"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}} | |||
{{prettyurl|G.V.H.S.S. KANHANGAD}} | {{prettyurl|G.V.H.S.S. KANHANGAD}} | ||

പേര്=ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്| | |പേര്=ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്| | ||
സ്ഥലപ്പേര്=കാഞ്ഞങ്ങാട് സൗത്ത്| | |സ്ഥലപ്പേര്=കാഞ്ഞങ്ങാട് സൗത്ത് | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
റവന്യൂ ജില്ല=കാസർഗോഡ്| | |റവന്യൂ ജില്ല=കാസർഗോഡ് | ||
സ്കൂൾ കോഡ്=12006| | |സ്കൂൾ കോഡ്=12006 | ||
സ്ഥാപിതദിവസം=| | |സ്ഥാപിതദിവസം= | ||
സ്ഥാപിതമാസം=| | |സ്ഥാപിതമാസം= | ||
സ്ഥാപിതവർഷം=1903| | |സ്ഥാപിതവർഷം=1903 | ||
സ്കൂൾ വിലാസം=കാഞ്ഞങ്ങാട് സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസർഗോഡ്| | |സ്കൂൾ വിലാസം=കാഞ്ഞങ്ങാട് സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസർഗോഡ് | ||
പിൻ കോഡ്=671531| | |പിൻ കോഡ്=671531 | ||
സ്കൂൾ ഫോൺ=04672209592| | |സ്കൂൾ ഫോൺ=04672209592 | ||
സ്കൂൾ ഇമെയിൽ=12006kanhangad@gmail.com| | |സ്കൂൾ ഇമെയിൽ=12006kanhangad@gmail.com | ||
സ്കൂൾ വെബ് സൈറ്റ്=| | |സ്കൂൾ വെബ് സൈറ്റ്= | ||
ഉപ ജില്ല=ഹോസ്ദുർഗ്ഗ് | |ഉപ ജില്ല=ഹോസ്ദുർഗ്ഗ് | ||

ഭരണം വിഭാഗം=സർക്കാർ | |ഭരണം വിഭാഗം=സർക്കാർ | ||

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||

പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
പഠന | |പഠന വിഭാഗങ്ങൾ2=യു.പി | ||
പഠന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
മാദ്ധ്യമം=മലയാളം| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
ആൺകുട്ടികളുടെ എണ്ണം=525| | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർ സെക്കണ്ടറി | ||
പെൺകുട്ടികളുടെ എണ്ണം=573| | |മാദ്ധ്യമം=മലയാളം | ||
വിദ്യാർത്ഥികളുടെ എണ്ണം=1098| | |ആൺകുട്ടികളുടെ എണ്ണം=525 | ||
അദ്ധ്യാപകരുടെ എണ്ണം=60| | |പെൺകുട്ടികളുടെ എണ്ണം=573 | ||
പ്രിൻസിപ്പൽ= | | |വിദ്യാർത്ഥികളുടെ എണ്ണം=1098 | ||
പ്രധാന അദ്ധ്യാപകൻ=പ്രേമലത പി വി| | |അദ്ധ്യാപകരുടെ എണ്ണം=60 | ||
പി.ടി.ഏ. പ്രസിഡണ്ട്= ഉഷ വി| | |പ്രിൻസിപ്പൽ=രാഖി വി | ||
|പ്രധാന അദ്ധ്യാപകൻ=പ്രേമലത പി വി | |||
|പി.ടി.ഏ. പ്രസിഡണ്ട്= ഉഷ വി | |||
|സ്കൂൾ ചിത്രം= [[പ്രമാണം:12006 photo.png|thumb|GVHSS KANHANGAD]] | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

കാഞ്ഞങ്ങാട് | കാഞ്ഞങ്ങാട് നഗരപ്രാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. | ||
[[പ്രമാണം:12006 gvhss kanhangad.jpg|ലഘുചിത്രം|old building]]{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1903ൽ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. | 1903ൽ കാഞ്ഞങ്ങാട് ഗവ. ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. | ||
ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി. | ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ | ||
വാർത്തെടുക്കാൻ കഴിഞ്ഞു.2006-2007 മുതൽ സ്കൂളിൽ വി.എച്ച്.എസ്.സി കോഴ്സുകൾ അനുവദിക്കുകയുണ്ടായി. കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി. | |||
ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ | |||
വാർത്തെടുക്കാൻ കഴിഞ്ഞു. | |||
കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,മൾട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റർനെറ്റ്കണക്ഷൻ എന്നിവയുണ്ട്. | 3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,മൾട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റർനെറ്റ്കണക്ഷൻ എന്നിവയുണ്ട് | ||
ഹൈസ്കൂൾ,യി.പി വിഭാഗങ്ങളിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 63: | വരി 65: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ | |||
== സാരഥികൾ == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 115: | വരി 119: | ||
== '''മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ''' == | == '''മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ''' == | ||
| | ==''കലോത്സവ രചനകൾ സ്കൂൾ വിക്കിയിലേക്ക്'' == | ||
60 ാംമത് സംസ്ഥാന സ്കൂൾ കലോത്സവം 2019 ത്തിന്റെ ഭാഗവായുള്ള രചനകൾ സ്കൂൾ വിക്കിയിലേക്ക് ചേർക്കുന്നതിന്റെ പ്രവർത്തനങ്ങൾ ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വച്ച് നടന്നു. | |||
'''റിപ്പോർട്ട്'''

'സംസ്ഥാന സ്കൂൾ കലോത്സവം 2019-2020’ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വച്ച് നടന്നു. | |||
ഈ വർഷം കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള അവസരം ലഭിച്ചത് ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനാണ്. നമ്മുടെ സ്കൂളിൽ വച്ച് തന്നെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു. | |||
ആദ്യമായി യൂണിറ്റ് അംഗങ്ങളുടെ ഒരു യോഗം വിളിച്ചു ചേർത്തു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. വിജയൻ വി കെ യൂണിറ്റിനു ലഭിച്ച പ്രവർത്തനത്തിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി. ഈ പ്രവർത്തനത്തിനായി 30 കുട്ടികളുടെയും , കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവരുടെ ടീം തയാറായി. കലോത്സവം തുടങ്ങുന്ന നവംബർ 28ാം തീയതി ഉച്ചക്ക് സ്കൂളിൽ എത്തി. | |||
ഉച്ച ഭക്ഷണത്തിന് ശേഷം ഏകദേശം രണ്ട് മണിക്ക് ലിറ്റിൽ കൈറ്റ്സ് ടീം പ്രവർത്തനങ്ങൾക്കായി തയ്യാറായി. സുഭാഷ് സർ എല്ലാവരേയും സ്വാഗതം ചെയ്തു. കണ്ണൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ. ഗിരീഷ് സാറിന്റെ നേതൃത്വത്തിൽ എല്ലാവരും പരസ്പരം പരിചയപ്പെടുകയും തുടർന്നു വരുന്ന ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക് ശ്രീജിത്ത് സർ, അഭിഷേക് സർ എന്നിവർ പ്രവർത്തനങ്ങൾ വിശദികരിച്ചു.ശ്രീജിത്ത് സർ വിക്കിപീഡിയ യുടെഉത്ഭവം, ഉപയോഗം എന്നിവ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. കണ്ണൻ സർ സ്വതന്ത്ര സോഫ്ട് വെയറുകളെ കുറിച്ചും കോപ്പി ലെഫ്ട് നെ കുറിച്ചും സംസാരിച്ചു. കണ്ണൻ ഷൺമുഖം സർ ക്യാമറ ഉപയോഗിക്കുന്ന വിധം കുട്ടികൾക്ക് മുന്നിൽ രസകരമായി അവതരിപ്പിച്ചു. രഞ്ജിത്ത് സർ ക്യാമറയിൽ എടുത്ത ചിത്രങ്ങളെ എങ്ങനെ "Scan Tailor " എന്ന സങ്കേതം ഉപയോഗിച്ച് പി ഡി ഫ് ആക്കാം എന്ന് വളരെ വിശദമായി വിവരിച്ചു. [[പ്രമാണം:12006 14.png|thumb|കണ്ണൻ സർ സ്കൂൾ വിക്കിയെ കുറിച്ച് ....]] [[പ്രമാണം:12006 10.jpg|thumb|ശ്രീജിത്ത് സർ കാര്യങ്ങൾ അവതരിപ്പിക്കുന്നു]] [[പ്രമാണം:12006 11.jpg|thumb|ഗിരീഷ് സർ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു]] [[പ്രമാണം:12006 12.jpg|thumb|രഞ്ജിത്ത് സർ സ്കൂൾ വിക്കിയെ കുറിച്ച് സംസാരിക്കുന്നു]]
തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.

ഗ്രൂപ്പ് 1 അബിൻ സിബി , ഭുവനേഷ്, ആര്യ,ഫാത്തിമത് സഫ

ഗ്രൂപ്പ് 2 സാൻസ്റ്റ, ശ്രീനിധി, ഫാത്തിമ,റുഫൈദ

ഗ്രൂപ്പ് 3 അരുൺ കണ്ണൻ , നന്ദുവർഗീസ് , ധനുഷ്, അമൃത

ഗ്രൂപ്പ് 4 അക്ഷയ്, തസ്ലീമ, സംഗീത്,അഖിലവ്

ഗ്രൂപ്പ് 5 അനന്യ,മഹ്റൂഫ, അഭയ് സത്യൻ,അജ്ജുൻ

തുടർന്ന് കുറച്ച് ഗ്രൂപ്പുകൾ രചനകളുടെ ഫോട്ടോഎടുക്കുകയും മറ്റ് ഗ്രൂപ്പുകൾ അവ "Scan Tailor " ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്തു. 5.30 ന് പ്രവർത്തനങ്ങൾ അവസിനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി. | |||
| | രണ്ടാം ദിവസം 9 മണിക്ക് സ്കൂളിൽ എത്തി. ഒന്നാം ദിവസം നടന്ന മത്സരങ്ങളുടെ രചനകൾ സ്കൂൾവിക്കിയിലേക്ക് ചേർക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ കൈറ്റ് CEO ശ്രീ അൻവർ സാദത്ത് സർ എത്തി. അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനം പ്രവർത്തനങ്ങൾ കൂടുതൽ ഊജ്ജം നൽകി.[[പ്രമാണം:12006 16.jpg|thumb|അൻവർ സാറിനൊപ്പം...]] | ||
| | [[പ്രമാണം:12006 16.png|thumb|കുട്ടികൾ അൻവർ സാദത്ത് സാറിനൊപ്പം]] | ||
[[പ്രമാണം:12006 15.jpg|thumb|അൻവർ സാദത്ത് സാർ ക്യാമ്പിൽ]] ഉച്ചഭക്ഷണത്തിന് ശേഷം 2 മണിയോടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.4 മണിക്ക് വീടുകളിലേക്ക് മടങ്ങി. | |||
മൂന്നാം ദിവസം മണിക്ക് പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുവരെ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിക്കലായിരുന്നു ആദ്യത്തെ ജോലി. | |||
അതിനുശേഷം സ്കാനിംഗ് പ്രവത്തനങ്ങളിലേക്ക് കടന്നു. വൈകീട്ടോടെ പ്രവർത്തനങ്ങൾ പൂത്തീകരിച്ചു. | |||
ശ്രീജിത്ത് മാഷ്, കണ്ണൻ മാഷ്, ഗിരീഷ് മാഷ്, അഭിഷേക് മാഷ്, വിജയൻ മാഷ്, രഞ്ജിത്ത് സർ ഇവരോടൊപ്പമുള്ള ഈ പ്രവത്തനങ്ങൾ | |||
ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി മാറി | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 03 കി.മി. അകലത്തായി കാഞ്ഞങ്ങാട് സൗത്ത് ജങ്ഷനിൽ നിന്നും 200.മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. | |||

{{Slippymap|lat=12.2934606|lon=75.0970357|zoom=16|width=full|height=400|marker=yes}} |
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് | |

വിലാസം | |
കാഞ്ഞങ്ങാട് സൗത്ത് കാഞ്ഞങ്ങാട് സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസർഗോഡ് , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 04672209592 |
ഇമെയിൽ | 12006kanhangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12006 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാഖി വി |
പ്രധാന അദ്ധ്യാപകൻ | പ്രേമലത പി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കാഞ്ഞങ്ങാട് നഗരപ്രാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
ചരിത്രം
1903ൽ കാഞ്ഞങ്ങാട് ഗവ. ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞു.2006-2007 മുതൽ സ്കൂളിൽ വി.എച്ച്.എസ്.സി കോഴ്സുകൾ അനുവദിക്കുകയുണ്ടായി. കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,മൾട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റർനെറ്റ്കണക്ഷൻ എന്നിവയുണ്ട് ഹൈസ്കൂൾ,യി.പി വിഭാഗങ്ങളിൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കണ്ണാടി മാസിക.
- കണ്ണാടി മാഗസിൻ(വാർഷിക പതിപ്പ്).
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മുൻ പ്രിൻസിപ്പൽ
1987 | ടി.സതി |
1988 | മാധവൻ നായർ |
1991 | ടി.എം.മറിയമ്മ |
1992 | കൃഷ്ണമ്മ |
1994 | കെ. ദാമോദരൻ നായർ |
1995 | ഇ.എം. മനോരമ |
മോഹൻദാസ് | |
1998 | ഭാസ്കരൻ |
1999 | ശ്യാമള |
2000 | വിജയലക്ഷ്മി |
2001 | സിതാദേവി |
2000 | എൽസമ്മ ലൂക്കോസ് |
2008 | വിജയലക്ഷ്മി.എച്ച്.എസ് |
2013 | ജനാർദ്ദനൻ.കെ.വി. |
2016 | ജനാർദ്ദനൻ.ടി |
2004-2008 | എൽസമ്മ ലുക്കോസ് |
മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ
കലോത്സവ രചനകൾ സ്കൂൾ വിക്കിയിലേക്ക്
60 ാംമത് സംസ്ഥാന സ്കൂൾ കലോത്സവം 2019 ത്തിന്റെ ഭാഗവായുള്ള രചനകൾ സ്കൂൾ വിക്കിയിലേക്ക് ചേർക്കുന്നതിന്റെ പ്രവർത്തനങ്ങൾ ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ വച്ച് നടന്നു.
റിപ്പോർട്ട്
'സംസ്ഥാന സ്കൂൾ കലോത്സവം 2019-2020’ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വച്ച് നടന്നു.
ഈ വർഷം കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള അവസരം ലഭിച്ചത് ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനാണ്. നമ്മുടെ സ്കൂളിൽ വച്ച് തന്നെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു.
ആദ്യമായി യൂണിറ്റ് അംഗങ്ങളുടെ ഒരു യോഗം വിളിച്ചു ചേർത്തു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. വിജയൻ വി കെ യൂണിറ്റിനു ലഭിച്ച പ്രവർത്തനത്തിന്റെ പ്രാധാന്യം പറഞ്ഞു മനസിലാക്കി. ഈ പ്രവർത്തനത്തിനായി 30 കുട്ടികളുടെയും , കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവരുടെ ടീം തയാറായി. കലോത്സവം തുടങ്ങുന്ന നവംബർ 28ാം തീയതി ഉച്ചക്ക് സ്കൂളിൽ എത്തി.
ഉച്ച ഭക്ഷണത്തിന് ശേഷം ഏകദേശം രണ്ട് മണിക്ക് ലിറ്റിൽ കൈറ്റ്സ് ടീം പ്രവർത്തനങ്ങൾക്കായി തയ്യാറായി. സുഭാഷ് സർ എല്ലാവരേയും സ്വാഗതം ചെയ്തു. കണ്ണൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനർ ശ്രീ. ഗിരീഷ് സാറിന്റെ നേതൃത്വത്തിൽ എല്ലാവരും പരസ്പരം പരിചയപ്പെടുകയും തുടർന്നു വരുന്ന ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്ക് ശ്രീജിത്ത് സർ, അഭിഷേക് സർ എന്നിവർ പ്രവർത്തനങ്ങൾ വിശദികരിച്ചു.ശ്രീജിത്ത് സർ വിക്കിപീഡിയ യുടെഉത്ഭവം, ഉപയോഗം എന്നിവ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. കണ്ണൻ സർ സ്വതന്ത്ര സോഫ്ട് വെയറുകളെ കുറിച്ചും കോപ്പി ലെഫ്ട് നെ കുറിച്ചും സംസാരിച്ചു. കണ്ണൻ ഷൺമുഖം സർ ക്യാമറ ഉപയോഗിക്കുന്ന വിധം കുട്ടികൾക്ക് മുന്നിൽ രസകരമായി അവതരിപ്പിച്ചു. രഞ്ജിത്ത് സർ ക്യാമറയിൽ എടുത്ത ചിത്രങ്ങളെ എങ്ങനെ "Scan Tailor " എന്ന സങ്കേതം ഉപയോഗിച്ച് പി ഡി ഫ് ആക്കാം എന്ന് വളരെ വിശദമായി വിവരിച്ചു.
തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.
ഗ്രൂപ്പ് 1 അബിൻ സിബി , ഭുവനേഷ്, ആര്യ,ഫാത്തിമത് സഫ
ഗ്രൂപ്പ് 2 സാൻസ്റ്റ, ശ്രീനിധി, ഫാത്തിമ,റുഫൈദ
ഗ്രൂപ്പ് 3 അരുൺ കണ്ണൻ , നന്ദുവർഗീസ് , ധനുഷ്, അമൃത
ഗ്രൂപ്പ് 4 അക്ഷയ്, തസ്ലീമ, സംഗീത്,അഖിലവ്
ഗ്രൂപ്പ് 5 അനന്യ,മഹ്റൂഫ, അഭയ് സത്യൻ,അജ്ജുൻ
തുടർന്ന് കുറച്ച് ഗ്രൂപ്പുകൾ രചനകളുടെ ഫോട്ടോഎടുക്കുകയും മറ്റ് ഗ്രൂപ്പുകൾ അവ "Scan Tailor " ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്തു. 5.30 ന് പ്രവർത്തനങ്ങൾ അവസിനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി.
രണ്ടാം ദിവസം 9 മണിക്ക് സ്കൂളിൽ എത്തി. ഒന്നാം ദിവസം നടന്ന മത്സരങ്ങളുടെ രചനകൾ സ്കൂൾവിക്കിയിലേക്ക് ചേർക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ കൈറ്റ് CEO ശ്രീ അൻവർ സാദത്ത് സർ എത്തി. അദ്ദേഹം കുട്ടികളുമായി സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനം പ്രവർത്തനങ്ങൾ കൂടുതൽ ഊജ്ജം നൽകി.
ഉച്ചഭക്ഷണത്തിന് ശേഷം 2 മണിയോടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.4 മണിക്ക് വീടുകളിലേക്ക് മടങ്ങി.
മൂന്നാം ദിവസം മണിക്ക് പ്രവർത്തനങ്ങൾ ആരംഭിച്ചു. അതുവരെ പ്രസിദ്ധീകരിച്ച ഫലങ്ങൾ പരിശോധിക്കലായിരുന്നു ആദ്യത്തെ ജോലി. അതിനുശേഷം സ്കാനിംഗ് പ്രവത്തനങ്ങളിലേക്ക് കടന്നു. വൈകീട്ടോടെ പ്രവർത്തനങ്ങൾ പൂത്തീകരിച്ചു. ശ്രീജിത്ത് മാഷ്, കണ്ണൻ മാഷ്, ഗിരീഷ് മാഷ്, അഭിഷേക് മാഷ്, വിജയൻ മാഷ്, രഞ്ജിത്ത് സർ ഇവരോടൊപ്പമുള്ള ഈ പ്രവത്തനങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി മാറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 03 കി.മി. അകലത്തായി കാഞ്ഞങ്ങാട് സൗത്ത് ജങ്ഷനിൽ നിന്നും 200.മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
- Pages using infoboxes with thumbnail images
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12006
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ