"ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(changed school photo)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25020
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1953
| സ്കൂള്‍ വിലാസം= തോട്ടയ്ക്കാട്ടുകര പി.ഒ,ആലുവ <br/>എറണാകുളം
| പിന്‍ കോഡ്= 668 108
| സ്കൂള്‍ ഫോണ്‍= 0484-2606031
| സ്കൂള്‍ ഇമെയില്‍=holyghostconventghs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ആലുവ
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങള്‍2=യു.പി.
| പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍4= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ആംഗലേയം
| ആണ്‍കുട്ടികളുടെ എണ്ണം= 2268
| പെണ്‍കുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 70
| പി.ടി.ഏ. പ്രസിഡണ്ട്= പി.ജെ. തോമസ്
| സ്കൂള്‍ ചിത്രം= HOLY_GHOST_CGHS.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{PHSSchoolFrame/Header}}
{{prettyurl| Holy Ghost C G H S S Thottakkattukara}}
 
{{Infobox School
|സ്ഥലപ്പേര്=തോട്ടക്കാട്ടുകര
|വിദ്യാഭ്യാസ ജില്ല=ആലുവ
 
|റവന്യൂ ജില്ല=എറണാകുളം
 
|സ്കൂൾ കോഡ്=25020
 
|എച്ച് എസ് എസ് കോഡ്=07088
 
|വി എച്ച് എസ് എസ് കോഡ്=
 
|വിക്കിഡാറ്റ ക്യു ഐഡി=Q99485840
 
|യുഡൈസ് കോഡ്=32080101710
 
|സ്ഥാപിതദിവസം=
 
|സ്ഥാപിതമാസം=
 
|സ്ഥാപിതവർഷം=1961
 
|സ്കൂൾ വിലാസം=
 
|പോസ്റ്റോഫീസ്=തോട്ടക്കാട്ടുകര
 
|പിൻ കോഡ്=683108
 
|സ്കൂൾ ഫോൺ=0484 2606031
 
|സ്കൂൾ ഇമെയിൽ=holyghostconventghs@gmail.com
 
|സ്കൂൾ വെബ് സൈറ്റ്=
 
|ഉപജില്ല=ആലുവ
 
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി  ആലുവ
 
|വാർഡ്=1
 
|ലോകസഭാമണ്ഡലം=ചാലക്കുടി
 
|നിയമസഭാമണ്ഡലം=ആലുവ
 
|താലൂക്ക്=ആലുവ
 
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
 
|ഭരണവിഭാഗം=എയ്ഡഡ്
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=യു.പി
 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
 
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=1 മുതൽ 12 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
 
|ആൺകുട്ടികളുടെ എണ്ണം 1-10=382
 
|പെൺകുട്ടികളുടെ എണ്ണം 1-10=1229
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
 
|അദ്ധ്യാപകരുടെ എണ്ണം 1-10=53
 
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
 
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|പ്രിൻസിപ്പൽ=മാർഗരറ്റ് വി.എൽ
 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
 
|വൈസ് പ്രിൻസിപ്പൽ=
 
|പ്രധാന അദ്ധ്യാപിക=മേരി ഹെലൻ ഐ ജെ


|പ്രധാന അദ്ധ്യാപകൻ=


|പി.ടി.എ. പ്രസിഡണ്ട്=അനി ജോസ്


== ചരിത്രം ==
|എം.പി.ടി.. പ്രസിഡണ്ട്=നൂർജഹാൻ ഷാജഹാൻ
ചരിത്രസ്മരണകള്‍ ഉറങുന്ന ശാന്തസുന്ദരമായ പെരിയാറിന്‍ തീരത്ത് എറണകുളം ജില്ലയിലെ ആലുവ മുനിസിപ്പലിറ്റിയിലെ തോട്ടയ്ക്കാട്ടൗകരയില്‍ സ്തിതിചെയ്യുന്ന കീര്‍ത്തികേട്ട വിദ്യാലയമണ് ഹോളിഗോസ്റ്റ് കോണ്‍ വെന്റ് ഹയര്‍ സെക്കന്റരി സ്ക്കൂള്‍ ഫോര്‍ ഗേള്‍സ്.     കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലേറ്റ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ 1953 ല്‍ 53 വിദ്യാര്‍തികളുമായി പ്രവര്‍ത്തനമാരഭിച്ച ഈ വിദ്യാലയം ഇപ്പോള്‍ 2600 ല്‍ പരം വിദ്യാര്‍തികളുമായി സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ യുള്ള ക്ലാസുകള്‍ പ്രഗല്‍ഭരായ അദ്ധ്യാപകസമൂഹം ബഹുമാനപ്പെട്ട സി. ക്രിസ്റ്റിന (Headmistress),സി. അലയ (Principal)എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നയിക്കുന്നു.
കുട്ടികളെ തല്പരരാക്കുന്ന വിവിധതരം ക്ലബ്ബുകളും ,ഗൈഡ്സ്, റെഡ് ക്രോസ്, ബുള്‍ബുള്‍സ്, കെ.സി.എസ്.എല്‍, എലീഷ്യന്‍സ് എയഞ്ചല്‍സ് ആര്‍മി, മുതലായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടുന്ന വിദ്യാലയങളില്‍ ഒന്നാണിത്.


== ഭൗതികസൗകര്യങ്ങള്‍ ==
|സ്കൂൾ ചിത്രം=25020hgcghs school building.JPG
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 4 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
|size=380px


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
|caption=
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
|ലോഗോ=
കോണ്‍ഗ്രിഗേഷന്‍ ഒഫ് തെരേസ്യന്‍ കാര്‍മലേറ്റ്സിന്റെ കീഴിലാണ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി.മെലീറ്റ സി.ടി.സി. മാനേജറായും പ്രവര്‍ത്തിക്കുന്നു.
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീമതി അന്നമ്മ , സി.മെലീറ്റ സി.ടി.സി., സി.ലില്ലിയന്‍ സി.ടി.സി., സി.ലുസീന സി.ടി.സി., സി. ഡോറ സി.ടി. സി.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ശ്രീ.എം. ഒ. ജോണ്‍  - മുന്‍ നഗരസഭ അധ്യക്ഷന്‍
*
*
*
*


|logo_size=50px
}}
ചരിത്രസ്മരണകൾ ഉറങ്ങുന്ന ശാന്തസുന്ദരമായ പെരിയാറിൻ തീരത്ത് എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പലിറ്റിയിലെ തോട്ടയ്ക്കാട്ടുകരയിൽ സ്ഥിതിചെയ്യുന്ന കീർത്തികേട്ട വിദ്യാലയമാണ് ഹോളിഗോസ്റ്റ് കോൺ വെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ ഫോർ ഗേൾസ്.[[ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/ചരിത്രം|തുടർന്ന് വായിക്കുക]]   


== <font color=green>ഭൗതികസൗകര്യങ്ങൾ </font>==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 4 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 


   
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
കോൺഗ്രിഗേഷൻ ഒഫ് തെരേസ്യൻ കാർമലേറ്റ്സിന്റെ കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സി.റിൻസി സി.ടി.സി.  സ്ക്കൂൾ മാനേജറായും , സി. ഇസബെല്ല സി. ടി. സി. ലോക്കൽ മാനേജരായും  സേവനം ചെയ്യ് തു വരുന്നു .


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
|+
!1
!പ്രധാന അധ്യാപകർ
|-
|2
|ശ്രീമതി ഫിലോമിന
|-
|3
|സി.മെലീറ്റ സി.ടി.സി
|-
|4
|സി.ലില്ലിയൻ സി.ടി.സി
|-
|5
|സി.ലുസീന സി.ടി.സി
|-
|6
|സി. ഡോറ സി.ടി. സി.സി
|-
|7
|സി ക്രിസ്റ്റീന സി. ടി സി
|-
|8
|സി. ലിസ് ലറ്റ് സി ടി സി
|-
|9
|സി ഫ്ലോറി സി ടി സി
|-
|10
|സി മേരി ഹെലൻ ഐ ജെ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ.എം. ഒ. ജോൺ  - മുൻ നഗരസഭ അധ്യക്ഷൻ
*കുുമാരി ലിസ്സി എബ്രാഹം  ആലുവ നഗര സഭഅദ്ധ്യക്ഷ
*ശ്രീമതി ലീന ജോർജ്  കൗൺസിലർ
*ശ്രീ. ഗയിൽസ് ദേവസ്സി പയ്യപ്പിളളി കൗൺസിലർ
*


== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
L P ,UP,HS, വിഭാഗങ്ങൾക്കായി മൂന്ന് കെട്ടിട സമുച്ചയം  .ഹൈസ്ക്കൂളിന്  11 ക്ലാസ്സ് റൂമുകൾ,UP ക്ക് 15 ക്ലാസ്സ്റൂമുകൾ LP ക്ക്  13 ക്ലാസ്സ് റൂമും ഉണ്ട്. വൃത്തിയും വെടിപ്പും ഉള്ള 35 ൽ പരം ശുചിമുറികൾ.
ഹൈസ്ക്കുൂളിന് 16 കമ്പ്യൂട്ടറും പ്രൊജക്ടർ സംവിധാനവും ഉളള കമ്പ്യൂട്ടർ ലാബ് ഉണ്ട് ലാബിൽ ഇന്റർ നെറ്റ് സൗകുര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലം ,വൃത്തിയും വെടിപ്പുംഉളള അടുക്കള.14 ക്ലാസ്സ് റൂമുകൾ ഹൈട്ടക്ക് ആണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.




* NH 47 ന് തൊട്ട് ആലുവ  നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി പറവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 47 ന് തൊട്ട് ആലുവ  നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പറവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.         
* നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന്  5 കി.മി.  അകലം
* നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന്  5 കി.മി.  അകലം
* ആലുവ ശിവരാത്രി മണപ്പുുറത്തിൽ നിന്നും 1.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
 
അർപ്പണ മനോഭാവവും ത്യാഗസന്നദ്ധതയുമുള്ള അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമഫലമായി എസ് എസ് എൽ സി ക്ക് എല്ലാ വർഷവും നൂറുമേനിവിജയം
| എസ്.എസ്.എല്‍.സി. നൂറ് ശതമാനം
| സംസ്കൃതകലോൽസവത്തിൽ ഉപജില്ലാതലത്തിത്‍ സ്ഥിരമായി സെക്കൻറ് ഓവറോൾ ചാമ്പ്യൻഷിപ്പ് , അറബികലോൽസവത്തിൽ എൽ പി വിഭാഗം ഫസ്റ്റ് ഓവറാേൾ ചാമ്പ്യൻഷിപ്പ് ,
| എച്.എസ്.എസ്.97 ശതമാനം.
സയൻസ് , ഗണിതം, സാമൂഹ്യ ശാസ്ത്രമേളകളിൽ  സെക്കൻറ് ഓവറാേൾചാമ്പ്യൻഷിപ്പ്, ഉപജില്ലാ കായികമേളയിൽ സ്ഥിരമായി സെക്കൻറ് ഓവറോൾ ചാമ്പ്യൻഷിപ്പ് ,എൽ. പി. വിഭാഗത്തിന് ഫസ്റ്റ് ഒവറാേൾ ചാമ്പ്യൻഷിപ്പ് ,ഗെയിംസ് ഇനത്തിൽ നെറ്റ് ബോൾ, ഷട്ടിൽ ബാഡ്മിൻറൻ, ഫുട്ബോൾ സീനിയർ, ,ജൂനിയർ വിഭാഗം  ഒന്നാംസ്ഥാനം ,
| സ്പോര്‍ട്സ്, സയന്‍സ്, യൂത്ത്ഫെസ്റ്റിവല്‍, വര്‍ക്കെക്സ്പീരിയന്‍സ്, ഗൈഡ്സ് എന്നിവയ്ക്ക്   ഗ്രെസ് മാര്‍ക്കുകള്‍ കിട്ടിവരുന്നു.
| 2016  ഉപജില്ലാതലത്തിൽ ഐ.ടി ക്വിസ്സി ന് ഒന്നാം സ്ഥാനം ലഭിച്ചു .ഉപജില്ലാതലത്തിൽ സോഷ്യൽസയൻസ് ക്വിസ്സ്  ,അറ്റ് ലസ് നിർമ്മാണം ,ന്യൂസ് റീഡിങ്ങ് ,എന്നിവയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു .കുുട്ടികളുടെ ജൈവ പച്ചക്കറി
| സ്കൂള്‍ ലെവലില്‍ മികച്ച ഒരു ബാന്‍ഡ് ട്രൂപ്പും പ്രവര്‍ത്തിച്ചുവരുന്നു.
തോട്ടം ,ഔഷധതോട്ടം എന്നിവയും എടുത്തുപറയത്തക്ക നേട്ടങ്ങളാണ് .
| ബെസ്റ്റ് കാമ്പസ്, വിശാലമായ കളിസ്തലം
| സ്പോർട്സ്, സയൻസ്, യൂത്ത്ഫെസ്റ്റിവൽ, , റെഡ്ക്രോസ്എന്നിവയ്ക്ക്   ഗ്രെസ് മാർക്കുകൾ കിട്ടിവരുന്നു.
| ആധുനീക സൗകര്യങളോടുകൂടിയ കമ്പൂട്ടര്‍ ലാബ്
| സ്കൂൾ ലെവലിൽ മികച്ച ഒരു ബാൻഡ് ട്രൂപ്പും പ്രവർത്തിച്ചുവരുന്നു.
| ബെസ്റ്റ് കാമ്പസ്, വിശാലമായ കളിസ്ഥലം
| ആധുനീക സൗകര്യങ്ങളോടുകൂടിയ കമ്പൂട്ടർ ലാബ്. സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ ജില്ലയെ പ്രതിനീകരിച്ചു.
                                                          2016- 17  അദ്ധ്യയന വർ‍ഷത്തെ പ്രവർത്തന മികവ്
                  സ്ക്കൂൾപ്രവേശനോൽസവം, ഓണം, ക്രിസ്മസ് ,പഠനോത്സവം ​എന്നിവ സമുചിതമായി ആഘോ‍‍ഷിച്ചു.സ്ക്കൂൾ ഉച്ചഭക്ഷണപരിപാ‍ടിയിൽ ഉൾപ്പെട്ട എല്ലാകുുട്ടികൾക്കും ഓണസദ്യ നൽകി . മലയാള മനോരമ നല്ല പാഠം പദ്ധതിയിൽ അംഗമായ ‍ഞങ്ങളുടെ വിദ്യാലയം അഞ്ജന ടീച്ചറിന്റെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും 10 രൂപ സമാഹരിച്ച് ഗവ .ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കുന്ന നിർദ്ധനരായ വൃക്ക രോഗികൾക്കു ഡയാലിസിസിനു നൽകിവരുന്നു.‍‍‌‌ ഞങ്ങളുടെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ചികിൽസാസഹായകമായി കുുട്ടികളിൽനിന്നും അദ്ധ്യാപകരിൽ നിന്നും സമാഹരിച്ച് 50000 രൂപ നൽകി. നബിദിനം പ്രമാണിച്ച് നിർദ്ധനരായ വിദ്ധ്യാർത്ഥികൾക്ക്  അരിയും പച്ചക്കറിയും നൽകി വരുന്നു.‍‍‌‌  പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാധിയ്ക്കാത്ത കുട്ടികൾക്ക് ആഹാരം നൽകിവരുന്നു. സ്ക്കൂളിൽ പച്ചക്കറി കൃഷി ചെയ്യുന്നു.
              ഓണത്തോടനുബന്ധിച്ച് ആലുവ ഗവ. ഹോസ്പിറ്റലിൽ 118-ഓളം ഡയാലിസിസ് രോഗികൾക്കു ഓണക്കിറ്റു് നൽകിക്കൊണ്ടു വിദ്ധ്യാലയത്തിലെ കൊച്ചു മക്കൾ നന്മയുടെ നിറദീപങ്ങളായി മാറി.
S S L C കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി MORNING CLASS, EVENING CLASS, SATURDAY CLASS ,എന്നിവ നടത്തി വരുന്നു. ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി നവ പ്രഭപദ്ധതിപ്രകാരം EVENING CLASS  നടത്തി.ഹരിതകേരളംപദ്ധതിയുടെ ഭാഗമായി രണ്ടാം വാർഡിലെ കാട് വെട്ടിത്തെളിച്ചു.വിദ്ധ്യാലയത്തിൽ RED CROSS, GUIDES, എന്നീസംഘടനകൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ദിനാ‍ചരണങ്ങളിലും സ്ക്കൂളിന്റെ മറ്റു പ്രവർത്തനങ്ങളിലും ഈ സംഘടനയുടെ സഹകരണം ചെറുതല്ല. ഗൈഡ്സിലെ 12 കുട്ടികകൾ രാജപുരസ്ക്കാർ പരീക്ഷ പാസാവുകയും ഗ്രേയ്സ് മാർക്കിനർഹരാവുകയും ചെയ്തു. റെഡ്ക്രോസിലെ 18 കുട്ടികൾക്ക് ഗ്രേയ്സ് മാർക്ക് നേടാനായി എന്നതും  വലിയ നേട്ടമായികരുതുന്നു.
        ഈവർ‍‍ഷം S S L C പരീക്ഷഎഴുതിയത് 197 കുട്ടികളാണ്. ഇത്തവണയും നൂറു മേനി വിജയം കൈവരിക്കാൻകഴി‍‍ഞ്ഞു . ഏഴുകുട്ടികൾക്ക്  എല്ലാവിഷയത്തിനും A+ഉം ഒൻപതുപേർ 9A+ഉം കരസ്ഥമാക്കി‍ .


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
|WELL MAINTAINED BUSES  
|WELL MAINTAINED BUSES  


== മേല്‍വിലാസം ==
== മേൽവിലാസം ==
| HOLY GHOST CONVENT GHSS, THOTTAKKATTUKARA P.O.,  ALUVA 683 108
HOLY GHOST CONVENT GHSS, THOTTAKKATTUKARA P.O.,  ALUVA 683 108
 
 


==വഴികാട്ടി==
{{Slippymap|lat=10.123336|lon=76.344163 |zoom=16|width=800|height=400|marker=yes}}


വര്‍ഗ്ഗം: സ്കൂള്‍
വർഗ്ഗം: സ്കൂ
<!--visbot  verified-chils->-->

11:18, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര
വിലാസം
തോട്ടക്കാട്ടുകര

തോട്ടക്കാട്ടുകര പി.ഒ.
,
683108
,
എറണാകുളം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0484 2606031
ഇമെയിൽholyghostconventghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25020 (സമേതം)
എച്ച് എസ് എസ് കോഡ്07088
യുഡൈസ് കോഡ്32080101710
വിക്കിഡാറ്റQ99485840
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി ആലുവ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ382
പെൺകുട്ടികൾ1229
അദ്ധ്യാപകർ53
ഹയർസെക്കന്ററി
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാർഗരറ്റ് വി.എൽ
പ്രധാന അദ്ധ്യാപികമേരി ഹെലൻ ഐ ജെ
പി.ടി.എ. പ്രസിഡണ്ട്അനി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്നൂർജഹാൻ ഷാജഹാൻ
അവസാനം തിരുത്തിയത്
19-10-2024Bindu TThomas
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രസ്മരണകൾ ഉറങ്ങുന്ന ശാന്തസുന്ദരമായ പെരിയാറിൻ തീരത്ത് എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പലിറ്റിയിലെ തോട്ടയ്ക്കാട്ടുകരയിൽ സ്ഥിതിചെയ്യുന്ന കീർത്തികേട്ട വിദ്യാലയമാണ് ഹോളിഗോസ്റ്റ് കോൺ വെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ ഫോർ ഗേൾസ്.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 4 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഒഫ് തെരേസ്യൻ കാർമലേറ്റ്സിന്റെ കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സി.റിൻസി സി.ടി.സി. സ്ക്കൂൾ മാനേജറായും , സി. ഇസബെല്ല സി. ടി. സി. ലോക്കൽ മാനേജരായും സേവനം ചെയ്യ് തു വരുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 പ്രധാന അധ്യാപകർ
2 ശ്രീമതി ഫിലോമിന
3 സി.മെലീറ്റ സി.ടി.സി
4 സി.ലില്ലിയൻ സി.ടി.സി
5 സി.ലുസീന സി.ടി.സി
6 സി. ഡോറ സി.ടി. സി.സി
7 സി ക്രിസ്റ്റീന സി. ടി സി
8 സി. ലിസ് ലറ്റ് സി ടി സി
9 സി ഫ്ലോറി സി ടി സി
10 സി മേരി ഹെലൻ ഐ ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.എം. ഒ. ജോൺ - മുൻ നഗരസഭ അധ്യക്ഷൻ
  • കുുമാരി ലിസ്സി എബ്രാഹം ആലുവ നഗര സഭഅദ്ധ്യക്ഷ
  • ശ്രീമതി ലീന ജോർജ് കൗൺസിലർ
  • ശ്രീ. ഗയിൽസ് ദേവസ്സി പയ്യപ്പിളളി കൗൺസിലർ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

L P ,UP,HS, വിഭാഗങ്ങൾക്കായി മൂന്ന് കെട്ടിട സമുച്ചയം .ഹൈസ്ക്കൂളിന് 11 ക്ലാസ്സ് റൂമുകൾ,UP ക്ക് 15 ക്ലാസ്സ്റൂമുകൾ LP ക്ക് 13 ക്ലാസ്സ് റൂമും ഉണ്ട്. വൃത്തിയും വെടിപ്പും ഉള്ള 35 ൽ പരം ശുചിമുറികൾ. ഹൈസ്ക്കുൂളിന് 16 കമ്പ്യൂട്ടറും പ്രൊജക്ടർ സംവിധാനവും ഉളള കമ്പ്യൂട്ടർ ലാബ് ഉണ്ട് ലാബിൽ ഇന്റർ നെറ്റ് സൗകുര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലം ,വൃത്തിയും വെടിപ്പുംഉളള അടുക്കള.14 ക്ലാസ്സ് റൂമുകൾ ഹൈട്ടക്ക് ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


  • NH 47 ന് തൊട്ട് ആലുവ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പറവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 5 കി.മി. അകലം
  • ആലുവ ശിവരാത്രി മണപ്പുുറത്തിൽ നിന്നും 1.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

നേട്ടങ്ങൾ

അർപ്പണ മനോഭാവവും ത്യാഗസന്നദ്ധതയുമുള്ള അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമഫലമായി എസ് എസ് എൽ സി ക്ക് എല്ലാ വർഷവും നൂറുമേനിവിജയം | സംസ്കൃതകലോൽസവത്തിൽ ഉപജില്ലാതലത്തിത്‍ സ്ഥിരമായി സെക്കൻറ് ഓവറോൾ ചാമ്പ്യൻഷിപ്പ് , അറബികലോൽസവത്തിൽ എൽ പി വിഭാഗം ഫസ്റ്റ് ഓവറാേൾ ചാമ്പ്യൻഷിപ്പ് , സയൻസ് , ഗണിതം, സാമൂഹ്യ ശാസ്ത്രമേളകളിൽ സെക്കൻറ് ഓവറാേൾചാമ്പ്യൻഷിപ്പ്, ഉപജില്ലാ കായികമേളയിൽ സ്ഥിരമായി സെക്കൻറ് ഓവറോൾ ചാമ്പ്യൻഷിപ്പ് ,എൽ. പി. വിഭാഗത്തിന് ഫസ്റ്റ് ഒവറാേൾ ചാമ്പ്യൻഷിപ്പ് ,ഗെയിംസ് ഇനത്തിൽ നെറ്റ് ബോൾ, ഷട്ടിൽ ബാഡ്മിൻറൻ, ഫുട്ബോൾ സീനിയർ, ,ജൂനിയർ വിഭാഗം ഒന്നാംസ്ഥാനം , | 2016 ഉപജില്ലാതലത്തിൽ ഐ.ടി ക്വിസ്സി ന് ഒന്നാം സ്ഥാനം ലഭിച്ചു .ഉപജില്ലാതലത്തിൽ സോഷ്യൽസയൻസ് ക്വിസ്സ് ,അറ്റ് ലസ് നിർമ്മാണം ,ന്യൂസ് റീഡിങ്ങ് ,എന്നിവയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു .കുുട്ടികളുടെ ജൈവ പച്ചക്കറി തോട്ടം ,ഔഷധതോട്ടം എന്നിവയും എടുത്തുപറയത്തക്ക നേട്ടങ്ങളാണ് . | സ്പോർട്സ്, സയൻസ്, യൂത്ത്ഫെസ്റ്റിവൽ, , റെഡ്ക്രോസ്എന്നിവയ്ക്ക് ഗ്രെസ് മാർക്കുകൾ കിട്ടിവരുന്നു. | സ്കൂൾ ലെവലിൽ മികച്ച ഒരു ബാൻഡ് ട്രൂപ്പും പ്രവർത്തിച്ചുവരുന്നു. | ബെസ്റ്റ് കാമ്പസ്, വിശാലമായ കളിസ്ഥലം | ആധുനീക സൗകര്യങ്ങളോടുകൂടിയ കമ്പൂട്ടർ ലാബ്. സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ ജില്ലയെ പ്രതിനീകരിച്ചു.

                                                          2016- 17  അദ്ധ്യയന വർ‍ഷത്തെ പ്രവർത്തന മികവ്
                 സ്ക്കൂൾപ്രവേശനോൽസവം, ഓണം, ക്രിസ്മസ് ,പഠനോത്സവം ​എന്നിവ സമുചിതമായി ആഘോ‍‍ഷിച്ചു.സ്ക്കൂൾ ഉച്ചഭക്ഷണപരിപാ‍ടിയിൽ ഉൾപ്പെട്ട എല്ലാകുുട്ടികൾക്കും ഓണസദ്യ നൽകി . മലയാള മനോരമ നല്ല പാഠം പദ്ധതിയിൽ അംഗമായ ‍ഞങ്ങളുടെ വിദ്യാലയം അഞ്ജന ടീച്ചറിന്റെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും 10 രൂപ സമാഹരിച്ച് ഗവ .ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കുന്ന നിർദ്ധനരായ വൃക്ക രോഗികൾക്കു ഡയാലിസിസിനു നൽകിവരുന്നു.‍‍‌‌ ഞങ്ങളുടെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ചികിൽസാസഹായകമായി കുുട്ടികളിൽനിന്നും അദ്ധ്യാപകരിൽ നിന്നും സമാഹരിച്ച് 50000 രൂപ നൽകി. നബിദിനം പ്രമാണിച്ച് നിർദ്ധനരായ വിദ്ധ്യാർത്ഥികൾക്ക്  അരിയും പച്ചക്കറിയും നൽകി വരുന്നു.‍‍‌‌  പ്രഭാതഭക്ഷണം കഴിയ്ക്കാൻ സാധിയ്ക്കാത്ത കുട്ടികൾക്ക് ആഹാരം നൽകിവരുന്നു. സ്ക്കൂളിൽ പച്ചക്കറി കൃഷി ചെയ്യുന്നു. 
             ഓണത്തോടനുബന്ധിച്ച് ആലുവ ഗവ. ഹോസ്പിറ്റലിൽ 118-ഓളം ഡയാലിസിസ് രോഗികൾക്കു ഓണക്കിറ്റു് നൽകിക്കൊണ്ടു വിദ്ധ്യാലയത്തിലെ കൊച്ചു മക്കൾ നന്മയുടെ നിറദീപങ്ങളായി മാറി.

S S L C കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി MORNING CLASS, EVENING CLASS, SATURDAY CLASS ,എന്നിവ നടത്തി വരുന്നു. ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി നവ പ്രഭപദ്ധതിപ്രകാരം EVENING CLASS നടത്തി.ഹരിതകേരളംപദ്ധതിയുടെ ഭാഗമായി രണ്ടാം വാർഡിലെ കാട് വെട്ടിത്തെളിച്ചു.വിദ്ധ്യാലയത്തിൽ RED CROSS, GUIDES, എന്നീസംഘടനകൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ദിനാ‍ചരണങ്ങളിലും സ്ക്കൂളിന്റെ മറ്റു പ്രവർത്തനങ്ങളിലും ഈ സംഘടനയുടെ സഹകരണം ചെറുതല്ല. ഗൈഡ്സിലെ 12 കുട്ടികകൾ രാജപുരസ്ക്കാർ പരീക്ഷ പാസാവുകയും ഗ്രേയ്സ് മാർക്കിനർഹരാവുകയും ചെയ്തു. റെഡ്ക്രോസിലെ 18 കുട്ടികൾക്ക് ഗ്രേയ്സ് മാർക്ക് നേടാനായി എന്നതും വലിയ നേട്ടമായികരുതുന്നു.

       ഈവർ‍‍ഷം S S L C പരീക്ഷഎഴുതിയത് 197 കുട്ടികളാണ്. ഇത്തവണയും നൂറു മേനി വിജയം കൈവരിക്കാൻകഴി‍‍ഞ്ഞു . ഏഴുകുട്ടികൾക്ക്  എല്ലാവിഷയത്തിനും A+ഉം ഒൻപതുപേർ 9A+ഉം കരസ്ഥമാക്കി‍ .

യാത്രാസൗകര്യം

|WELL MAINTAINED BUSES

മേൽവിലാസം

HOLY GHOST CONVENT GHSS, THOTTAKKATTUKARA P.O., ALUVA 683 108

വഴികാട്ടി

Map

വർഗ്ഗം: സ്കൂ