനോടു ചേര്ന്ന് 2003 മുതല് ഐ.എച്ച്.ആര്.ഡി.യുടെ ടെക്നിക്കല് ഹയര് സെക്കണ്ടറിയും പ്രവര്ത്തിച്ചുവരുന്നു.
1872 നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്.ക്രമേണ ഇത് ഉയർന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീർന്നു.തുടർന്ന് 1980 ഇതൊരു ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും വളർന്നു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ്  ബാച്ചുകൾ ഉണ്ട്.സ്കൂളിനോടു ചേർന്ന് 2003 മുതൽ ഐ.എച്ച്.ആർ.ഡി.യുടെ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിച്ചുവരുന്നു.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
.വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂള്, ഹയര് സെക്കണ്ടറി എന്നിവ പ്രവര്ത്തിക്കുന്നു. മറ്റൊരു കെട്ടിടത്തില് ടെക്നിക്കല് ഹയര് സെക്കണ്ടറിയും പ്രവര്ത്തിക്കുന്നു. ഇത്രയും വിഭാഗങ്ങള്ക്ക് സുഗമമായി പ്രവര്ത്തിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങള് ക്യാമ്പസില് അപര്യാപ്തമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.
.വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവ പ്രവർത്തിക്കുന്നു. മറ്റൊരു കെട്ടിടത്തിൽ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ഇത്രയും വിഭാഗങ്ങൾക്ക് സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങൾ ക്യാമ്പസിൽ അപര്യാപ്തമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.


                
                
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഒരു ലാബില് മാത്രം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം രണ്ട് ലാബിലും  ലഭ്യമാണ്.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*വിദ്യാരംഗം *കലാസാഹിത്യവേദി                                                                                                                                                                    *കൈയ്യെഴുത്തുമാസികകള്                                                                                                                                  
*വിദ്യാരംഗം *കലാസാഹിത്യവേദി                                                                                                                                                                    *കൈയ്യെഴുത്തുമാസികകൾ                                                                                                                                  
*ക്ലബ് പ്രവര്ത്തനങ്ങള്
*ക്ലബ് പ്രവര്ത്തനങ്ങൾ


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
ഇതൊരു സര്ക്കാര് വിദ്യാലയമാണ്.
ഇതൊരു സർക്കാർ വിദ്യാലയമാണ്.


== '''മുന്‍ സാരഥികള്‍''' ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:300px" border="2"
{|class="wikitable" style="text-align:center; width:300px; height:300px" border="2"
|-
|-
  സി.എം. ഉമ്മന്, കെ.ഇ. കുര്യന്,
  സി.എം. ഉമ്മൻ‍‍‍‍ , കെ.ഇ. കുര്യൻ ,
  എം.ടി. വര്ഗീസ്, കെ. സി. കോരുത്,
  എം.ടി. വർഗ്ഗീസ് കെ. സി. കോരുത്,
  എ. തോമസ്,
  എ. തോമസ്,
  പി. സാമുവല്,തുടങ്ങിയവര് ആദ്യകാല സാരഥികളാണ്.
  പി. സാമുവൽ ,തുടങ്ങിയവര് ആദ്യകാല സാരഥികളാണ്.
(മുഴുവന് ആളുകളുടെയും  പേരുവിവരംലഭ്യമല്ല.)                                                                                                                                   
(മുഴുവൻ ആളുകളുടെയും  പേരുവിവരംലഭ്യമല്ല.)                                                                                                                                   
|
|
1999 - 1998               
1999 - 1998               
വരി 90: വരി 90:


2008 - 2009  
2008 - 2009  
2009 - 2010
2010 - 2011
|
|
സി. രാജഗോപാല്
സി. രാജഗോപാൽ


ലീന സി.എസ്.
ലീന സി.എസ്.
വരി 101: വരി 105:
എ. ജെ. ആനിക്കുട്ടി
എ. ജെ. ആനിക്കുട്ടി


സൂസന് സി. ഏബ്രഹാം
സൂസൻ സി. ഏബ്രഹാം


കെ.എസ്. സ്റ്റീഫന്
കെ.എസ്. സ്റ്റീഫൻ


കെ. രാധാകൃഷ്ണന്
കെ. രാധാകൃഷ്ണൻ


രാജേന്ദ്രന് , റ്റി വി പ്രസന്നകുമാരി
രാജേന്ദ്രൻ , റ്റി വി പ്രസന്നകുമാരി
 
കെ ജി വിജയൻ
 
നുറാനിയത്ത് കെ എം
|  
|  
|}
|}


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*ടി. കെ. അയ്യപ്പന്കുട്ടി നായര് (പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി)
*ടി. കെ. അയ്യപ്പൻകുട്ടി നായർ (പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി)
*റൈറ്റ്. റവ. ഡോ. മാത്യൂസ് മാര് അത്തനാസിയോസ് എപ്പിസ്കോപ്പ
*റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ
*റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോര് എപ്പിസ്കോപ്പ
*റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
വരി 121: വരി 129:
|-
|-
|style="background-color:#A1C2CF; " |
|style="background-color:#A1C2CF; " |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|---
|---


കോഴഞ്ചേരിയില് നിന്നും അഞ്ചു കി.മി.അകലെ ചെറുകോല്പുഴ റാന്നി റോഡിലാണ് സ്കൂള് സ്ഥിതി ചെയ്യുന്നത്.
കോഴഞ്ചേരിയിൽ നിന്നും അഞ്ചു കി.മി.അകലെ ചെറുകോല്പുഴ റാന്നി റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


|}
|}
|}
|}
<googlemap version="0.9" lat="9.353535" lon="76.735645" zoom="18" width="350" height="350" selector="no" controls="none">9.352862, 76.735473, Govt.Higher Secondary School, Ayroor </googlemap>
<googlemap version="0.9" lat="9.353535" lon="76.735645" zoom="18" width="350" height="350" selector="no" controls="none">9.352862, 76.735473, Govt.Higher Secondary School, Ayroor </googlemap>
<!--visbot  verified-chils->

03:43, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പത്തനംതിട്ട ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ അയിരൂർ. രാമേശ്വരം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.1872 ൽ സ്ഥാപിതമായ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അയിരൂർ
വിലാസം
അയിരൂർ

അയിരൂർ സൗത്ത് പി.ഒ,
അയിരൂർ
,
689611
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 1872
വിവരങ്ങൾ
ഫോൺ04735230810
ഇമെയിൽghssayroor@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഡി. പ്രസന്നകുമാരി
പ്രധാന അദ്ധ്യാപകൻശ്രീ.കെ.ജി.വിജയൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1872 ൽ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയർന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീർന്നു.തുടർന്ന് 1980 ൽ ഇതൊരു ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും വളർന്നു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.സ്കൂളിനോടു ചേർന്ന് 2003 മുതൽ ഐ.എച്ച്.ആർ.ഡി.യുടെ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

.വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവ പ്രവർത്തിക്കുന്നു. മറ്റൊരു കെട്ടിടത്തിൽ ടെക്നിക്കൽ ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ഇത്രയും വിഭാഗങ്ങൾക്ക് സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങൾ ഈ ക്യാമ്പസിൽ അപര്യാപ്തമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം രണ്ട് ലാബിലും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം *കലാസാഹിത്യവേദി *കൈയ്യെഴുത്തുമാസികകൾ
  • ക്ലബ് പ്രവര്ത്തനങ്ങൾ

മാനേജ്മെന്റ്

ഇതൊരു സർക്കാർ വിദ്യാലയമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സി.എം. ഉമ്മൻ‍‍‍‍ , കെ.ഇ. കുര്യൻ , എം.ടി. വർഗ്ഗീസ് കെ. സി. കോരുത്, എ. തോമസ്, പി. സാമുവൽ ,തുടങ്ങിയവര് ആദ്യകാല സാരഥികളാണ്. (മുഴുവൻ ആളുകളുടെയും പേരുവിവരംലഭ്യമല്ല.)

1999 - 1998

1998 - 1999

1999 - 2000

2000 - 2001

2001 - 2002

2002 - 2004

2004 - 2007

2007 - 2008

2008 - 2009

2009 - 2010

2010 - 2011

സി. രാജഗോപാൽ

ലീന സി.എസ്.

ബി. മനോരമ

ജി. സരസ്വതിയമ്മ

എ. ജെ. ആനിക്കുട്ടി

സൂസൻ സി. ഏബ്രഹാം

കെ.എസ്. സ്റ്റീഫൻ

കെ. രാധാകൃഷ്ണൻ

രാജേന്ദ്രൻ , റ്റി വി പ്രസന്നകുമാരി

കെ ജി വിജയൻ

നുറാനിയത്ത് കെ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി. കെ. അയ്യപ്പൻകുട്ടി നായർ (പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി)
  • റൈറ്റ്. റവ. ഡോ. മാത്യൂസ് മാർ അത്തനാസിയോസ് എപ്പിസ്കോപ്പ
  • റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോർ എപ്പിസ്കോപ്പ

വഴികാട്ടി

<googlemap version="0.9" lat="9.353535" lon="76.735645" zoom="18" width="350" height="350" selector="no" controls="none">9.352862, 76.735473, Govt.Higher Secondary School, Ayroor </googlemap>