"സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{PHSchoolFrame/Header}}
പേര്=സെ൯റ്. ആ൯റണീസ് ജി.എച്ച്.എസ്. സൗത്ത് താണിശ്ശേരി. |
സ്ഥലപ്പേര്=സൗത്ത് താണിശ്ശേരി |
വിദ്യാഭ്യാസ ജില്ല=ഇരിഞാലക്കുട |
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=23019|
സ്ഥാപിതദിവസം=08|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1945|
സ്കൂള്‍ വിലാസം=ഐരാണിക്കുളം പി.ഒ.  പി൯. 680 734  <br/>സൗത്ത് താണിശ്ശേരി|
പിന്‍ കോഡ്=680 734|
സ്കൂള്‍ ഫോണ്‍=0480 2777722|
സ്കൂള്‍ ഇമെയില്‍=stantonyssouththannissery@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=മാള |
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
പ്രധാന അദ്ധ്യാപകന്=സി.ആഗനസ്‍ ‍|


ആൺകുട്ടികളുടെ എണ്ണം=92|
{{Infobox School
പെൺകുട്ടികളുടെ എണ്ണം=403|
|സ്ഥലപ്പേര്=സൗത്ത് താണിശ്ശേരി
അദ്ധ്യാപകരുടെ എണ്ണം=24|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
പി.ടി.. പ്രസിഡണ്ട്= പി.. റാഫേല് |
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23019
|വിക്കിഡാറ്റ ക്യു ഐഡി=Q64088123
|യുഡൈസ് കോഡ്=32070901203
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=സൗത്ത് താണിശ്ശേരി
|പോസ്റ്റോഫീസ്=ഐരാണിക്കുളം
|പിൻ കോഡ്=680734
|സ്കൂൾ ഫോൺ=0480 2777722
|സ്കൂൾ ഇമെയിൽ=stantonysghsthanissery@gmail.com
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴൂർ
|വാർഡ്=1
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=മാള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-7=70
|പെൺകുട്ടികളുടെ എണ്ണം 5-10=319
|വിദ്യാർത്ഥികളുടെ എണ്ണം 5-10=389
|അദ്ധ്യാപകരുടെ എണ്ണം 5-10=22
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. =389
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. =22
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സി .കൊച്ചുറാണി സി .ഡി
|പി.ടി.. പ്രസിഡണ്ട്=ബിജു കൊടിയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി വർഗീസ്
|സ്കൂൾ ചിത്രം=stantonyssthanissery.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
      ''' തൃശ്ശൂർ ''' ജില്ലയിലെ ''' ഇരിങ്ങാലക്കുട ''' വിദ്യാഭ്യാസ ജില്ലയിൽ ''' മാള ''' ഉപജില്ലയിലെ ''' തെക്കൻ താണിശ്ശേരി '''  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ''' സെന്റ്‌  ആന്റണീസ്‌  ഗേൾസ് ഹൈസ്‌കൂൾ ''' .


സ്കൂള്‍ ചിത്രം=stantony.jpg‎|
== '''മുൻ സാരഥികൾ''' ==
}}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|സി.ടെ൪സിറ്റ
|1945-1966
|-
|2
|സി.ആന്റണീറ്റ
|1966-1972
|-
|3
|സി. റെക്സിലി൯
|1972-1977
|-
|4
|സി. മേരി ആ൯
|1977-1980
|-
|5
|സി. മേരി ജെനേസിയ
|1980-1983
|-
|6
|സി. മാഗ്ന
|1983-1986
|-
|7
|  സി. ട്രിഫോസ
|1986-1989
|-
|8
|സി. മെല്ലോ
|1989-1990
|-
|9
|  സി. ട്രിഫോസ
|1990-1996
|-
|10
|സി. സോഫി റോസ്
|1996-1997
|-
|11
|സി. ശാന്തി
|1997-2005
|-
|12
|സി.ആഗ്നസ്
|2005-2012
|-
|13
|സി.റീന ജോർജ്
|2012-2014
|-
|14
| സി.ലിറ്റിൽ തെരേസ്
|2014-2018
|-
|15
|സി.ലിസി ജോസഫ്
|2018-2022
|-
|}
== ''' ചരിത്രം ''' ==
ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1945 ജൂൺ മാസത്തിൽ എട്ട് , അഞ്ച് എന്നീ ക്ലാസുകൾ ഗവൺമെന്റിന്റെ അനുമതിയോടു കൂടി ആരംഭിച്ചു . 1947 ജൂലൈ 8 ന് ബഹുമാനപ്പെട്ട മന്ത്രി സ്കൂൾ സന്ദർശിച്ച അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു , ജൂലൈ 11 ന് അംഗീകാരം കിട്ടി .1948 ൽ ആദ്യത്തെ sslc ബാച്ച്  ആരംഭിച്ചു . അഞ്ച് കുട്ടികൾ ആയിരുന്നതിനാൽ ഇവിടെ പരീക്ഷ എഴുതുവാൻ സാധിച്ചില്ല .1956 ൽ കുട്ടികളുടെ ആവശ്യത്തിനായി കിണർ കുത്തി . തുടർന്ന് വന്ന ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു പുതിയ നിർമാണ പ്രവർത്തനങ്ങൾ  നടത്തി പോന്നു  . പച്ചക്കറി തോട്ടവും മറ്റു ഫല വൃക്ഷങ്ങളും ഇതോടൊപ്പം നട്ടു പിടിപ്പിച്ചു . 1986 പി .ടി .എ യുടെ നേതൃത്വത്തിൽ വാട്ടർ ടാങ്ക് നിർമിച്ചു ഒപ്പം ടാപ്പുകളും നിർമിച്ചു . ഓരോ വർഷങ്ങളിലും sslc പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുവാനും  സ്കൂളിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കുവാനും വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു പോന്നു  . 1995ൽ സുവർണ്ണ ജൂബിലി ആഘോഷം വർണശബളമായി ആഘോഷിച്ചു . അന്നത്തെ വിശിഷ്ടാതിഥി  മുഖ്യമന്ത്രി  കെ കരുണാകരൻ ആയിരുന്നു . പൂർവ വിദ്യാർത്ഥി  സംഗമത്തിൽ വിശിഷ്ടാതിഥി  പ്രൊഫസർ സാവിത്രി ലക്ഷ്മണൻ M P ആയിരുന്നു . 2000ത്തിൽ അഞ്ച് മുതൽ പത്തു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങുവാൻ അനുമതി ലഭിച്ചു . നാടിന്റെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് 2002 ൽ KER നിയമ പ്രകാരം അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലേയ്ക്ക് ആൺകുട്ടികളെ ചേർത്തു . വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു . ഓണം , ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . സ്പോർട്സ്,വർക്ക് എക്സ്പീരിയൻസ്, ആർട്സ് എന്നിവയുടെ പരിശീലനം നല്ല രീതിയിൽ നടത്തി വരുന്നു . 2013 ൽ ഓൾ ഇന്ത്യ ഹാൻഡ് ബോൾ ടൂർണമെന്റ് ആരംഭിച്ചു .2020 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തുന്നു .എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . [[സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .
 
== ''' പാഠ്യേതര പ്രവർത്തനങ്ങൾ ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* സ്പോക്കൺ  ഇംഗ്ലീഷ്
* ഹലോ ഇംഗ്ലീഷ്
* K C S L
* നല്ലപാഠം
* അൽഫോൻസ ഗാർഡൻ
* ബ്ലൂ ആർമി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലഹരിവിമുക്തി ക്ലബ്
      എക്കോ ക്ലബ്ബ്
      ഹിന്ദി  ക്ലബ്ബ്
      ലിറ്റിൽ കൈറ്റ്സ്
      ഗാന്ധിദർശൻ ക്ലബ്ബ്
      മാത്‍സ് ക്ലബ്ബ്
      ഇംഗ്ലീഷ്‌ ക്ലബ്ബ്
      സയൻസ് ക്ലബ്ബ്
      സോഷ്യൽ സയൻസ് ക്ലബ്ബ്
      ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്
      സ്പോർട്സ് ക്ലബ്ബ്
 
== ''' വഴികാട്ടി ''' ==
 
* മാളയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(9km)
 
* {{Slippymap|lat=10.213575|lon=76.276735 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils--->

22:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി
വിലാസം
സൗത്ത് താണിശ്ശേരി

സൗത്ത് താണിശ്ശേരി
,
ഐരാണിക്കുളം പി.ഒ.
,
680734
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0480 2777722
ഇമെയിൽstantonysghsthanissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23019 (സമേതം)
യുഡൈസ് കോഡ്32070901203
വിക്കിഡാറ്റQ64088123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .കൊച്ചുറാണി സി .ഡി
പി.ടി.എ. പ്രസിഡണ്ട്ബിജു കൊടിയൻ
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി വർഗീസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



      തൃശ്ശൂർ  ജില്ലയിലെ  ഇരിങ്ങാലക്കുട  വിദ്യാഭ്യാസ ജില്ലയിൽ  മാള  ഉപജില്ലയിലെ  തെക്കൻ താണിശ്ശേരി   സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്‌  ആന്റണീസ്‌  ഗേൾസ് ഹൈസ്‌കൂൾ  .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 സി.ടെ൪സിറ്റ 1945-1966
2 സി.ആന്റണീറ്റ 1966-1972
3 സി. റെക്സിലി൯ 1972-1977
4 സി. മേരി ആ൯ 1977-1980
5 സി. മേരി ജെനേസിയ 1980-1983
6 സി. മാഗ്ന 1983-1986
7 സി. ട്രിഫോസ 1986-1989
8 സി. മെല്ലോ 1989-1990
9 സി. ട്രിഫോസ 1990-1996
10 സി. സോഫി റോസ് 1996-1997
11 സി. ശാന്തി 1997-2005
12 സി.ആഗ്നസ് 2005-2012
13 സി.റീന ജോർജ് 2012-2014
14 സി.ലിറ്റിൽ തെരേസ് 2014-2018
15 സി.ലിസി ജോസഫ് 2018-2022

ചരിത്രം

ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1945 ജൂൺ മാസത്തിൽ എട്ട് , അഞ്ച് എന്നീ ക്ലാസുകൾ ഗവൺമെന്റിന്റെ അനുമതിയോടു കൂടി ആരംഭിച്ചു . 1947 ജൂലൈ 8 ന് ബഹുമാനപ്പെട്ട മന്ത്രി സ്കൂൾ സന്ദർശിച്ച അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു , ജൂലൈ 11 ന് അംഗീകാരം കിട്ടി .1948 ൽ ആദ്യത്തെ sslc ബാച്ച്  ആരംഭിച്ചു . അഞ്ച് കുട്ടികൾ ആയിരുന്നതിനാൽ ഇവിടെ പരീക്ഷ എഴുതുവാൻ സാധിച്ചില്ല .1956 ൽ കുട്ടികളുടെ ആവശ്യത്തിനായി കിണർ കുത്തി . തുടർന്ന് വന്ന ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു പുതിയ നിർമാണ പ്രവർത്തനങ്ങൾ  നടത്തി പോന്നു  . പച്ചക്കറി തോട്ടവും മറ്റു ഫല വൃക്ഷങ്ങളും ഇതോടൊപ്പം നട്ടു പിടിപ്പിച്ചു . 1986 പി .ടി .എ യുടെ നേതൃത്വത്തിൽ വാട്ടർ ടാങ്ക് നിർമിച്ചു ഒപ്പം ടാപ്പുകളും നിർമിച്ചു . ഓരോ വർഷങ്ങളിലും sslc പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുവാനും  സ്കൂളിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കുവാനും വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു പോന്നു  . 1995ൽ സുവർണ്ണ ജൂബിലി ആഘോഷം വർണശബളമായി ആഘോഷിച്ചു . അന്നത്തെ വിശിഷ്ടാതിഥി  മുഖ്യമന്ത്രി  കെ കരുണാകരൻ ആയിരുന്നു . പൂർവ വിദ്യാർത്ഥി  സംഗമത്തിൽ വിശിഷ്ടാതിഥി  പ്രൊഫസർ സാവിത്രി ലക്ഷ്മണൻ M P ആയിരുന്നു . 2000ത്തിൽ അഞ്ച് മുതൽ പത്തു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങുവാൻ അനുമതി ലഭിച്ചു . നാടിന്റെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് 2002 ൽ KER നിയമ പ്രകാരം അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലേയ്ക്ക് ആൺകുട്ടികളെ ചേർത്തു . വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു . ഓണം , ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . സ്പോർട്സ്,വർക്ക് എക്സ്പീരിയൻസ്, ആർട്സ് എന്നിവയുടെ പരിശീലനം നല്ല രീതിയിൽ നടത്തി വരുന്നു . 2013 ൽ ഓൾ ഇന്ത്യ ഹാൻഡ് ബോൾ ടൂർണമെന്റ് ആരംഭിച്ചു .2020 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തുന്നു .എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്പോക്കൺ ഇംഗ്ലീഷ്
  • ഹലോ ഇംഗ്ലീഷ്
  • K C S L
  • നല്ലപാഠം
  • അൽഫോൻസ ഗാർഡൻ
  • ബ്ലൂ ആർമി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലഹരിവിമുക്തി ക്ലബ്
      എക്കോ ക്ലബ്ബ് 
      ഹിന്ദി  ക്ലബ്ബ് 
      ലിറ്റിൽ കൈറ്റ്സ് 
      ഗാന്ധിദർശൻ ക്ലബ്ബ് 
      മാത്‍സ് ക്ലബ്ബ് 
      ഇംഗ്ലീഷ്‌ ക്ലബ്ബ് 
      സയൻസ് ക്ലബ്ബ് 
      സോഷ്യൽ സയൻസ് ക്ലബ്ബ് 
      ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്
      സ്പോർട്സ് ക്ലബ്ബ്

വഴികാട്ടി

  • മാളയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(9km)
  • Map