ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് ദിനചാരണങ്ങൾ, സ്കൂൾ തല എക്സിബിഷൻ, സ്വാതന്ത്ര്യ സമര ക്വിസ്, skit മുതലായവ സംഘടിപ്പിച്ചു. കുട്ടികളിൽ ജനാധിപത്യ മൂല്യം വളർത്തുന്നതിനായി ഇല്ല മാസവും സ്കൂൾ പാർലിമെന്റ് ചേരുന്നു